Author: News Desk

ഇലോൺ മസ്കിന്റെ Starlink Broadband അടുത്ത വർഷം ഇന്ത്യയിലേക്ക് SpaceX ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം അടുത്ത വർഷം ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും Starlink Broadband ആരംഭിക്കാനാണ് പദ്ധതി 99 ഡോളറിന് സ്റ്റാർലിങ്ക് പ്രീഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ആക്‌സസ്സു ചെയ്യാനുളള സ്റ്റാർലിങ്ക് എക്യുപ്മെന്റിനാണ് പ്രീ-ഓർഡർ സാറ്റലൈറ്റ് ഡിഷ്, ട്രൈപോഡ്, വൈ-ഫൈ റൂട്ടർ എന്നിവയടങ്ങിയതാണ് സ്റ്റാർലിങ്ക് കിറ്റ് എപ്പോൾ വേണമെങ്കിലും റീഫണ്ട് ചെയ്യാവുന്ന ഡെപ്പോസിറ്റ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി നൽകാം സ്റ്റാർലിങ്ക് ബ്രോഡ്‌ബാൻഡ് സർവീസ് ഈ വർഷം 300Mbps വേഗത കൈവരിച്ചേക്കും 150Mbps ആണ് നിലവിൽ സ്റ്റാർലിങ്ക് ഉപയോക്താക്കൾക്ക് നൽകുന്ന പരമാവധി വേഗത സ്റ്റാർ‌ലിങ്ക് ബ്രോഡ്‌ബാൻഡ് സേവനം ഇന്ത്യയിൽ ലഭ്യമാകുമ്പോഴേക്കും 300Mbps വേഗത ലഭിച്ചേക്കും 1Gbps ഇന്റർനെറ്റ് സ്പീഡിൽ ആഗോള കവറേജാണ് സ്റ്റാർലിങ്ക് ലക്ഷ്യമിടുന്നത് വയർലെസ്സ് ബ്രോഡ്‌ബാൻഡില്ലാത്ത പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ സാറ്റലൈറ്റ് ഇന്റർനെറ്റിനാകും Reliance Jio Fiber, Airtel Xstream എന്നിവയാകും ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ എതിരാളികൾ

Read More

Facebook to contribute $1 billion in three years to the news industry The social media giant claims to have invested over $600 Million in news since 2018 Fb would start paying publishers to create content for its News Showcase platform Headlines and stories aligned to users’ interests would appear on the Facebook News tab In October, Google had announced $1 billion for news publishers It had already signed contracts with Australian media companies Microsoft is working with European publishers to push big tech platforms to pay for news

Read More

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലത്തിന്റെ പണി അവസാന ഘട്ടത്തിൽ ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ ഉയരത്തിലാണ് പാലം കമാനത്തിന് 467 മീറ്റർ നീളമുണ്ട്‌ കാശ്മീരിനെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്‌ഷ്യം പാലത്തിന്റെ ചിത്രം റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പങ്കുവച്ചു അടിസ്ഥനസൗകര്യ മേഖലയിലെ അത്ഭുതം എന്നാണ് ഗോയൽ പാലത്തെ വിശേഷിപ്പിച്ചത് പദ്ധതി പൂർത്തീകരണ ഘട്ടത്തോട് അടുക്കുകയാണെന്ന് റെയിൽ‌വേ മന്ത്രാലയവും അറിയിച്ചു ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരക്കൂടുതലുണ്ട് ചെനാബ് പാലത്തിന് 1.3 കിലോമീറ്റർ നീളമുള്ള പാലം 1,250 കോടി രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത് 1,300 തൊഴിലാളികളും 300 എഞ്ചിനീയർമാരും 2004 ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് അതിവേഗത്തിലുള്ള കാറ്റ് 2008-09 കാലഘട്ടത്തിൽ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നു ചെനാബ് പാലത്തിന് 120 വർഷമാണ് ആയുസ്സ് ലോകത്തിലെ ഏഴാമത്തെ വലിയ ആർച്ച് ഷേപ്പിലുള്ള പാലമാണിത് രണ്ട് അറ്റങ്ങളിലുമല്ലാതെ പാലത്തിന് ഇടയിൽ തൂണുകളില്ല പിയറുകളും ട്രസ്സുകളും വേണ്ട പിൻബലം നൽകും…

Read More

ക്രിപ്റ്റോകറൻസി രാജ്യത്തെ സമ്പദ്ഘടനയുടെ സ്ഥിരതയെ ബാധിക്കുമെന്ന് RBI ഗവർണർ സാമ്പത്തിക സ്ഥിരതയ്ക്ക് വരുത്തുന്ന അപകടസാധ്യതകളെക്കുറിച്ച് RBIക്ക് ആശങ്കയുണ്ട് RBIയുടെ ആശങ്ക സർക്കാരിനെ അറിയിച്ചതായും ഗവർണർ ശക്തികാന്തദാസ് രാജ്യത്ത് ഔദ്യോഗിക ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നതിനുളള ശ്രമത്തിലാണ് RBI ‍ഡിജിറ്റൽ കറൻസിക്കായുളള സാങ്കേതിക-നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ് അതേസമയം ബ്ലോക്ക്ചെയിൻ ടെക്നോളജി വ്യത്യസ്തമെന്നും ഗുണകരമാണെന്നും RBI ഗവർണർ പ്രൈവറ്റ് ഡിജിറ്റൽ കറൻസി, വെർച്വൽ കറൻസി, ക്രിപ്‌റ്റോകറൻസി ഇവയ്ക്ക് രാജ്യത്ത് പ്രചാരമേറി റെഗുലേറ്റർമാരും സർക്കാരുകളും ഈ കറൻസികളെക്കുറിച്ച് സംശയത്തിലും ആശങ്കയിലുമാണ് ക്രിപ്റ്റോ കറൻസി നിരോധനത്തിനുളള നിയമം കൊണ്ടു വരാനുളള നീക്കത്തിലാണ് കേന്ദ്രം നിയമം പാസായാൽ ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ആദ്യ പ്രധാന ഇക്കോണമിയാകും ഇന്ത്യ

Read More

Maruti Suzuki partners with IIM Bangalore to nurture 26 mobility startups Shortlisted the startups from more than 400 applications received across the country Initiative is in collaboration with IIM’s startup hub NSRCEL Maruti aims to help startups bring industry-level solutions and emerge as large-scale businesses Selected startups will undergo a three-month pre-incubation journey This includes workshops, P2P learning activities and one-on-one mentoring sessions Maruti Suzuki is the largest carmaker in India By 2030, the mobility segment in India is touted to touch the $90 billion mark

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിൻ സ്വീകരിച്ചു ദില്ലി AIIMS ൽ ഭാരത് ബയോടെക്കിന്റെ Covaxin ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചു പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ പി നിവേദ, പ്രധാനമന്ത്രിക്ക് കോവാക്സിൻ ഷോട്ട് എടുത്തു കോവിഡിനെതിരായ പോരാട്ടത്തിൽ‌ ഡോക്ടർമാരും ശാസ്ത്രജ്ഞരും വേഗത്തിൽ പ്രവർത്തിച്ചു ഇന്ത്യയെ “കോവിഡ് രഹിത” രാജ്യമാക്കാൻ വാക്സിനെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു രാജ്യത്തിന്റെ വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടത്തിനാണ് തുടക്കമായത് 60 വയസ്സിന് മുകളിലുള്ളവർക്കാണ് രണ്ടാം ഘട്ട വാക്സിനേഷനിൽ പരിഗണന 45 -59 പ്രായപരിധിയിലുളള ഗുരുതര രോഗ ബാധിതർക്കും വാക്സിനേഷൻ നൽകും പതിനായിരത്തിലധികം സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ആരംഭിച്ചു 16,000 ലധികം സ്വകാര്യ, സർക്കാർ ആശുപത്രികളും വാക്സിനേഷൻ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്നു വാക്സിനേഷൻ രജിസ്ട്രേഷൻ cowin.gov.in, Aarogya Setu app. എന്നിവയിലൂടെയാണ്

Read More

Nasaയുടെ ചൊവ്വ ദൗത്യത്തിലെ ‘ഭീതിയുടെ 7 മിനിറ്റുകൾ’ പകർത്തി പെർസിവറൻസ് റോവർ ആറ് ക്യാമറകളാണ് റോവറിന്റെ സൂപ്പർസോണിക് ലാൻഡിങ്ങും ഉപരിതലനീക്കവും ഒപ്പിയെടുത്തത് മറ്റൊരു ഗ്രഹത്തിൽ ഒരു ബഹിരാകാശ പേടകം ഇറങ്ങുന്ന കാഴ്ച ലോകം കാണുന്നത് ആദ്യമായാണ് ലാൻഡിംഗ് പ്രക്രിയ എഞ്ചിനീയർമാർ പൂർണ്ണമായി കാണുന്നതും ആദ്യം ലാൻഡിംഗിനിടെ ഉയർന്നുപൊങ്ങുന്ന അവശിഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഇത് സഹായിക്കും ചൊവ്വയിൽ ഭാരം കൂടിയ വസ്തുക്കൾ ഇറക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട് റോവറിൽ രണ്ട് മൈക്രോഫോണുകൾ ഘടിപ്പിച്ചിരുന്നെങ്കിലും ശബ്ദങ്ങൾ ലഭിച്ചില്ല സാങ്കേതിക തകരാർ കാരണമാണ് എൻട്രി, ഡിസെന്റ്, ലാൻഡിംഗ് സൗണ്ടുകൾ നഷ്ടമായത് റോവർ ദൗത്യം കൈകാര്യം ചെയ്യുന്നത് കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറിയാണ് 450 അംഗ ഗ്ലോബൽ സയൻസ് ടീമാണ് പെർസിവറൻസിനെ നയിക്കുന്നത് രണ്ടുവർഷം കൊണ്ട് 10-15 മൈൽ യാത്ര ചെയ്ത ജീവന്റെ സാന്നിധ്യം പരിശോധിക്കും ചൊവ്വ ദൗത്യത്തിൽ എൻട്രി, ഡിസെന്റ്, ലാൻഡിംഗ് എന്നീ ഘട്ടങ്ങളാണ് ‘ഭീതിയുടെ 7 മിനിറ്റുകൾ’ എന്നറിയപ്പെടുന്നത് റേഡിയോ സിഗ്നലുകൾ ചൊവ്വയിൽ നിന്ന് ഭൂമിയിൽ എത്തുന്നതിനേക്കാൾ…

Read More

ഇന്ത്യയിൽ നിന്നും പുറത്തായ ടിക്ടോക് സിംഗപ്പൂർ പുതിയ താവളമാക്കുന്നു. മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് സിംഗപ്പൂരിൽ റിക്രൂട്ട്മെൻറ് വർദ്ധിപ്പിച്ചു അനലിറ്റിക്സ് സ്ഥാപനമായ ഗ്ലോബൽ ഡാറ്റയാണ് വാർത്ത പുറത്തുവിട്ടത് ഓഗസ്റ്റ് മുതൽ ബൈറ്റെഡൻസ് നടത്തിയ നിയമനങ്ങളിൽ 25% സിംഗപ്പൂരിലാണ് Product & data management, ഇ-കൊമേഴ്‌സ്, ക്ലൗഡ് സുരക്ഷ എന്നിവയിലാണ് നിയമനങ്ങൾ ഇന്ത്യയിൽ ടിക്‌ടോക് നിരോധിക്കുമ്പോൾ അവർക്ക് 2 മില്യൺ ഉപയോക്താക്കളുണ്ടായിരുന്നു നിരോധനത്തിന് ശേഷം ആറുമാസത്തോളം തിരിച്ചുവരാനുള്ള ശ്രമങ്ങൾ ടിക്‌ടോക് നടത്തിയിരുന്നു എന്നാൽ ജനുവരിയിൽ നിരോധനം സ്ഥിരപ്പെടുത്തിയതോടെ ടിക്‌ടോക് ഇന്ത്യൻ മോഹങ്ങൾ ഉപേക്ഷിച്ചു കഴിഞ്ഞ ഡിസംബർ വരെ രണ്ടായിരത്തോളം തൊഴിലാളികളെ കമ്പനി ഇന്ത്യയിൽ നിലനിർത്തിയിരുന്നു മിഡിൽ ഈസ്റ്റ് – ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ബൈറ്റെഡൻസ് സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ട് പ്രതിസന്ധികൾക്കിടയിലും കമ്പനിയുടെ മൊത്തവരുമാനം 2020ൽ 35 ബില്യൺ ഡോളറിലെത്തിയിരുന്നു

Read More

ISRO launched PSLV C51 carrying Amazonia-1 and 18 other satellites ISRO Chief K. Sivan declared the mission successful The launch took place from Satish Dhawan Space Centre in Sriharikota, Andhra Pradesh This is the first dedicated commercial mission of NewSpace India Limited (NSIL) NSIL undertook this mission in collaboration with U.S firm Spaceflight Inc Amazonia-1 is the optical earth observation satellite developed by Brazil So far, ISRO has launched 342 satellites for various countries

Read More

The whole world is trying to recover from the impact of COVID-19. But, future success will depend entirely on the working situations in 2021, say industry experts. As remote work is expected to continue in 2021, employees should be more self-sufficient and vigilant about updating their career. In a nutshell, they should be their “CEO”. Here are five tips to help you achieve that.

Read More