Browsing: Events
സ്്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് ആക്ടിവിറ്റി ഇന്ത്യയില്‍ കൂടുതല്‍ സജീവമാകുന്നു. ഡൊമസ്റ്റിക് മാര്‍ക്കറ്റ് എക്‌സ്പാന്‍ഡ് ചെയ്തതും അതിന്റെ പൊട്ടന്‍ഷ്യലും ഫ്‌ളിപ്പ്കാര്‍ട്ട് -വാള്‍മാര്‍ട്ട് ഡീല്‍ മോഡലില്‍ മികച്ച എക്‌സിറ്റ് ഓഫറും ഉള്‍പ്പെടെയുളള…
ഇന്ത്യയിലെയും കേരളത്തിലെയും സ്റ്റാര്‍ട്ടപ്പുകളും പ്രൊഡക്ടുകളും മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്ന് ചെന്നൈയിലെ യുഎസ് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗസ്. കൊച്ചി മേക്കര്‍ വില്ലേജില്‍ സന്ദര്‍ശനം നടത്തിയ റോബര്‍ട്ട് ബര്‍ഗസ്…
പുതിയ ഇനീഷ്യേറ്റീവ്‌സും സംരംഭവുമെല്ലാം ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോവുക അസാധ്യമാണ്. നെറ്റവര്‍ക്കിങ്ങിന്റെയും ഒരുമിച്ചുള്ള ഇനിഷ്യേറ്റീവിന്‍റേയും കാലമാണ് ഇനി. ഇതിനായി കോവര്‍ക്കിംഗ് സ്‌പേസുകളും ഷെയേര്‍ഡ് സ്‌പേസുകളും ബാംഗ്ലൂരിലും പല മെട്രോകളിലും…
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് പണമിറക്കാന്‍ ചൈനീസ് കമ്പനികളും. അലിലാബ ഫൗണ്ടര്‍ ജാക്മ നേതൃത്വം നല്‍കുന്ന eWTP ഫണ്ട്‌സ് ചൈനയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഗണേഷ് വെഞ്ച്വേഴ്സുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍പ്പുകളിലേക്ക്…
ഒരു സംരംഭകന് എന്തറിയാം എന്നതിനെക്കാള്‍ അയാളെ എത്ര പേര്‍ക്ക് അറിയാമെന്നത് ബിസിനസില്‍ ഒരു ഘടകമാണ്. ഒരുപക്ഷെ ബിസിനസിന്റെ വിജയത്തെ വരെ അത് സ്വാധീനിക്കുകയും ചെയ്യും. നിങ്ങളെ സപ്പോര്‍ട്ട്…
നവസംരംഭകരിലധികവും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പ്രിഫര്‍ ചെയ്യുന്ന നഗരമാണ് ബെംഗലൂരു. എന്താണ് ബെംഗലൂരുവിനെ സ്റ്റാര്‍ട്ടപ്പുകളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്ന ഘടകങ്ങള്‍? സ്മോള്‍ ബിസിനസ് പ്രൈസസ് ഡോട്ട് കോ ഡോട്ട് യുകെ…
വ്യവസായങ്ങളുടെ അനുമതിക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന പഴയകാലം കേരളം തിരുത്തിയെന്ന് ഇനി ആത്മവിശ്വാസത്തോടെ പറയാം. ജപ്പാന്‍ ഓട്ടോമോട്ടീവ് കമ്പനിയായ നിസാന്‍ മോട്ടോര്‍സിന്റെ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുകയാണ്.…
യാത്രയെ പാഷനായും പിന്നീട് പ്രൊഫഷനായും മാറ്റിയ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതിയ മാറ്ററങ്ങളും അപ്ഡേഷനും സംസ്‌ക്കാരവുമെല്ലാം മലയാളിക്ക് പകര്‍ന്നു നല്‍കികഴിഞ്ഞു.ട്രാവലിംഗിനെ യുണീഖ് ബിസിനസാക്കി…
ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന് ആശാവഹമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പല മേഖലകളിലും റെഡ് ടേപ്പിസം ഇപ്പോഴും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് കടിഞ്ഞാണിടുന്നുണ്ട്. സംരംഭത്തിന് ആവശ്യമായ രേഖകള്‍…
സ്റ്റാര്‍ട്ടപ്പ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റേഴ്‌സിനെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് തീരുമാനം. വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം ആദായനികുതി വകുപ്പും അംഗീകരിക്കുകയായിരുന്നു. നിക്ഷേപത്തിന് ശേഷം സ്റ്റാര്‍ട്ടപ്പുകളുടെ ഓഹരി…