Author: News Desk

Under the FAME Scheme, govt sanctions 670 new electric buses and 241 charging stations 670 Electric buses in Maharashtra, Goa, Gujarat and Chandigarh 241 Charging Stations in Madhya Pradesh, Tamil Nadu, Kerala, Gujarat and Port Blair This big push towards electric mobility is part of phase II of the FAME scheme In lines with PM Modi’s vision for eco-friendly public transportation Currently, Phase-II of FAME India Scheme is being implemented for a period of 3 years

Read More

Although Indian alternatives are available, Indians have an inclination towards foreign products. Same has been the situation with the short-video platform Chingari until the TikTok was banned. An Indian alternative to TikTok, Chingari witnessed a rapid growth within a short span after the ban of the TikTok. Within a few months, the app crossed the 30 Mn download mark. In July, shortly after the TikTok ban, Chingari was downloaded 25 Mn times. Within 24 hours of TikTok’s ban, Chingari crossed 3.5 Mn downloads. It recently became one of the best entertainment applications in Google Play store with a four-star rating. The short-video platform is available in 10 languages including…

Read More

Hydrogen ഇന്ധനമായി ഫ്ളൈറ്റ് വരുന്നു Airbus ആണ് കാർബൺ-ഫ്രീ വിമാനം എന്ന ആശയം അവതരിപ്പിക്കുന്നത് ഹൈഡ്രജൻ ഇന്ധനമായി മൂന്ന് Zero-Emission വിമാന ആശയം എയർബസ് അവതരിപ്പിച്ചു 2035ൽ കാർബൺ ഫ്രീ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് പുറത്തിറക്കുകയാണ് ലക്ഷ്യം 3700 കിലോമീറ്റർ ദൂരം നോൺ-സ്റ്റോപ്പായി പറക്കാൻ Hydrogen ഫ്ളൈറ്റുകൾക്ക് സാധിക്കും 200 ഓളം പാസഞ്ചേഴ്സിനെ വഹിക്കുന്ന വിമാനത്തിൽ ടർബോഫാൻ ജെറ്റ് എഞ്ചിൻ ഉപയോഗിക്കും 100 പേരെ വഹിക്കുന്ന ചെറിയ ഫ്ലൈറ്റുകളും മാർക്കറ്റിലിറക്കും Blended Wing Body ആണ് മൂന്നാമത്തെ മാതൃകയായി അവതരിപ്പിച്ചത് ലിക്വിഡ് നൈട്രജനാണ് ഈ മോഡലുകളിൽ ഇന്ധനമായി ഉപയോഗിക്കുക ഹൈഡ്രജൻ ചിലവേറിയതും സുരക്ഷിതമല്ലെന്നുമുളള വാദം Airbus തളളിക്കളയുന്നു വാട്ടർ ഇലക്ട്രോളിസിസിലൂടെ ഹൈഡ്രജൻ കാർബൺ ഫ്രീയായി വേർതിരിക്കും യൂറോപ്യൻ മൾട്ടിനാഷണൽ എയ്റോസ്പേസ് കോർപറേഷനാണ് Airbus

Read More

Facebook ties up with Matrix Partners to help scale early-stage brands Tie-up is a part of Facebook’s VC Brand Incubator Program for early-stage SMBs Over 20 portfolio companies including Country Delight, Stanza Living have joined the programme Facebook said it had skilled, trained and mentored more than 150 brands so far Earlier in March, Facebook had announced a $100 million grant for small businesses

Read More

ShareChat raises $40 Million from Lightspeed, Twitter and others With the funding, ShareChat’s total funding stands at $264 Milion ShareChat claims to have more than 160 Mn monthly active users (MAUs) The fresh proceeds to help ShareChat ram up its short video app Moj’s positioning ShareChat is a homegrown social media platform focusing regional language It heavily relies on user-generated content

Read More

Global Business Operations സെന്റർ ഇന്ത്യയിൽ തുറന്ന് IKEA Retail ബംഗലുരുവിൽ Karle സ്പെഷ്യൽ ഇക്കണോമിക് സോണിലാണ് ഗ്ലോബൽ ഓഫീസ് ആരംഭിച്ചത് റീട്ടെയ്ൽ വിപണി എന്നനിലയിൽ ഇന്ത്യ ലോകോത്തര ശക്തിയാണെന്ന് IKEA പോളണ്ട്, ചൈന,യുഎസ് എന്നിവിടങ്ങളിൽ IKEA Global Business Operations സെന്ററുകൾ ഉണ്ട് ഇന്ത്യയിലെ ആദ്യ IKEA സ്റ്റോർ ഹൈദരാബാദിൽ 2018ലാണ് തുടങ്ങിയത് മുംബൈ, പൂനെ എന്നിവിടങ്ങളിൾ പ്രധാന ഓൺലൈൻ വിപണന കേന്ദ്രങ്ങളാണ് രാജ്യത്തെ രണ്ടാമത്തെ IKEA സ്റ്റോർ മുംബൈയിൽ നിർമാണഘട്ടത്തിലാണ് ഇന്ത്യയിൽ പ്രാഥമികമായി 100 മില്യൺ ഉപഭോക്താക്കളെയാണ് IKEA ലക്ഷ്യമിടുന്നത് സ്വീഡനിലെ നെതർലെന്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് IKEA ഫർണിച്ചർ, ഗൃഹോപകരണ റീട്ടെയ്ൽ രംഗത്തെ അതികായൻമാരാണ് IKEA

Read More

e-commerce മേഖലയിൽ ഇന്ത്യയിൽ വലിയ കുതിപ്പുണ്ടാകും ഫുഡ്, ഗ്രോസറി, ഫാഷൻ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവ ശോഭിക്കും 2025 ആകുമ്പോൾ 9.2 മില്യൺ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും ‌മൊത്തം ചില്ലറ വിൽപനയുടെ 8% ഇ-കൊമേഴ്സ് മേഖലയിൽ നിന്നാകും 2025ൽ മൊത്തം തൊഴിലുകളുടെ എണ്ണം 45.5 മില്യൺ ആകും രണ്ടു വർഷത്തിനുളളിൽ നേടുമെന്ന് കരുതിയ 1ട്രില്യൺ ഡോളർ നേട്ടം 2025ൽ നേടും കോവിഡ് മൂലം 2021 സാമ്പത്തിക വർഷം റീട്ടെയിൽ രംഗം 25-40% ചുരുങ്ങാം എന്നാൽ വളർച്ചയിൽ നിലവിലെ 749 ബില്യൺ ഡോളർ 934 ബില്യൺ ‍ഡോളറിലെത്തും മാനേജ്മെന്റ് കൺസൾട്ടൻസി കമ്പനി Technopak Advisors തയ്യാറാക്കിയ റിപ്പോർട്ടാണിത്

Read More

ടിക് ടോക്കിനുളള ഇന്ത്യൻ മറുപടിയായ ചിങ്കാരി (Chingari), ടിക് ടോക്കിന്റെ നിരോധനത്തോടെയാണ് പച്ച പിടിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് ചിങ്കാരി ആപ്പ് 30 മില്യൺ ഡൗൺലോഡുകൾ പിന്നിട്ടിരിക്കുന്നു. ടിക് ടോക് നിരോധനത്തിന് ശേഷം ജൂലൈയിലാണ് 25 മില്യൺ ഡൗൺലോഡ് എന്ന നാഴികക്കല്ല് ചിങ്കാരി പിന്നിട്ടത്. ടിക് ടോക്ക് നിരോധിച്ച് 24 മണിക്കൂറിനുളളിൽ മാത്രം 3.5 മില്യൺ ഡൗൺ ലോഡുകൾ ചിങ്കാരിക്ക് ലഭിച്ചിരുന്നു. 4 സ്റ്റാർ റേറ്റിങ്ങുമായി ഗൂഗിൾ പ്ലേയിലെ ബെസ്റ്റ് എന്റർടെയ്ൻമെന്റ് ആപ്ലിക്കേഷനായി ചിങ്കാരി മാറിയതും ഈയിടെയാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ,തെലുങ്ക് ഇവയുൾപ്പെടെ 10 ഓളം ഭാഷകൾ ഈ ഷോർട്ട് വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിൽ വഴങ്ങും. Augmented Reality (AR) filters ആപ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചിങ്കാരി ഇപ്പോൾ. ഫ്രണ്ട്ക്യാമറയിലൂടെയും റിയർക്യാമറയിലൂടെയും ഇതുപയോഗിക്കാം. ക്യാമറക്കും വീഡിയോ ഓഡിയോ എഡിറ്റിംഗ് ടൂളുകൾക്കും അഡ്വാൻസ്ഡ് ‌‌ടെക്നോളജിയാണ് ഉപയോഗിക്കുന്നതെന്ന് ചിങ്കാരിയുടെ നിർമാതാക്കൾ പറയുന്നു. T-Series മ്യൂസിക് ലൈസൻസിംഗ് എഗ്രിമെന്റ് ആണ് ചിങ്കാരിയുടെ…

Read More

ലോൺ പുനക്രമീകരണത്തിന് SBI ഓൺലൈൻ പോർട്ടൽ തുടങ്ങിIncome Details നൽകി Home Loan പുനക്രമീകരിക്കാൻ എലിജിബിലിറ്റി പരിശോധിക്കാംHousing, Vehicle, Education, Personnel ലോണുകൾ പുന:പരിശോധിക്കാംവായ്പ അക്കൗണ്ട് നമ്പർ നൽകി OTP വെരിഫിക്കേഷൻ പൂർത്തിയാക്കണംയോഗ്യരായവർക്ക് ലഭിക്കുന്ന റഫറൻസ് നമ്പറിന് 30 ദിവസത്തെ സാധുത ഉണ്ടാകുംഅന്തിമ നടപടികൾ ബാങ്ക് ബ്രാഞ്ചുകളിൽ രേഖകൾ നൽകി പൂർത്തിയാക്കാംകോവിഡിന് മുൻപുളളതിനേക്കാൾ വരുമാനം ഉണ്ടെങ്കിൽ പുനക്രമീകരണം സാധ്യമാകില്ലലോക്ക്ഡൗണിൽ തൊഴിൽ നഷ്ടമോ വരുമാന നഷ്ടമോ ഉണ്ടായെങ്കിൽ രേഖപ്പെടുത്തണംരണ്ട് വർഷം വരെ മൊറട്ടോറിയമോ ലോൺ കാലാവധി നീട്ടുന്നതോ ആവശ്യപ്പെടാംടോപ്പ് അപ്പ് ഹോം ലോണുകളും അനുവദനീയമായിരിക്കുംപുനക്രമീകരണം ചെയ്യുന്നവരിൽ നിന്ന് 0.35 ശതമാനം അധിക നിരക്ക് ഈടാക്കുംhttps://bank.sbi/ അഥവാ https://sbi.co.in എന്ന പോർട്ടലിലാണ് Log-in ചെയ്യേണ്ടത്

Read More

Bharti Airtel picks up 10% stake in Kerala startup Waybeo Waybeo Technology Solutions onboarded into Airtel Start-Up Accelerator Programme Waybeo is the fifth startup to join the Startup Accelerator Programme Thiruvananthapuram-based Waybeo is a telecommunications startup Bharti Airtel launched the Accelerator Programme in October 2019

Read More