Author: News Desk

MSME ലോണ്‍ സ്‌കീം നടപ്പാക്കാന്‍ കമ്മറ്റി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ളതാണ് കമ്മറ്റി 3 ലക്ഷം കോടിയുടെ സ്‌കീം സംബന്ധിച്ച പരാതികള്‍ അറിയിക്കാമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി ചെറുസംരംഭകര്‍ക്ക് പരാതികള്‍ നിതിന്‍ ഗഡ്ഗരിയുടെ ഇമെയിലേക്കും അയയ്ക്കാം 45 ലക്ഷം MSME യൂണിറ്റുകളുടെ പ്രവര്‍ത്തനം സംരക്ഷിക്കുകയാണ് ലക്ഷ്യം

Read More

P.M Modi appoints a committee for MSME loan scheme implementation.  Rajnath Singh, Minister of Defence, will head the committee. The committee will resolve issues relating to the implementation of Rs 3 Lakh Cr loans for MSMEs. MSME Minister Nitin Gadkari asked enterprises to e-mail him problems in securing credit. FM Nirmala Sitaraman had announced the package as part of the Atmanirbhar Bharat campaign.

Read More

Toyota Kirloskar sales drop by 86.49%. Domestic vehicles sale in May 2020 is said to be 1,639 units. The company was able to wholesale only 20% of its typical monthly volume. In May 2019, the company reported the sale of 12,138 units.

Read More

SpaceX Crew Dragon reaches the International Space Station. International Space Station is the world’s only space-based laboratory. First time a privately-owned spacecraft carried astronauts to the orbiting lab. Astronauts Robert Behnken and Douglas Hurley blasted off from Kennedy Space Center. SpaceX was founded by Elon Musk in 2002..

Read More

Byju’s App has entered the top 10 list of the most-downloaded edtech apps in Google Playstore in India. In the current scenario, which is favourable for the edtech industry, this is a remarkable feat for an Indian startup. The malayali community can rejoice as this is a recognition to the idea of an entrepreneur from Kannur. An interesting fact is that in April,  a time when the lockdown was very strict, Byju’s was in the top 10 most-searched and downloaded app by Indians. Byju’s app has a total of 5 Cr registered users. Out of them, 35 Lakh are paid…

Read More

ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യ്ത എഡ്‌ടെക് ആപ്പുകളില്‍ ആദ്യ പത്തില്‍ ബൈജൂസ് ആപ്പ് എത്തി. എഡ്‌ടെക് ആപ്പുകളുടെ സുവര്‍ണ്ണകാലത്ത് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന് കിട്ടാവുന്ന ഏറ്റവും വലിയ നേട്ടമായി അത്.  ഒരു കണ്ണൂരുകാരന്റ് ഐഡിയ്ക്ക് കിട്ടുന്ന സ്വീകാര്യതയായി മലയാളികള്‍ക്കും ഇത് കേള്‍ക്കാം. കടുത്ത ലോക്ഡൗണ്‍ മാസമായിരുന്ന ഏപ്രിലില്‍ ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ് ഡൗണ്‍ലോഡ് ചെയ്ത ആദ്യ പത്ത് എഡ്‌ടെക് ആപ്പുകളില്‍ ബൈജൂസ് മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇരട്ടി വളര്‍ച്ച നേടി ബൈജൂസ് ആപ്പ് ബൈജൂസ് ആപ്പിന് 5 കോടി രജിസ്റ്റേര്‍ഡ് യൂസേഴ്‌സ് ഇന്നുണ്ട്. ഇതില്‍ 35 ലക്ഷം പേര്‍ പെയ്ഡ് എഡ്‌ടെക് കണ്ടന്റ് സബ്‌സ്‌ക്രൈബ് ചെയ്തവരാണ്. കഴിഞ്ഞ വര്‍ഷം 2800 കോടി രൂപ വരുമാനമാണ് ബൈജൂസ് നേടിയത്. അതായത് മുന്‍വര്‍ഷത്തേക്കാള്‍ 2x ഗ്രോത്താണ് 2019ല്‍ ബൈജൂസിനുണ്ടായത്. മാത്രമല്ല വേദാന്തു ഉള്‍പ്പെടെയുള്ള എഡ്‌ടെക് കമ്പനികള്‍ക്കും വളര്‍ച്ചയുണ്ടായിട്ടുണ്ട്. യൂട്യൂബ് കിഡ്‌സിനും ആരാധകര്‍ ഏറെ…

Read More

ഇന്ത്യയില്‍ നിര്‍മ്മിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണമുണ്ടാകും തിരികെയെത്തുന്നവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സാഹചര്യമുണ്ടാകണം ചെറുകിട-കുടില്‍ വ്യവസായത്തിലൂടെ തൊഴില്‍ സാധ്യതയുണ്ടാക്കാം നാഷണല്‍ മൈഗ്രേഷന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്ത് തിരികെയെത്തിയവരുടെ മാപ്പിംഗ് നടത്താനാണിത് കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും രാജ്യത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കുകയാണ് ലക്ഷ്യം

Read More

India’s GDP growth staggers to 3.1% in Q4. Happened as a result of COVID-19 and lockdown. India’s economic growth stood at 4.3% in Q3; 4.4% in Q2 and 5.2% in Q1. Output of eight core sectors contracted 38.1% in April. Full impact of lockdown in manufacturing and services will be clear by June quarter.

Read More

ആദ്യ സഞ്ചാരം വിജയകരമാക്കി ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് എയര്‍ക്രാഫ്റ്റ് Cessna Caravan എന്നാണ് എയര്‍ക്രാഫ്റ്റിന്റെ പേര് 9 പാസഞ്ചേഴ്സിന് സഞ്ചരിക്കാവുന്ന സീറ്റിംഗ് കപ്പാസിറ്റി magniX എന്ന കമ്പനിയാണ് എയര്‍ക്രാഫ്റ്റ് നിര്‍മ്മിച്ചത് 183 kmph ആണ് പരമാവധി വേഗത 2021ല്‍ എയര്‍ക്രാഫ്റ്റ് മാര്‍ക്കറ്റിലെത്തും

Read More