Author: News Desk

IT Department to map digital behaviour of taxpayers to create profiles Under faceless scrutiny assessment, all interactions of a taxpayer & tax authority will be logged Earlier, taxpayers had to sit with the assessing officer and resolve issues at one go Penalties will be issued by the National E-Assessment Centre (NeAC) The pilot phase of the faceless assessment scheme was launched in October 2019

Read More

Amazon Pay allows users to invest in digital gold The digital gold investment feature is called ‘Gold Vault’ Amazon Pay has partnered with SafeGold for the initiative Users can buy digital gold for an amount as little as ₹5 Amazon Pay is the financial services arm of e-commerce behemoth Amazon India

Read More

തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിലിന് Norkaയുടെ പദ്ധതി‌.  സപ്ലൈകോയുമായി ചേർന്നുളള പ്രവാസി സ്റ്റോർ പദ്ധതിയാണ് നടപ്പാക്കുന്നത്. NDPREM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം.15% സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകൾ വഴി വായ്പ ലഭ്യമാകും.  മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലാവണം സംരംഭം. സ്വന്തമായും വാടകയ്ക്കും കെട്ടിടമുളളവർക്ക് അപേക്ഷിക്കാം.  700 സ്ക്വയർ ഫീറ്റ് മാവേലി സ്റ്റോറിനും 1500 സ്ക്വയർ ഫീറ്റ് സൂപ്പർ മാർക്കറ്റിനും വേണം. ഫർണിച്ചർ,കമ്പ്യൂട്ടർ,ഫർണിഷിംഗ് എന്നിവ ഉടമ സ്വയം നിർവഹിക്കണം.  സപ്ലൈകോയുടെ വിതരണശൃംഖലയിൽ ഇല്ലാത്തവയും വിറ്റഴിക്കാം. അപേക്ഷ www.norkaroots.orgയിൽ നൽകാം.

Read More

വഴിയോര കച്ചവടക്കാർക്ക് ലോൺ നൽകാൻ മൊബൈൽ ആപ്പുമായി കേന്ദ്രം. Street Vendors AtmaNirbhar Nidhi(PM SVANidhi scheme) വഴിയാണ് ലോൺ. working capital loan എന്ന നിലയിൽ10,000 രൂപ വരെ ലഭ്യമാക്കും. മാസത്തവണകളായി ഒരു വർഷത്തെ കാലാവധിയിലാണ് ലോൺ. തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ലോൺ നൽകുന്നതിന് അധികാരം.  കൃത്യമായി അടയ്ക്കുന്നവർക്ക്  7%  interest subsidy ലഭിക്കും. Digital transaction പ്രോത്സാഹിപ്പിക്കാൻ cash back ഓഫറുമുണ്ട്.  വഴിയോരക്കച്ചവടക്കാർക്കായി microcredit facility scheme രാജ്യത്ത് ആദ്യമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് onlineലൂടെ 5.68 ലക്ഷം application ലഭിച്ചു . 1.30 ലക്ഷം രൂപയോളമാണ്  ഇതുവരെ അനുവദിക്കപ്പെട്ടത്. രാജ്യത്ത് 50 ലക്ഷത്തോളം വഴിയോരകച്ചവടക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്.  ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായാണ് സ്കീം പ്രഖ്യാപിച്ചത്. THUMP

Read More

കേന്ദ്രം Emergency Authorisation നൽകിയാൽ കോവിഡ് വാക്സിൻ ഉടനെന്ന് ICMR. പാർലമെന്ററി പാനലിന് വാക്സിൻ ട്രയൽ സംബന്ധിച്ച റിപ്പോർട്ട് ICMR നൽകി. കോവിഡ് വാക്സിൻ വിവിധ ഘട്ട clinical trial പൂർത്തിയാകാൻ 3-6 മാസം വരെ വേണം.  അടിയന്തരസാഹചര്യം പരിഗണിച്ച് കേന്ദ്രം ആവശ്യപ്പെട്ടാൽ നടപടി വേഗത്തിലാക്കും. Bharat Biotechന്റെ Covaxin ആണ് ഇന്ത്യ നിർമ്മിക്കുന്ന വാക്സിനിൽ ആദ്യത്തേത്.  Covaxin Human trial ഇന്ത്യയിൽ 12 നഗരങ്ങളിലാണ് നടക്കുന്നത്. Zydus Cadilaയുടെ ZyCOV-D വാക്സിനാണ് രണ്ടാമത്തെ വാക്സിൻ.  രണ്ടാം ഘട്ട clinical trial ഇരു വാക്സിനുകളും പൂർത്തിയാക്കി കഴിഞ്ഞു. Serum Institute of India യുടെ വാക്സിനും പരീക്ഷണഘട്ടത്തിലാണ്.  1,700 volunteerമാരിൽ ഇന്ത്യയിലെ 17 ഇടങ്ങളിലായാണ് പരീക്ഷണം. ഇന്ത്യയിൽ 2.8 മില്യൺ ആളുകളെയാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

Read More

Google is launching its virtual visiting card called ‘People Card’ in India. Users are required to share their google account and phone number to create the card. Let’s take a look at the steps to create a ‘People Card’. In India, the card supports only English. Also, it won’t function on desktop. Use android phones, tabs, iPhones or iPods to create the one. Now, let’s move on to the steps. Log onto google.com in your phone. Type ‘add me to google’. You can see ‘add yourself to Google’ among the results. Now click the ‘get started’ option. Here, enter personal details such as the…

Read More

കോവിഡ് മൂലം രാജ്യത്ത് തൊഴിൽ നഷ്ടമായത് 50 ലക്ഷം ആളുകൾക്ക് .  5മില്യൺ ആളുകളുടെ സ്ഥിരജോലിയാണ് ലോക്ഡൗൺ മൂലമുണ്ടായത്. Centre for Monitoring India Economy യുടെ കണക്ക് പ്രകാരമാണിത്‌.  ജൂലൈയിലാണ് സ്ഥിരവരുമാനമുളള ഇത്രയധികം പേർക്ക് ജോലിനഷ്ടമുണ്ടായത്. 17.7മില്യൺ ആളുകൾക്ക് ഏപ്രിലിലും 0.1മില്യൺ പേർക്ക് മേയിലും ജോലി പോയിരുന്നു.  ഇന്ത്യയിൽ 21% ആളുകളാണ് സ്ഥിരശമ്പളത്തിൽ ജോലി ചെയ്യുന്നത്‌. ചെറുകിട-വഴിയോര കച്ചവടക്കാർ,ദിവസവേതനക്കാർ എന്നിവർക്കും തൊഴിൽ നഷ്ടമായി.  ആകെ തൊഴിലടിസ്ഥാനത്തിൽ 32 ശതമാനമാണ് ഈ വിഭാഗത്തിലുളളത്. ലോക്ഡൗൺ സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്.

Read More

MSMEകൾക്ക് സാമ്പത്തിക സഹായവും വിപണിയും നൽകാൻ Meesho-Klub .പ്രാദേശിക സംരംഭകത്വം വളർത്തുകയാണ് Meesho-Klub കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. സോഷ്യൽ e-commerce പ്ലാറ്റ്ഫോം Meesho, ഫിൻടെക് സ്റ്റാർട്ടപ്പ് Klubമായി സഹകരിക്കും. കോവിഡ് കാലത്ത് ആഭ്യന്തര manufacturing unitകൾക്ക് പ്രോത്സാഹനം നൽകും. ലോക്കൽ ബ്രാൻഡ് കൂടുതലായി വിപണിയിൽ എത്തിക്കാനും  പ്ലാറ്റ്ഫോം സഹായിക്കും.  ചെറുകിടക്കാർക്ക് ബിസിനസ് മൂലധനം ഉയർത്താൻ Meesho platform സഹായകരമാണ്. 4 മില്യൺ വനിത സംരംഭകരും 50,000 സപ്ലൈയേഴ്സും Meesho platform ഉപയോഗിക്കുന്നുണ്ട്.  ബ്രാൻഡുകൾക്ക് ഗ്രോത്ത് ക്യാപിറ്റൽ നൽകുന്ന fintech പ്ലാറ്റ്ഫോം ആണ് Klub

Read More