Author: News Desk
Piyush Goyal asks property developers to sell items at reduced prices. He added that the govt is trying to bring in some concession in circle rates. Unless you reduce your rates, you will be stuck with your inventory: Piyush Goyal. Govt has allowed a 6-month extension in completion timelines for realty project. Those who sold inventory and got rid of bank loans have survived the downturn: Goyal.
Nippon Paint launches PPE coveralls for painters. PPEs will be launched under its ‘Medifresh’ brand. Nippon’s PPE kit includes hand sanitizers, facial masks and gloves. Nippon Paint has around 6,500 retail outlets across India. The products are designed as per WHO norms.
ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ ‘Remove China Apps’ വിലക്കി Google മൊബൈലിൽ നിന്ന് ചൈനീസ് ആപ്പ് ഡിലീറ്റ് ചെയ്യുന്ന ആപ്പായിരുന്നു Remove China Apps’ Google Play storeൽ 50 ലക്ഷം ഡൗൺലോഡുകൾ ആപ്പിന് കിട്ടിയിരുന്നു ചൈനീസ് ആപ്പുകളെ തെരഞ്ഞ്പിടിച്ച് ഡിലീറ്റ് ചെയ്യുന്ന ആപ്പായിരുന്നു സോനം വാങ്ചുക്കിന്റെ ആഹ്വാനപ്രകാരം ജനങ്ങൾ ആപ്പ് ഏറ്റെടുക്കുകയായിരുന്നു #BoycottChineseProducts എന്നായിരുന്നു സോനത്തിന്റെ ആഹ്വാനം പോളിസി വയലേഷൻ കാരണമാണ് ആപ്പിന് നിരോധനമെന്ന് Google
Google PlayStore removes ‘Remove China Apps’. The app was removed allegedly for violating deceptive behaviour policy. OneTouch AppLabs had launched the app by mid-May. It could detect the country origin of installed apps and delete them in one go. Since the launch, the app was downloaded 5 Million times by Indian users .
India launches $6.7 Bn plan to boost electronics manufacturing. Starts with incentives for global smartphone makers to start or expand domestic business. Global players like Samsung, Foxconn and Wistron have ramped up production. The smartphone industry has become a showpiece for ‘Make in India’ initiative. Reports suggest that 5 Indian firms will be selected for the PLI scheme.
കൂടുതല്‍ പേഴ്‌സണല്‍ സേഫ്റ്റി ഫീച്ചേഴ്‌സുമായി Google Pixel ഒറ്റയ്ക്ക് യാത്രചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറും ഉള്‍പ്പെടും സ്‌ക്രീന്‍ സ്‌കാന്‍ ചെയ്ത് യൂസറുടെ സിറ്റുവേഷന്‍ ഫോണ്‍ മനസ്സിലാക്കും ഓട്ടോമാറ്റിക്കായി എമര്‍ജന്‍സി കോളും ലോക്കേഷന്‍ ഷെയറിംഗും നടത്തും ഉറക്കത്തെ ഡിസിറ്റര്‍ബ് ചെയ്യാതിരിക്കാനുള്ള സംവിധാനവും പുതിയതായി ഉണ്ടാകും ഓഡിയോ റെക്കോഡിംഗ് transcript ചെയ്ത് Google Docക്കിലേക്ക് മാറ്റാനും സൗകര്യം ഫോണില്‍ car-crash detection ഫീച്ചര്‍ Google നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു
TRAI increases mobile no: limit to 11 digits. Aim is to handle population pressure. This will bring in 1000 crore new numbers starting with 9. Instruction says to add 0 when calling from landline to mobile.
AIMO survey indicates one-third of MSMEs would shut soon. 35% MSMEs and 37% self-employed businesses are closing down. The survey was based on 46,000 responses from various enterprises. India is home to over 65 Mn MSMEs that employ over 150 Mn people. 46% expects to recover by 3 months whereas 26% requires a year.
വാലറ്റ് പവറിലൂടെ ചൈനയെ നേരിടണമെന്ന, സോഷ്യല്‍ എന്‍ട്രപ്രണര്‍ Sonam Wangchuk ന്റെ ആഹ്വാനത്തിന് രാജ്യം മുഴുവന്‍ വലിയ സ്വീകാര്യത ലഭിക്കുമ്പോള്‍, വാങ്ചുക്കിന്റെ വാക്കുകള്‍ക്ക് ടെക്‌നോളജി സൊല്യൂഷന്‍ ഒരുക്കിയ സ്റ്റാര്‍ട്ടപ്പും ശ്രദ്ധ നേടുകയാണ്. ചൈനീസ് ആപ്പുകളെ റിമൂവ്‌ചെയ്യാനുള്ള ആപ്പിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത് 1 മില്യണ്‍ ഡൗണ്‍ലോഡ്‌സ്. ജെയ്പൂര്‍ ബെയ്‌സ് ചെയ്ത OneTouchAppLabs എന്ന സ്റ്റാര്‍ട്ടപ്പാണ്, ‘Remove China Apps’ എന്ന ആപ്പുമായി ഉടന്‍ രംഗത്ത് വന്നത്. മൊബൈല്‍ ഫോണിലെ ചൈനീസ് ആപ്പുകളെ ഡിറ്റക്റ്റ് ചെയ്ത് അത് ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പാണിത്. സിംപിള്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ആപ്പ്, ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ ഇപ്പോള്‍ ടോപ്പാണ്. സോനം വാങ്ചുക്ക് ചൈനീസ് ആപ്പുകളെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മുതല്‍ ട്രെന്‍ഡിംഗാണ് ഈ സ്റ്റാര്‍ട്ടപ്പും. ചൈനയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം ‘China Ko Jawaab Sena Degi Bullet Se, Naagrik Dengey Wallet Se’. എന്നായിരുന്നു എഡ്യൂക്കേഷന്‍ റിഫോര്‍മറായ സോനം വാങ്ചുക്കിന്റെ വീഡിയോ പോസ്റ്റ്. കൊറോണ വ്യാപനത്തിന്റെ പേരില്‍…
കോവിഡ് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ Sree Chitra Tirunal Institute മായി സഹകരിച്ച് ടാറ്റാ സണ്‍സ്
കോവിഡ് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ Sree Chitra Tirunal Institute (SCTIMST)മായി സഹകരിച്ച് ടാറ്റാ സണ്‍സ് RT-LAMP ടെക്നോളജി അടിസ്ഥാനമാക്കിയാണ് കിറ്റ് നിര്‍മ്മാണം പോയിന്റ് ഓഫ് കെയര്‍ സെറ്റിംഗിന് ഏറെ അഭികാമ്യമായ ടെക്നോളജിയാണിത് ഐസോതെര്‍മല്‍ ടെക്നോളജി ഉപയോഗവും ഇതിലുണ്ട് പ്ലാസ്മാ തെറാപ്പി നടത്താന്‍ SCTIMSTന് icmr അനുമതി ലഭിച്ചിരുന്നു