Browsing: ChannelIAM Fact Check
പാൻ കാർഡുകൾ വഴിയുള്ള തട്ടിപ്പ് വർദ്ധിച്ചുവരുന്നതായും അതിനെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). സമൂഹമാധ്യമമായ എക്സ്…
അവാർഡുകൾക്ക് വേണ്ടി എത്ര പണം മുടക്കാനും തയ്യാറായിട്ടുള്ളവർ നമുക്ക് ചുറ്റിലുമുണ്ട്. കിട്ടുന്ന ‘അവാർഡ്’ ഭാരത രത്ന, പത്മ ഭൂഷൺ, പത്മ വിഭൂഷൺ എന്നിവയാണെങ്കിലോ. ഒന്നും നോക്കാതെ കാശ്…
രാഷ്ട്രപതി ഭവനിൽ വെച്ച് ‘ആദ്യമായി’ ഒരു വിവാഹച്ചടങ്ങ് നടക്കുന്നുവെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളിൽ വസ്തുതാപരമായ പിശകുണ്ട് എന്ന് ചൂണ്ടിക്കാണിക്കുകയാണ് സർക്കാരിന്റെ നോഡൽ ഏജൻസിയായ…
എല്ലാ വിദ്യാർഥികൾക്കും കേന്ദ്ര സർക്കാർ സൗജന്യ ലാപ്ടോപ് നൽകുന്നതായി സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഒരു സന്ദേശം പ്രചരിച്ചിരുന്നു.കേന്ദ്ര പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിക്കാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാനും…
തമിഴ്നാട്ടിലെ പാനിപ്പൂരി കച്ചവടക്കാരന് യുപിഎ ഇടപാടിലൂടെ 40 ലക്ഷത്തിനു മുകളിൽ വരുമാനം ലഭിച്ചുവെന്നും അദ്ദേഹത്തിന് ആദായ നികുതി വകുപ്പ് ജിഎസ്ടി നിയമങ്ങൾ ലംഘിച്ചതിന് നോട്ടീസ് അയച്ചെന്നുമുള്ള ഒരു…
ക്രിക്കറ്റ് താരം എം.എസ്. ധോണിയോടുള്ള ആദരസൂചകമായി റിസർവ് ബാങ്ക് ഏഴ് രൂപയുടെ നാണയം ഇറക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണം. ധോണിയുടെ പേരും ചിത്രവും അദ്ദേഹത്തിന്റെ ജഴ്സി നമ്പറായ ഏഴും…
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2024 നൊബേൽ സമാധാന നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടതായി നൊബേൽ പ്രൈസ് കമ്മിറ്റി അംഗമായ അസ്ലെ തോജെ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.…
ദീപാവലി അടുത്തു വരുമ്പോൾ മധുരവും ചോക്ലേറ്റുകളും ജനപ്രിയമാകും. ആഘോഷങ്ങളിൽ ഏറ്റവുമധികം സമ്മാനമായി നൽകപ്പെടുന്ന ഒന്നാണ് കാഡ്ബറി ചോക്ലേറ്റുകൾ. എന്നാൽ കാഡ്‌ബറി ചോക്ലേറ്റുകളിൽ ബീഫിൻെറ അംശം അടങ്ങിയിട്ടുണ്ട് എന്ന…
മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി ഒക്ടോബർ 12ന് മുംബൈയിൽ വെടിയേറ്റു മരിച്ചിരുന്നു. ലോറൻസ് ബിഷ്ണോയി എന്ന കുപ്രസിദ്ധ ഗുണ്ടയുടെ സംഘാംഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബോളിവുഡ്…
ബിഎസ്എൻഎല്ലിൽ നിന്നുള്ളതാണെന്ന തരത്തിലുള്ള ഒരു നോട്ടീസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. സിമ്മിന്റെ കെവൈസി (Know Your Customer -KYC) ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ…
