Author: News Desk

സംസ്ഥാന ബജറ്റിന് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം ഏറ്റവുമധികം ചര്‍ച്ചചെയ്തത് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ധനമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങളാണ്. വര്‍ക്കിങ്ങ് ക്യാപിറ്റലിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന വായ്പയും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാനത്തിന്റെ ധീരമായ ചുവടുവെപ്പാണെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ Channeliam.com ഫൗണ്ടര്‍ നിഷാ കൃഷ്ണനുമായി സംസാരിക്കവേ വ്യക്തമാക്കി. (കൂടുതലറിയാന്‍ വീഡിയോ കാണാം) കൊളാറ്ററല്‍ ഇല്ലാതെ ലോണും ലഭ്യം : ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ പുത്തന്‍ സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപിപ്പിക്കും. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിലുള്‍പ്പടെയുള്ള തട്ടിപ്പ് തടയാന്‍ ബ്ലോക്ക് ചെയിന്‍ കൃഷി- സാമൂഹികക്ഷേമ വകുപ്പുകളില്‍ ഇന്നൊവേഷനു വേണ്ടി തുക വകയിരുത്തി സ്റ്റാര്‍ട്ടപ്പ് മിഷനും ബജറ്റ് അലോക്കേഷനുണ്ട് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൊളാറ്ററല്‍ ഇല്ലാതെ വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ലഭ്യമാക്കും. ഇതിനായി പര്‍ച്ചേസ് – ഓര്‍ഡര്‍ വെച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോണിന് അപേക്ഷിക്കാം സുസ്ഥിര വികസന മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഡക്ട് മാര്‍ക്കറ്റിലെത്തിക്കാന്‍ 1 കോടി കെ ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതോടെ ഇന്റര്‍നെറ്റ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച…

Read More

രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് ട്രക്കുമായി TATA.  Auto Expo 2020ലാണ് Ultra T.7 Electric ട്രക്ക് അവതരിപ്പിച്ചത്. 2 മണിക്കൂര്‍ കൊണ്ട് ട്രക്ക് ഫുള്‍ചാര്‍ജ് ചെയ്യാം. ഹൈ പേലോഡ് കപ്പാസിറ്റി മുതല്‍ എയ്റോ ഡൈനാമിക്ക് ക്യാബിന്‍, dc ഫാസ്റ്റ് ചാര്‍ജര്‍ എന്നിവ വരെ ട്രക്കിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലെ 20 പ്രധാന നഗരങ്ങളില്‍ 650 ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ TATA തീരുമാനിച്ചിട്ടുണ്ട്.

Read More

As part of attracting more funding to Kerala, the investment meet organized by KSUM, Seeding Kerala 2020 became the venue for fundraising worth Rs 70 Cr. Around 40 investors, delegates, entrepreneurs and corporates in the middle east and silicon valley became the part of Seeding Kerala. The opportunities and investments put forward by Kerala for startups were discussed at the two day event. kerala has the potential to garner and harness key and pathbreaking investment opportunities in the future. Investment has been granted to startups including Astro Vision, Bumberry, i love9months, Entri, Sporthood and ZappyHire. The Red Button Public Safety Program…

Read More

Recurring Payments ഫീച്ചര്‍ ഇറക്കി PayTm.  സബ്സ്‌ക്രിപ്ഷന്‍ പ്ലാറ്റ്ഫോമുകളുടെ സെയില്‍സ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.  Hotstar, JioSaavn, Gaana, Zee5 എന്നിവ യൂസ് ചെയ്യുന്നവര്‍ക്ക് ഫീച്ചര്‍ സഹായകരമാകും.  മ്യൂച്വല്‍ ഫണ്ടുകള്‍ മുതല്‍ ലോണ്‍ റീപ്പെയ്മെന്റ് വരെ അടയ്ക്കാന്‍ സാധിക്കും.  മര്‍ച്ചെന്റ് പാര്‍ട്ട്ണേഴ്സിനായി പ്രതിമാസം 40 കോടി ട്രാന്‍സാക്ഷന്‍സ് നടത്തുന്നുണ്ടെന്നും PayTm.

Read More

Pepperfry bags $40 Mn Investment From Fevicol Maker Pidilite . Pepperfry is a Mumbai-based online furniture & home products marketplace. Fevicol maker co-invested $30 Mn in online interior design company Home Lane last month . Pepperfry is moving towards VR-enabled shopping experiences in the retail market. Pepperfry has 67  studios across 24 Indian cities for omnichannel sales

Read More

Venture Catalystന്റെ നിക്ഷേപം നേടി AI സ്റ്റാര്‍ട്ടപ്പ് Altor. IoT & AI എനേബിള്‍ഡ് സ്മാര്‍ട്ട് ഹെല്‍മറ്റ് മേക്കര്‍ കമ്പനിയാണ് Altor. രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഇന്‍ക്യുബേറ്റര്‍ & ആക്സിലറേറ്റര്‍ പ്ലാറ്റ്ഫോമാണ് Venture Catalysts. കമ്പനികള്‍ക്ക് ‘in vehicle data’ നല്‍കുന്നതിനൊപ്പം പ്രൊട്ടക്ടീവ് റൈഡിങ്ങ് ഗിയേഴ്സ് യൂസേഴ്സിന് നല്‍കുകയാണ് കമ്പനി. കണക്ടഡ് മൊബിലിറ്റി സൊലൂഷ്യന്‍സിന് മാര്‍ക്കറ്റിന് പൊട്ടന്‍ഷ്യലുണ്ടെന്ന് venture catalyst കോ ഫൗണ്ടര്‍ ഡോ. അപൂര്‍വ്വ് രഞ്ജന്‍ ശര്‍മ്മ. 2025 ആകുമ്പോള്‍ 47 കോടി കണക്ടഡ് വാഹനങ്ങള്‍ നിരത്തിലിറങ്ങും.

Read More

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമെത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് -സീഡിംഗ് കേരള 70 കോടിയോളം രൂപയുടെ ഫണ്ട് റെയിസിംഗിന് വേദിയായി. 40ഓളം ഇന്‍വെസ്റ്റേഴ്‌സും, മിഡില്‍ ഈസ്റ്റിലെയും സിലിക്കന്‍വാലിയിലെയും ഡെലിഗേറ്റ്‌സും സംരംഭകരും കോര്‍പ്പറേറ്റ്‌സും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയുടെ നേര്‍ക്കാഴ്ച്ചയായ സീഡിംഗ് കേരളയുടെ ഭാഗമായി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്‍വെസ്റ്റ്‌മെന്റിനും കേരളം തുറന്നിടുന്ന ഓപ്പര്‍ച്യൂണിറ്റി രണ്ട് ദിവസത്തെ മീറ്റില്‍ ചര്‍ച്ച ചെയ്തു. Astro Vision, Bumberry, i love9months, Entri, Sporthood, ZappyHire എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇന്‍വെസ്റ്റ്മന്റ് ലഭിച്ചത്. പവിഴം റൈസിന്റെ സിഎസ്ആര്‍ ഫണ്ട് Red Button public safety പ്രോഗ്രാമിന് ലഭിച്ചു. പുതിയ ഇന്നൊവേഷന്‍സ് കൊണ്ടു വരുന്നതിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായമെത്തിക്കുന്നതിലും കേരളം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്ന് ഇന്‍ഫോസിസ് കോ ഫൗണ്ടറും Axilor Venturse ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ നിക്ഷേപകരില്‍ നിന്നും പുതിയ ഇന്‍വെസ്റ്റേഴ്സില്‍ നിന്നും സീഡിംഗ് കേരളയിലൂടെ നിക്ഷേപം ലഭിച്ചുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി…

Read More

100 മില്യണ്‍ സ്റ്റോറി ഇവന്റുമായി GTEC. CareStack കമ്പനിയുടെ കോ ഫൗണ്ടര്‍ അര്‍ജ്ജുന്‍ സതീഷ് മുഖ്യപ്രഭാഷകനാകും. കേരളത്തില്‍ അതിവേഗം വളരുന്ന ഐടി പ്രോഡക്ട് കമ്പനിയാണ് CareStack. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേമുകളില്‍ നിന്നും 50 മില്യണ്‍ ഡോളറാണ് CareStackല്‍ നിക്ഷേപമായെത്തിയത്. ഫെബ്രുവരി 11ന് തിരുവനന്തപുരം ടെക്നോപ്പാര്‍ക്കിലുള്ള മലബാര്‍ ഹാളിലാണ് പ്രോഗ്രാം.

Read More