Author: News Desk
ഇസ്രയേലിന്റെ പബ്ലിക്ക് ട്രാന്‍സിറ്റ് ആപ്പ് മേക്കര്‍ moovit ഏറ്റെടുത്ത് Intel Intel കമ്പനിയുടെ Robotaxi വികസിപ്പിക്കാനാണിത് 2022ല്‍ ടാക്സികള്‍ നിരത്തിലിറങ്ങും യൂസേഴ്സില്‍ നിന്നും ഡാറ്റ ശേഖരണം പൂര്‍ത്തിയാകുന്ന വരെ moovit സ്വതന്ത്രമായി പ്രവര്‍ത്തിക്കും 102 രാജ്യങ്ങളില്‍ നിന്നുള്ള 800 Mn യൂസേഴ്സില്‍ നിന്നും വിവരങ്ങളെടുക്കും Intel ന്റെ ഇസ്രയേല്‍ ബേസ്ഡ് ഓട്ടോണോമസ് കാറായ mobileye നിര്‍മ്മിക്കാനാണിത്
ഗന്ധം ഡിറ്റക്ട് ചെയ്ത് സുരക്ഷ ഉറപ്പാക്കുന്ന ടെക്നോളജി ഉടന്‍ അപകടകാരിയായ കെമിക്കലുകള്‍ വരെ കണ്ടെത്തുന്ന odor detector ആണ് airbus വികസിപ്പിച്ചത് koniku കമ്പനിയുമായി സഹകരിച്ചാണ് ഡിവൈസ് നിര്‍മ്മിക്കുന്നത് വിമാനങ്ങളിലും എയര്പോര്ട്ടുകളിലുമുള്പ്പടെ ഇവ സജ്ജീകരിക്കും സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പടെ കണ്ടെത്താന്‍ സഹായകരം
Govt hikes excise duty on Petrol and Diesel. Hike on Petrol is by Rs 10 and Diesel Rs 13. MRP of petrol and Diesel will remain the same. The duty hike has taken away gains from falling crude oil prices. Duty rate changes will come into effect from May 6.
Whatsapp Pay to commercially launch in India by May end. The feature was running in beta version for over 2 years in India. The feature enables digital payments via WhatsApp. WhatsApp Pay would be supported by HDFC, ICICI and Axis Bank. It will be launched in a phased manner.
മുഖം മിനുക്കി ആപ്പിളിന്റെ മാക്ക് ബുക്ക് പ്രോ മോഡിഫൈഡ് കീബോര്‍ഡാണ് ഡിവൈസില്‍ ഉപയോഗിച്ചിരിക്കുന്നത് മുന്‍പുണ്ടായിരുന്ന വേര്‍ഷനില്‍ ടൈപ്പിംഗ് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു 1199 ഡോളറാണ് പ്രാരംഭ വില നിലവില്‍ ഓണ്‍ലൈന്‍ വഴിയാണ് ഇവ വില്‍ക്കുന്നതെന്നും ആപ്പിള്‍
Many leading Indian banks offer doorstep banking facility post lockdown. SBI, HDFC Bank, ICICI Bank, Axis Bank, IndusInd Bank and Indian Bank are a few. The doorstep service comes with terms and conditions, mostly chargeable. ICICI customers have to contact solution manager or Corporate Care or SMS DOORSTEP <city name> to 676766. The service is available at select cities and is chargeable. SBI customers are advised to register at home branch. Withdrawal and deposit amounts are restricted to Rs 20,000 per transaction per day. HDFC’s safe banking let customers check the identity of the pick-up person before the transaction. Axis…
Ashok Leyland develops low- cost ventilators. There are first mile, mid-range and high end ICU ventilators. The ventilators help to improvise supply chain and output capacity. Ventilators have sensors and controllers for volume and pressure monitoring. Govt of Tamil Nadu has collaborated for the venture.
ടീച്ചിം ഗും ലേണിം ഗും ഓൺലൈനാകുന്ന കാലത്ത് വിദ്യാലയങ്ങൾ അതിവേ ഗം ഡിജിറ്റലൈസേഷന് വിധേയമാകുകയാണ്. ഓൺലൈൻ വെർച്വൽ ക്ലാസ്റൂമുകൾക്ക് മാത്രമല്ല, സ്കൂളുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റിനും സഹായിക്കുകയാണ് കേരളത്തിൽ നിന്നുള്ള സ്കൂൾ ഓട്ടോമേഷൻ സിസ്റ്റമായ Edisapp. Eloit സ്റ്റാർട്ട്പ്പിന്റെ സ്കൂൾ മാനേജ്മെന്റ് സൊല്യൂഷൻ Edisapp മികച്ച സെക്യൂരിറ്റി ഫീച്ചറുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. എന്താണ് Edisapp ? സ്കൂളുകള്‍ക്കുള്ള ERP സോഫ്റ്റ് വെയറാണ് Edisapp. ഈ Enterprise Reosurce Planning software ഏറെ സുരക്ഷിതമാണ്. സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓപ്പറേഷന്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്ന സമ്പൂർണ്ണ സോഫ്റ്റ് വെയറാണിത്. മൈക്രോസോഫ്റ്റ് ടീം ഇന്റഗ്രേറ്റ് ചെയ്ത ആപ്പാണ് Edisapp. ഓണ്‍ലൈന്‍ ടീച്ചിംഗിനും പ്ലാറ്റ്ഫോമാകുന്ന ഈ ആപ്പ് കുട്ടികളുടെ അഡ്മിഷന് മുതലുള്ള ടാസ്കുകള് ലളിതമാകും. സ്മാര്‍ട്ട് വാച്ചിലും പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക ERP സോഫ്റ്റ് വെയറാണ് Edisapp. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടും. ഫീസ് ഡ്യൂ മുതല്‍ കുട്ടികളുടെ അറ്റന്‍ഡന്‍സ് വരെ ഈസിയായി അറിയാം. ഉപയോഗിക്കുന്നത് ബാങ്കിംഗ് ലെവല്‍ ഡാറ്റാ…
Silver Lake Daysല്‍ നിന്നും 5656 കോടി നിക്ഷേപം നേടി reliance jio കലിഫോര്‍ണിയ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി ഫേമാണ് silver lake ഇതോടെ ജിയോ പ്ലാറ്റ്ഫോമുകളുടെ മൂല്യം 4.9 ലക്ഷം കോടി ആയി ഉയര്‍ന്നു അടുത്തിടെ ഫേസ്ബുക്ക് ജിയോയില്‍ 9.99% ഓഹരി നേടിയിരുന്നു അലിബാബ, ആന്റ് ഫിനാന്‍ഷ്യല്‍ എന്നീ കമ്പനികളിലുള്‍പ്പടെ silver lake നിക്ഷേപം നടത്തിയിട്ടുണ്ട്
The Centre plans massive evacuation of NRI’s via aircraft and Naval ships. More than 60 flights will be operated to bring 15000 Indians. From May 7 to May 13, over 2,000 Indians will be brought back per day. The 12 countries include the Gulf, USA, UK, Singapore, Malaysia, Philippines and Bangladesh. Passengers from Gulf will arrive in Kochi and Kozhikode while citizens from the UK and USA will be brought to Mumbai, Bengaluru, Hyderabad and Delhi. Only people showing no symptoms of coronavirus will be allowed to travel.