Author: News Desk
ഭൂമിയുടെ നിലനിൽപ്പിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ പ്രോജക്റ്റുണ്ടോ? AI, ക്ലൗഡ് കമ്പ്യൂട്ടിംഗ് ഇവയിൽ പദ്ധതികൾ തേടി Microsoft മൈക്രോസോഫ്റ്റിന്റെ AI for Earth പ്രോഗ്രാം പ്രോജക്ടുകൾ തേടുന്നു പാരിസ്ഥിതിക ഗവേഷണങ്ങൾക്കായുളള പ്രോജക്ടിന് ഗ്രാന്റ് നൽകും 5,000 -100,000 ഡോളർ വരെ ലഭിക്കുന്ന ഗ്രാന്റിന് അപേക്ഷിക്കാം നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയും പദ്ധതിയിൽ പങ്കാളിയാണ് ഭൂമിയെ കുറിച്ച് വിപുലമായ ഡാറ്റ വിവിധ രീതിയിൽ ലഭിക്കുന്നുണ്ട് സാറ്റ്ലൈറ്റ് ഇമേജിംഗ്, എൻവയോൺമെന്റ് DNA ഇവയെല്ലാം ഡാറ്റ നൽകുന്നു AI എക്യുപ്മെന്റുകൾ ഉപയോഗിച്ച് ഈ ഡാറ്റ അനൈലൈസ് ചെയ്യുന്ന പ്രോജക്ടുകളാണ് ആവശ്യം ജൈവ വൈവിദ്ധ്യം, കാലാവസ്ഥാ വ്യതിയാനം ഇവയാണ് പ്രോജക്ടുകൾക്ക് അടിസ്ഥാനം ഒക്ടോബർ 21 ആണ് പ്രൊപ്പോസലുകൾ സമർപ്പിക്കാനുളള അവസാന തീയതി സെപ്റ്റംബർ 30നും ഒക്ടോബർ ആറിനും പ്രോജക്ട് സംബന്ധിച്ച് വെബിനാർ ഉണ്ടായിരിക്കും സംശയനിവാരണത്തിന് AI for Earth Innovation FAQ പരിശോധിക്കാം [email protected] എന്ന ഐഡിയിൽ മെയിൽ ചെയ്യാം
Google makes Play Store billing mandatory for in-app purchases Apps which sell digital content via Play Store will have to use the Google Play billing system This policy is only applicable to less than 3% of developers with apps on Google Play The Google Play billing system charges developers 30% of the in-app purchases Developers would have to comply with the policy by September 2021
Paytm Money സ്റ്റോക്ക് ബ്രോക്കിങ്ങ് ഫീച്ചർ ഉപയോക്താക്കൾക്കായി തുറക്കുന്നു 10 ലക്ഷം നിക്ഷേപകരെയാണ് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കുന്നത് ചെറുപട്ടണങ്ങളിലും നഗരങ്ങളിലുമുളള നിക്ഷേപകരെയാണ് ലക്ഷ്യമിടുന്നത് വിവിധ ഷെയറുകളിൽ നിക്ഷേപിക്കാനും, ട്രേഡിംങ്ങിനും ആപ്പിൽ സാധിക്കും Digital KYCയിലൂടെ പേപ്പർലെസ് അക്കൗണ്ട് ഓപ്പണിംഗ് ഇവ ചെയ്യാം ബിൽറ്റ്-ഇൻ ബ്രോക്കറേജ് കാൽക്കുലേറ്റർ ലാഭകരമായ സ്റ്റോക്ക് വിൽപനക്ക് സഹായിക്കും വാച്ച് ലിസ്റ്റുകൾ ക്രമീകരിച്ച് 50 ഓളം ഓഹരികൾക്ക് വില അലേർട്ട് സജ്ജീകരിക്കാനാകും പ്രതിവാര, പ്രതിമാസ SIPകൾ ക്രമീകരിച്ച് സൗകര്യപ്രദമായ നിക്ഷേപം നടത്താനാകും iOS, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഈ സേവനം ലഭ്യമാകും 2.2 ലക്ഷം നിക്ഷേപകരാണ് ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തത് മുംബൈ, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചു മ്യൂച്വൽഫണ്ട്, NPS നിക്ഷേപങ്ങൾക്കായി 6 മില്യൺ ഉപയോക്താക്കൾ Paytm മണിക്കുണ്ട്
Indian start-ups attracted $63 billion investment between 2016 and H1 2020, say reports This makes India the world’s third largest tech start-up hub India is home to around 35 unicorn startups as of now Paytm, Byju’s, Swiggy, Zomato & OYO have each received between $1 billion and $2 billion from investors The year 2019 witnessed investments worth $20 billion across 1,854 deals Cumulative valuation of startups launched between 2014 and 2019 is above $60 billion E-commerce and tech start-ups have shown resilience during COVID outbreak Data was collated by Praxis and Indian Private Equity & Venture Capital Association
Govt plans special scheme to promote startups founded by disadvantaged communities Aims to encourage entrepreneurship among scheduled caste and scheduled tribe communities The scheme is titled ‘Ambedkar Social Innovation Mission’ The Centre will set up Rs 100 crore fund to support such startups A motivation for students to run their own businesses than taking up employment Ministries of Education, Social Welfare & Empowerment, and department of Science and Technology to take part Funding for the mission will flow through the Venture Capital Fund for SCs Potential ideas will get Rs 30 lakh in…
Three key Apple manufacturers to commit $900 million to India’s PLI scheme Foxconn, Wistron and Pegatron to contribute to the smartphone incentive plan PLI scheme offers firms cash incentives on an increase in sales of locally-made smartphones over the next 5 years Foxconn to invest Rs 40 Bn while Wistron and Pegatron to invest between Rs12-13 Bn The $6.65 PLI scheme to help transform India into an export manufacturing hub
Mahindra launches electric auto Treo in Telangana Mahindra says electric auto helps in annual savings of up to ₹45,000 Treo is completely designed and developed in India Powered by advanced lithium-ion technology, it can travel for up to 130 km on a single charge The running cost of Mahindra Treo is only 50 paise/km Treo will be available at ₹2.7 lakh ex-showroom post FAME subsidies
Google Meet ഉപയോഗത്തിന് ലിമിറ്റ് വരുന്നു ഫ്രീ വേർഷനിൽ Google Meet 60 മിനിട്ടുമാത്രമേ ഇനി ഉപയോഗിക്കാനാകൂ സെപ്റ്റംബർ 30ന് ശേഷം ലിമിറ്റില്ലാതെയുള്ള സൗജന്യ ഉപയോഗം സാധ്യമാകില്ല G സ്യൂട്ട്, G Suite for education എന്നിവയിലും സൗജന്യപരിധി ചുരുക്കുന്നത് ബാധകമാണ് G Suit എന്റർപ്രൈസ് എഡിഷനിൽ പ്രതിമാസം 1800ഓളം രൂപ വേണ്ടി വരും 250 പാർട്ടിസിപ്പന്റ്സ്, 100,000 ലൈവ് സ്ട്രീമിംഗ് ഇവയും പെയ്ഡ് വെർഷൻ ആകും ഗൂഗിൾ ഡ്രൈവ് റെക്കോഡിംഗും പെയ്ഡ് വേർഷനിലേക്ക് മാറും ഫ്രീ ആയതിനാൽ ജി സ്യൂട്ട് ഫോർ എഡ്യുക്കേഷന്റെ ഉൾപ്പെടെ Daily use 30 മടങ്ങ് വർധിച്ചു ഫ്രീ വേർഷനിൽ 3 ബില്യൺ മിനിട്ട് Video Meeting സെഷനുകൾ ദിവസേന നടക്കുന്നു വിദ്യാർത്ഥികളെയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെയും ഫ്രീ വേർഷൻ ചുരുങ്ങുന്നത് ബാധിക്കും
മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ, Treo ഇനി തെലങ്കാനയിലും 2.7 ലക്ഷം രൂപയാണ് ട്രിയോയുടെ എക്സ്ഷോറൂം വില ട്രിയോയുടെ റണ്ണിങ് കോസ്റ്റ് കിലോമീറ്ററിന് 50 പൈസ മാത്രമെന്ന് കമ്പനി 55 കിലോമീറ്റർ വേഗത കൈവരിക്കാൻ ട്രിയോക്ക് കഴിയും ഒരൊറ്റ ചാർജിങ്ങിൽ 130 കിലോമീറ്റർ വരെ യാത്ര സാധ്യമാകും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഗിയർലെസ്, ക്ലച്ച്-ലെസ്, വൈബ്രേഷൻ-ഫ്രീ സവിശേഷതകളുമുണ്ട് പോർട്ടബിൾ ചാർജർ ഉപയോഗിച്ച് എവിടെ നിന്നും ചാർജ്ജ് ചെയ്യാം ട്രിയോയ്ക്ക് 3 വർഷം ( 80,000 കിലോമീറ്റർ ) സ്റ്റാൻഡേർഡ് വാറണ്ടി ലഭിക്കും 2 വർഷം (1 ലക്ഷം കിലോമീറ്റർ) എക്സ്റ്റെൻഡഡ് വാറണ്ടിയും ലഭ്യമാകും ഇന്ധന ചെലവിനത്തിൽ 45,000 രൂപ വാർഷികലാഭം ഉണ്ടാകുമെന്നും മഹീന്ദ്ര ഇന്ത്യയിലെ 400 നഗരങ്ങളിലായി 5000ത്തോളം ട്രിയോ സർവീസ് കേന്ദ്രങ്ങളും വരും
ദാരിദ്ര്യം അകറ്റൂ, ലോകം മുഴുവൻ സമാധാനം വരട്ടെ..ഐഡിയ ക്യാംപയിനുമായി Hyundai UNDPയുമായി കൈകോർത്താണ് Hyundai Motors ക്യാംപയിന് തുടക്കമിടുന്നത് For Tomorrow എന്ന ആഗോളപദ്ധതിയിൽ ഹ്യുണ്ടായ് UNDP യുമായി സഹകരിക്കും ക്രൗഡ് സോഴ്സിംഗ്, ഓപ്പൺ ഇന്നവേഷൻ പ്ലാറ്റ്ഫോമാണ് for Tomorrow Sustainable cities and communities എന്ന തീമിൽ ആശയങ്ങൾ അവതരിപ്പിക്കാം യുഎൻ സുസ്ഥിരവികസന ലക്ഷ്യങ്ങൾക്ക് ശക്തി പകരുന്നതാണ് ക്യാംപയിൻ @forTomorrow2030 എന്ന ഇൻസ്റ്റഗ്രാം ചാനലിലൂടെയാണ് പദ്ധതിയുടെ പ്രചാരണം ഒക്ടോബർ മുതലാണ് തീമനുസരിച്ചുളള ആശയ-നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ഗ്രാസ്റൂട്ട് ലെവലിൽ വികസനം കൊണ്ടുവരാവുന്ന പ്രൊപ്പോസലുകളാണ് പരിഗണിക്കുക ഇന്ത്യയിൽ അടൽ ഇന്നവേഷൻ മിഷനുമായി ചേർന്നാണ് UNDP ലാബ് പ്രവർത്തനം പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക വെല്ലുവിളികളെ നേരിടാൻ പദ്ധതി ഗുണമാകും
