Author: News Desk
Mudra loans beat COVID-19 blues Small businesses get ₹40,473 Cr loans in first four months of FY21 Loans totalling ₹35,386 Cr have been disbursed as on July 31, 2020 Govt had launched PMMY to extend affordable loans to non-corporate MSMEs
1000 കോടി ഡോളർ വാല്യുവേഷനിലേക്ക് മലയാളി ഫൗണ്ടറായ Byju’s App. ഇതോടെ Byju’s App രാജ്യത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പാകും. Byju’s ആപ്പിൽ ബില്യണയർ Yuri Milner നിക്ഷേപകനാകുന്നതോടെയാണ് മൂല്യമേറുന്നത്. 40 കോടി ഡോളർ ബൈജൂസിൽ നിക്ഷേപിക്കാനാണ് Yuri Milner ധാരണയായിരിക്കുന്നത്. Russian-Israeli ബില്യണയറായ Yuri Milner, Facebook Inc., Twitter Inc. എന്നിവയിലേയും നിക്ഷേപകനാണ്. Flipkart, Ola, Swiggy എന്നിവയിലും നിക്ഷേപകനാണ് Yuri Milner. 35 ലക്ഷം paid subscribers ഉള്ള Byju’s App ഈവർഷം മാത്രം $400 million ഫണ്ട് നേടിയിരുന്നു.
Sashidhar Jagdishan, HDFC ബാങ്കിന്റെ പുതിയ CEO ആകും. നിലവിൽ ബാങ്കിന്റെ Additional director & head of finance ആണ് Sashidhar. Sashidhar Jagdishanന്റെ അപ്പോയിന്റ്മെന്റ് RBI അംഗീകരിച്ചു.Aditya Puri ഒക്ടോബറിൽ വിരമിക്കുന്ന മുറയ്ക്ക് Sashidhar Jagdishan സ്ഥാനമേൽക്കും. ഏറ്റവും ദീർഘകാലം HDFC ബാങ്കിന്റെ സിഇഒ ആയിരുന്ന വ്യക്തിയാണ് Aditya Puri. Puri 26 വർഷം HDFCയുടെ സിഇഒ ആയി തുടരുകയായിരുന്നു. നവംബറിൽ രൂപീകരിച്ച 6 അംഗ കമ്മിറ്റിയാണ് പുതിയ സിഇഒയെ കണ്ടെത്തിയത്
This mask vending machine is designed to safeguard the environment during COVID period
In Thrissur, a machine with four defensive mechanisms has been developed to fight COVID-19. It can provide a mask for Rs 5 and has UV scanner for virus killing and a special tray to dispose of waste that includes used masks. If used masks are not properly disposed of, that would turn out to be the next environmental risk. This machine has a solution for that, too. The mask vending machine is designed in a way to load up to 400 masks and 20 litres of sanitizer. As of now, Rs 35,000 has been spent to build the machine. The team believes that the production cost…
Made in India video conferencing app ‘Lauk’ launched Lauk is developed by senior journalist turned entrepreneur Anuranjan Jha Lauk is a video conferencing and web streaming platform and solution Lauk also offers ‘Lauk Classroom’ for educators and ‘Lauk Studio’ for live streaming In order to access the app, visit: http://www.lauk.in/
India Records 2.7 Bn Game Downloads in Q2 2020 The highest number of gaming app downloads in the world This quarter, India saw a 50% hike in the number of downloads than Q1 2020 India is followed by the US and Brazil The U.S had 1.4 Bn and Brazil had 1.2 Bn game downloads in Q2 2020
ഇന്ത്യൻ നിർമ്മിത വീഡിയോ കോൺഫ്രൻസിംഗ് ആപ്പ് Lauk ലോഞ്ച് ചെയ്തു.വെബിനാറുകൾ,ലൈവ് സ്ട്രീമിങ്ങ്, കുട്ടികളുടെ വീഡിയോ കോൺഫ്രൻസിംഗ് എന്നിവ സാധ്യമാകും. Park Media Private Limited സ്ഥാപകനും ജേർണലിസ്റ്റുമായ Anuranjan Jha ആണ് Lauk പ്ലാറ്റ്ഫോമിന് പിന്നിൽ. പാസ്വേർഡ് പ്രൊട്ടക്ഷൻ, മൾട്ടി ഡിവൈസ് ലോഗിൻ, സ്ക്രീൻ ഷെയറിങ്ങ് എന്നീ ഓപ്ഷനുമുണ്ട്. 250 -1500 രൂപ വരെയാണ് സബ്സ്ക്രിപ്ഷൻ ഫീ, വിദ്യാർത്ഥികൾക്ക് ഡിസ്കൗണ്ട് പാക്കേജുമുണ്ട് . പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതലറിയാൻ www.lauk.in വെബ്സൈറ്റ് വിസിറ്റ് ചെയ്യാം.AatmaNirbhar Bharat ന്റെ ഭാഗമായാണ് പ്രാദേശിക പ്ലാറ്റ്ഫോം ഡെവലപ്പ് ചെയ്തതെന്ന് Anuranjan Jha.
Paytm Money launches stockbroking feature for select users Paytm Money is the wealth management arm of One97 Communications Users will be able to buy shares using Paytm Money SEBI had approved stockbroking for Paytm on April last year The app is available only for Android users and accepts Indian investments only
US will ban Tiktok on Sep 15 unless an American firm buys it: Donald Trump He also stressed that a substantial amount of the buyout deal should go to treasury Currently, Microsoft is in talks with Bytedance to buy TikTok’s U.S biz Trump favours a 100% purchase and not the 30% reportedly being negotiated now He spoke to Microsoft’s CEO Satya Nadella on the issue
തൃശൂർ കൊടുങ്ങല്ലൂരിൽ കോവിഡിനെ ചെറുക്കാൻ Rodha Innovation & Technology ഒരുക്കിയിരിക്കുന്നത് നാല് പ്രതിരോധ മാർഗ്ഗങ്ങളടങ്ങിയ ഒരു മെഷീനാണ്. ആ ഓൾ ഇൻ മെഷീനിൽ ഉള്ളതെന്തൊക്കെയാണെന്നോ? 5 രൂപയ്ക്ക് മാസ്ക്ക്, വൈറസ് നശീകരണത്തിന് യുവി സ്ക്കാനർ, ഉപയോഗിച്ച മാസ്ക്കടക്കമുള്ള വെയ്സ്റ്റ് ഡിസ്പോസലിന് പ്രത്യേക ട്രേ പിന്നെ ഓട്ടോമാറ്റിക്ക് സാനിറ്റൈസറും. മാസ്ക്കുകൾ വലിച്ചെറിയാതെ കൃത്യമായി ഡിസ്പോസ് ചെയ്തില്ലെങ്കിൽ അതാകും ഇനി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നം. അതിന് ഈ മെഷീൻ പരിഹാരമൊരുക്കുന്നു. മാസ്ക്ക് വെൻഡിംഗ് മെഷീനിൽ 400 മാസ്ക്ക് വരേയും, സാനിറ്റൈസർ 20 ലിറ്ററും ലോഡ് ചെയ്യാവുന്ന ഡിസൈനാണ് ഇപ്പോഴത്തേത്. അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചാണ് മാസ്ക്കുകൾ അണു വിമുക്തമാക്കുന്നത്. മൊബൈൽ ഫോൺ, കീ ചെയിൻ, പേഴ്സ് തുടങ്ങിയവയെല്ലാം യുവി രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കാം. Deva kishnan,Akhil PA തുടങ്ങി ബിടെക്ക് പൂർത്തിയാക്കിയ നാല് വിദ്യാർത്ഥികൾ ചേർന്നാണ് കോവിഡിനെ പ്രതിരോധിക്കാൻ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. മെഷീൻ നിർമ്മാണത്തിന് 35000 രൂപ ചിലവ്…