Author: News Desk

സുഗമമായ വിമാനയാത്രക്ക് IATA മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നു COVID-19 യാത്രാനിയന്ത്രണങ്ങളിൽ യാത്രക്കാരെ സഹായിക്കുകയാണ് ലക്ഷ്യം പാസ്പോർട്ട്, ടെസ്റ്റ്, വാക്സിനേഷൻ വിവരങ്ങൾ Contactless Travel ആപ്പിലുണ്ടാകും ടെസ്റ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഷെയർ ചെയ്യുന്നതിന് ആപ്പ് സഹായിക്കും ഷെയർ ചെയ്യുന്ന വിവരങ്ങളിൽ യാത്രക്കാർക്ക് തന്നെ നിയന്ത്രണമുണ്ടായിരിക്കും യാത്രക്കാരുടെ ആരോഗ്യവിവരങ്ങളടക്കമുളള ഡാറ്റ ശേഖരിച്ച് വയ്ക്കില്ലെന്നും IATA ആഗോള പരിശോധന, വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങളും ആപ്പ് ലഭ്യമാക്കും എയർലൈനുകളുടെ ആപ്പുകളുമായി സംയോജിച്ച് പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കും ട്രാവൽ‌ പാസ്സ് പ്ലാറ്റ്ഫോം വർഷാവസാനത്തോടെ ട്രയൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് അടുത്ത വർഷം ആദ്യ പകുതിയിൽ Android, iOS ഫോണുകളിലെത്തിക്കാനാണ് പദ്ധതി കർശന ക്വാറന്റീൻ നിയമങ്ങൾക്ക് ബദലായി COVID-19 ടെസ്റ്റിംഗ് IATA നിർദ്ദേശിക്കുന്നു ഗ്ലോബൽ ഏവിയേഷൻ ഓർഗനൈസേഷനാണ് International Air Transport Association

Read More

ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ നൽകിയത് IIT ഡൽഹിയെന്ന് സർവ്വേ Global Employability റിപ്പോർട്ടിൽ മോസ്റ്റ് എംപ്ലോയബിൾ യൂണിവേഴ്സിറ്റിയാണ് IIT Delhi തൊഴിൽ സാധ്യതയിൽ ലോകത്തിൽ 27-ാമത്തെ യൂണിവേഴ്സിറ്റിയുമാണ് IIT ഡൽഹി 54 ആം സ്ഥാനത്ത് നിന്നാണ് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ നേട്ടം French HR Consultancy ഗ്രൂപ്പ് Emerging and Times Higher Education ആണ് പഠനം നടത്തിയത് എംപ്ലോയബിലിറ്റി റാങ്കിങ്ങിൽ മൊത്തം തൊഴിലവസരത്തിൽ ഇന്ത്യയും നില മെച്ചപ്പെടുത്തി 2010 ലെ 23-ആം സ്ഥാനത്ത് നിന്ന് ഇന്ത്യ ഈ വർഷം 15 ആം സ്ഥാനത്തേയ്ക്കെത്തി Indian Institute of Science, Bangalore 43 ൽ നിന്ന് 71-ാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു ടോപ്പ് 250 റാങ്കിങ്ങിൽ Bombay, Kharagpur IIT കളും Amity യൂണിവേഴ്സിറ്റിയുമുണ്ട് California Institute of Technology ലോകത്തിലെ മോസ്റ്റ് എംപ്ലോയബിൾ യൂണിവേഴ്സിറ്റിയായി Massachusetts Institute of Technology രണ്ടാം സ്ഥാനത്തും, Harvard University മൂന്നാം സ്ഥാനത്തും…

Read More

Edtech unicorn BYJU’s to raise $200M from BlackRock, T Rowe Price, say reports The edtech major raised around $500 Mn in a round two months ago, valuing the firm at $10.8 billion BYJU’s has so far raised $1 Billion in this year alone It has over 64 Mn registered users and over 4.2 Mn paid subscribers Global edtech industry witnessed strong growth during COVID-19 induced lockdown

Read More

സ്വീഡിഷ് ഫാഷൻ റീട്ടെയ്ലർ H&M India ലേഓഫിലേക്ക് നീങ്ങുന്നു Hennes & Mauritz, ഇന്ത്യയിൽ 60 ജീവനക്കാരെ പിരിച്ചു വിട്ടു പ്രൊഡക്ഷൻ ടീമിൽ എക്സ്പോർട്ട് കൈകാര്യം ചെയ്യുന്നവരെയാണ് പിരിച്ചു വിട്ടത് ആഗോളതലത്തിൽ പതിനായിരക്കണക്കിന് ജീവനക്കാരെ കമ്പനി ലേഓഫ് ചെയ്യും കോവിഡിനെ തുടർന്ന് വില‍്പനയിലെ ഇടിവ് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാരെ കുറയ്ക്കുന്നതിനുളള നീക്കം ഭാവിയിൽ ഡിജിറ്റലൈസേഷനിലൂടെയാണ് കൂടുതൽ ബിസിനസ് H&M പദ്ധതിയിടുന്നത് നെറ്റ്‌വർക്കിംഗിലൂടെ വിവിധ ഓഫീസുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും ഉപഭോക്തൃകേന്ദ്രീകൃത വ്യാപാരത്തിലൂടെ മാർക്കറ്റ് ഗ്രോത്ത് നേടാനാവുമെന്നും കരുതുന്നു ഇന്ത്യയിലെ ഒരു സ്റ്റോറുകളും അടയ്ക്കുകയില്ലെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് കോവിഡ് ലോക്ക്ഡൗണിൽ ലോകവ്യാപകമായി 70% H&M സ്റ്റോറുകളും അടച്ചിരുന്നു

Read More

Department of Investment and Public Asset Management requests centre for an advisor It is for stake sale in PSBs and insurance companies The consultant will have to assist DIPAM in formulating the processes for different modes of disinvestment Qualifications include MBA (Finance) or P.G in Economics/Commerce, Certified Associate of the Indian Institute of Bankers Candidate should not be more than 65 years of age and has at least 30 years of experience in banking As of now, the government owns 12 public sector banks and 7 insurance companies Govt has set a disinvestment target of ₹2.10 lakh crore for the current…

Read More

BYJU’s 200 മില്യൺ ഡോളർ ഇൻവെസ്റ്റ്മെന്റ് നേടി BlackRock, T Rowe Price എന്നീ നിക്ഷേപകരിൽ നിന്നാണ് Rs 1,483 കോടിയോളം നേടിയത് പ്രൈവറ്റ് ഇക്വിറ്റി കമ്പനികളുടെ നിക്ഷേപത്തോടെ BYJU’s വാല്യു 12 ബില്യൺ ഡോളറായി എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസ് രണ്ട് മാസം മുമ്പ് 3,672 crore നിക്ഷേപം റെയിസ് ചെയ്തിരുന്നു General Atlantic, Silver Lake , BOND എന്നിവരിൽ നിന്നുൾപ്പെടെ BYJU’s നിക്ഷേപം എടുത്തിട്ടുണ്ട് ലോക് ഡൗണിന് ശേഷം 2 കോടി പുതിയ യൂസേഴ്സിനെ ലഭിച്ചതായി BYJU’s രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന എഡ്ടെക് കമ്പനികളിൽ ഒന്നാണ് ബൈജൂസ് മലയാളിയായ ബൈജു രവീന്ദ്രൻ ബാംഗ്ളൂർ ആസ്ഥാനമായാണ് BYJU’s ആരംഭിച്ചത് ലോക്ഡൗണിൽ ഏറ്റവും അധികം ഇൻവെസ്റ്റ്മെന്റ് കണ്ടെത്തിയ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് BYJU’s

Read More

Google extends Google Chrome support for Windows 7 till Jan 2022 Due to the pandemic situation, 21% of the organisations are yet to migrate to Windows 10 Microsoft had announced the closure of Windows 7 this year IT teams can also take advantage of Chrome’s existing enterprise capabilities and future roadmap Google will continue to invest in cloud management and enterprise security capabilities Relief for enterprises with their upgrades still in progress

Read More

Centre targets investments worth $9 billion in the fisheries sector Dr Rajeev Ranjan, Union secretary, ministry of fisheries, said that the funding will be deployed over 5 years Fisheries export is expected to reach Rs 10,00,00 crore by 2024-25 The current rate of fisheries export is recorded at Rs 46,589 crore PM Matsya Sampada Yojana (PMMSY) has been designed to achieve this target, said Dr Rajeev Centre is striving to raise fish production to 220 lakh tonnes by 2024-25 Employment generation in the fisheries sector is expected to be around 55 lakhs by 2024-25

Read More

വനിതാ സംരംഭകർക്കായി Lead Tribe പ്രോഗ്രാമുമായി Blume Ventures Lead Tribe ലേണിംഗ്-നെറ്റ്‌വർക്കിംഗ് പ്രോഗ്രാം 12 ആഴ്ചകൾ നീളുന്നതാണ് ബിസിനസ് പ്രാരംഭഘട്ടത്തിലുളള വനിത സംരംഭകർക്കായാണ് പ്രോഗ്രാം 2021 ജനുവരി 18 നും മാർച്ച് 27 നുമിടയിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ ഡിസംബർ 5 ന് മുമ്പ് അപേക്ഷിക്കണം വനിതാസംരംഭകർക്ക് വളരാൻ ആവശ്യമായ റിസോഴ്സ്, നെറ്റ്‌വർക്ക് എന്നിവ നൽകും എന്നാൽ Lead Tribe ഒരു ഫണ്ടിംഗ് കൂട്ടായ്മയല്ലെന്നും വ്യക്തമാക്കുന്നു ഇന്ത്യയിലും ലോകത്തിലും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലുളള ലിംഗഭേദം ചർച്ചയാകും ലിംഗ അസമത്വം വനിത സംരംഭകർക്ക് തിരിച്ചടിയാണെന്ന് Blume Ventures വിലയിരുത്തുന്നു രാജ്യത്തെ സംരംഭകർക്ക് ഇത് മികച്ച അവസരമാണെന്ന് Blume Ventures കൺസ്യൂമർ ബ്രാൻഡ്, ടെക് ബിസിനസ്, സർവീസ് ബിസിനസ് ഇവയ്ക്കെല്ലാം പങ്കെടുക്കാം ബംഗലുരു ആസ്ഥാനമായ വെൻച്വർ ക്യാപിറ്റൽ കമ്പനിയാണ് Blume Ventures

Read More

കൊച്ചി-ബംഗളൂരു Gail പൈപ്പ് ലൈൻ ആദ്യ ഘട്ടം ജനുവരിയിൽ പൂർത്തിയായേക്കും പാലക്കാട് കൂറ്റനാട്ടിൽ നിന്നാരംഭിച്ച് വാളയാർ വരെ 95 km നീളമാണ് ആദ്യ പാദം കൂറ്റനാട്-വാളയാർ ഭാഗത്ത് പൈപ്പുകൾ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ് പദ്ധതി പൂർത്തിയാകുന്നത് പാലക്കാട് വ്യവസായ മേഖലയിൽ വലിയ ഗുണം ചെയ്യും പാലക്കാട് നഗരത്തിലും കഞ്ചിക്കോടും പ്രകൃതിവാതകം വിതരണം ചെയ്യാനാകും 620-km നീളമുളളതാണ് കൊച്ചി-ബംഗളൂരു ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കത്തിൽ 2,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത് ഭൂമി ഏറ്റെടുക്കുന്നതിന് ഉയർന്ന നഷ്ടപരിഹാരം നൽകേണ്ടതിനാൽ ചിലവ് ഉയരും തമിഴ്‌നാട്ടിൽ ഏഴ് ജില്ലകളിലൂടെയാണ് ഗ്യാസ് പൈപ്പ് ലൈൻ കടന്നുപോകുന്നത് കോയമ്പത്തൂർ, ഈറോഡ്, സേലം, തിരുപൂർ, കൃഷ്ണഗിരി, ധർമ്മഗിരി, ഹൊസൂർ വാളയാർ- കോയമ്പത്തൂർ 280-km നീളമുളള ലൈൻ മാർച്ച് മാസത്തോടെ പൂർത്തിയാകും കഴിഞ്ഞ ആഴ്ച കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ്ലൈൻ പൂർത്തിയായിരുന്നു 2009ൽ തുടക്കമിട്ട 444-km നീളമുളള പദ്ധതി എതിർപ്പുകളെ തുടർന്നാണ് നീണ്ടു പോയത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക…

Read More