Author: News Desk

2019ല്‍ ഇന്ത്യയില്‍ നിന്നും 4312 കോടി വരുമാനം നേടിയെന്ന് OYO.  വരുമാനത്തിന്റെ 63.5 % ഇന്ത്യയില്‍ നിന്നാണ് ലഭിക്കുന്നതെന്നും കമ്പനി. 43,000 അസറ്റ് പാര്‍ട്ട്‌ണേഴ്‌സാണ് ഇന്ത്യന്‍ ഹോട്ടല്‍ ചെയിനായ oyoയ്ക്കുള്ളത്. #കഴിഞ്ഞ വര്‍ഷം 120 രാജ്യങ്ങളിലായി 18 കോടി ഗസ്റ്റുകള്‍ക്ക് സര്‍വീസ് നല്‍കിയിട്ടുണ്ടെന്നും oyo

Read More

രാജ്യത്തെ ഇ-ഗവേണന്‍സ് സര്‍വീസ് സംബന്ധിച്ച സ്റ്റേറ്റ് ലെവല്‍ പെര്‍ഫോമന്‍സ് സര്‍വേയില്‍ കേരളത്തിന് ഒന്നാം സ്ഥാനം. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വേയായ നാഷണല്‍ ഇ ഗവേണന്‍സ് സര്‍വീസ് ഡെലിവറി ഇന്‍ഡക്സ് അസ്സസ്മെന്റിലാണ് ഗവണ്‍മെന്റ് സര്‍വീസുകള്‍ ഫലപ്രദമായി ഓണ്‍ലൈനിലൂടെ ജനങ്ങള്‍ക്കെത്തിക്കുന്നതില്‍ കേരളം ഏറെ മുന്നില്‍ പൊസിഷന്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സര്‍വീസുകള്‍ പൗരന്മാര്‍ക്കും മറ്റ് ബിസിനസ് എന്റര്‍പ്രൈസസിനും എത്രത്തോളം കൃത്യമായി നല്‍കി എന്നും അതാത് വകുപ്പുകളിലൂടെ ഇ-സേവനങ്ങള്‍ എത്രത്തോളം പ്രയോജനപ്പെട്ടു എന്നും സര്‍വേ വ്യക്തമാക്കുന്നു. ഗോവ, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ഐടി മേഖലയില്‍ മുന്നേറ്റം നടത്തിയിരുന്ന ആന്ധ്ര ഈ ലിസ്റ്റില്‍ 13ാം സ്ഥാനത്താണ്. യൂണിയന്‍ ടെറിറ്ററീസിന്റെ ലിസ്റ്റില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ഒന്നാം സ്ഥാനത്ത് ഇന്‍ഡെക്സില്‍ എട്ടാമതാണ് ഗുജറാത്ത്. യൂണിയന്‍ ടെറിറ്ററീസിന്റെ ലിസ്റ്റില്‍ ആന്‍ഡമാന്‍ നിക്കോബാറാണ് ഒന്നാം സ്ഥാനത്ത്. അതാത് മന്ത്രാലയങ്ങള്‍ക്കുള്ള റാങ്കിങ്ങില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനാണ് ഒന്നാം സ്ഥാനം. സ്വയം എന്ന എജ്യുക്കേഷന്‍ പ്ലാറ്റ്ഫോമും നാഷണല്‍ സ്‌കോളര്‍ഷിപ്പ്…

Read More

Artificial Intelligence to become the $100 Bn sector by 2025. AI sector has seen investment between $45-58 Bn globally, in 2019. AI startups have garnered upto $14 Bn investments last year. Including India, 28 countries are currently drafting AI policies and strategies. Findings were revealed at AI Application & Digi-Tech summit & Expo in Bengaluru. India has over 4 Mn tech professionals who can steer forward the AI revolution. As per Tractia research, global AI market revenue will shoot to $118 Bn by 2025. India lags behind China in terms of research in AI. India requires to focus on education and framework in AI to boost the sector. AI can benefit agriculture, smart cities, skilling, governance and healthcare…

Read More

ഇന്ത്യന്‍ ഗ്രാമങ്ങളെ നന്നാക്കാന്‍ 6 AI പ്രൊജക്ടുകളുമായി Google. Google Research India lab ഇതിനായി ഗവേഷണം നടത്തുമെന്നും അറിയിപ്പ്. അക്കാഡമിക്ക് AI ഗവേഷകരുമായി ചേര്‍ന്നാണ് പ്രോഗ്രാം. HIV/AIDS റിസ്‌ക്കുള്ള കമ്മ്യൂണിറ്റിയില്‍ രോഗബാധ നിരക്ക് കുറയ്ക്കും. സിംഗപ്പൂര്‍ മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റി, Swasti എന്നിവര്‍ പ്രൊജക്ടിന് നേതൃത്വം നല്‍കും. അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യ സംരക്ഷണം. Armman ഓര്‍ഗനൈസേഷന്‍ പ്രൊജക്ടില്‍ സഹകരിക്കും. ആരോഗ്യ-സംരക്ഷണം സംബന്ധിച്ച വിവരങ്ങളില്‍ കൃത്യത ഉറപ്പാക്കും. Khushibaby ഓര്‍ഗനൈസേഷന്‍ പ്രൊജക്ടിന്റെ ഭാഗമാകും. മഹാരാഷ്ട്രയില്‍ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റമുട്ടല്‍ പരിഹരിക്കാന്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് പ്രൊജക്ടിനൊപ്പം സഹകരിക്കും. അണക്കെട്ടുകളില്‍ നിന്നുള്ള ജലസേചനം മെച്ചപ്പെടുത്തും. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി & എന്‍വയണ്‍മെന്റ് പ്രൊജക്ടില്‍ സഹകരിക്കും. പ്രാദേശിക ഭാഷകള്‍ക്കായി ഓപ്പണ്‍ സോഴ്‌സ് ഇന്‍പുട്ട് ടൂള്‍സ് ക്രിയേറ്റ് ചെയ്യും. AI4Bharta, Storyweaver എന്നിവര്‍ പ്രൊജക്ടില്‍ സഹകരിക്കും.

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രം അവസരമൊരുക്കും. ഇക്കണോമിക്ക് അഫയേഴ്സ് വകുപ്പ് സെക്രട്ടറി Atanu Chakraborthy ആണ് ഇക്കാര്യം വ്യക്തമാക്കിയത്.  ലാര്‍ജ് സ്‌കെയിലിലുള്ള ഇന്റര്‍നാഷണല്‍ ഫണ്ടിംഗ് വന്നാല്‍ മാത്രമേ 8 % എന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കുവെന്ന് സോഫ്റ്റ്ബാങ്ക് ഇന്ത്യ കണ്‍ട്രി ഹെഡ് Manoj Kohli.  ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പടെ ക്യാപിറ്റല്‍ നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍.  ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള 150 ചൈനീസ് കമ്പനികളാണ് NASDAQല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Read More

IIT Hyderabad-incubated startup introduces e-scooter EPluto 7G. Launched on the IIT Hyderabad campus by dignitaries. The startup, Pure EV has made an aggressive foray into e-bikes & Li- batteries. EPluto 7G is designed to suit the Indian terrain. EPluto 7G is a premium electric two wheeler designed to give the most comfortable ride experience. The EV is launched at a showroom price of Rs 79,999. EPluto 7G comes with portable batteries for swapping and easy charging. The electric vehicle has a range of 116 km per full charge. Pure EV has already been chosen as the service provider by the prestigious players like…

Read More

ഓട്ടോമാറ്റിക്കായി ലെയ്സ് വരെ കെട്ടുന്ന സ്മാര്‍ട്ട് സ്നീക്കറുമായി Nike.  NBA All-Star ബാസ്‌ക്കറ്റ് ബോള്‍ ഗെയിമിന്റെ വേളയിലാണ് സ്നീക്കര്‍ ഇറക്കിയിരിക്കുന്നത്. Nike Adapt BB 2.0 സ്നീക്കറിന് 400 ഡോളര്‍ വിലവരുമെന്നും റിപ്പോര്‍ട്ട്.  എയര്‍ സൂം ടര്‍ബോ കുഷ്യനിങ്ങുള്ള സ്നീക്കേഴ്സില്‍ ലൈറ്റും ചാര്‍ജ്ജ് ലെവല്‍ ചെക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. Nike adapt app വഴി സ്നീക്കേഴ്സിന്റെ പ്രവര്‍ത്തനം കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും.

Read More