Browsing: Instant

ഡിസംബറോടെ ഡിജിറ്റൽ കറൻസി  പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും  RBI ഗവർണർ പ്രകടിപ്പിച്ചുപണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ ബാങ്ക്…

ഡ്രോൺ വ്യവസ്ഥകളിൽ ഇളവുമായി ഡ്രോൺ റൂൾസ് 2021 കേന്ദ്രം പുറത്തിറക്കിഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയിലെല്ലാം നിയമം ലഘൂകരിച്ചുഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും രജിസ്ട്രേഷനും കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്ഡ്രോൺ ഓപ്പറേറ്റർമാർ…

കോവിഷീൽഡ്: രണ്ടു ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്.രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയിൽ നിന്ന് 12-16 ആഴ്ചയായി മേയിൽ സർക്കാർ വർദ്ധിപ്പിച്ചിരുന്നു.ശാസ്ത്രീയ തെളിവുകളുടെ…

TikTok ആപ്പിലൂടെ വൈകാതെ ഷോപ്പിംഗും നടത്താനാകുമെന്ന് റിപ്പോർട്ട്ആപ്പിലെ ഹ്രസ്വ വീഡിയോകളിലൂടെ ഷോപ്പിംഗ് നടത്താൻ ഉപയോക്താക്കളെ TikTok അനുവദിക്കുംകനേഡിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ Shopify ആണ് പുതിയ ഫീച്ചറിനെ കുറിച്ച്…