Browsing: Instant

സാമ്പത്തിക വളർച്ചക്ക് 100 ലക്ഷം കോടിയുടെ Gati Shakti പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി100 ലക്ഷം കോടിയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ സമഗ്ര അടിസ്ഥാന സൗകര്യങ്ങൾക്ക്…

2022 ഓടെ ഇന്ത്യയിൽ 2,000 ജീവനക്കാരെ നിയമിക്കുമെന്ന് ഐ-വെയർ ബ്രാൻഡ് ലെൻസ്കാർട്ട്.ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ മേഖലകളിൽ ആയിരിക്കും നിയമനം.റീട്ടെയിൽ സ്റ്റോറുകളിലേക്ക് 100 ലധികം ജീവനക്കാരെ…

ക്രിപ്റ്റോ-അസറ്റ് ഉപയോഗം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ‌.രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ആണ് അറിയിച്ചത്.ക്രിപ്റ്റോ-കറൻസികൾ നിയമപരമായ ടെൻഡറോ നാണയമോ ആയി സർക്കാർ പരിഗണിക്കുന്നില്ല.നിയമവിരുദ്ധ…

ATM ൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുളള തീരുമാനവുമായി RBI.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് RBI സർക്കുലർ.ATM പണമില്ലാതെ പത്ത് മണിക്കൂറിലധികം കാലിയായി…

തെന്നിന്ത്യൻ താരം സിദ്ധാർത്ഥ് സൂര്യനാരായണൻ ഗോദ്റെജിന്റെ Cinthol സോപ്പ് ബ്രാൻഡ് അംബാസഡർ.പുതിയ സിന്തോൾ ഹെൽത്ത് പ്ലസ് സോപ്പ് ഫിയർലെസ് പ്രൊട്ടക്ഷൻ പരസ്യം സിദ്ധാർത്ഥിനെ അവതരിപ്പിക്കുന്നു.സിന്തോളിന്റെ ആരോഗ്യസോപ്പിനെ കുറിച്ച്…

Oyo Hotels and Homes aim for India IPO in 2021 It has set September as a timeline for filing its…

മൾട്ടിചാനൽ മൊബിലിറ്റി പ്ലാറ്റ്ഫോം CarTrade Tech 2,998.51 കോടി രൂപയുടെ IPO അവതരിപ്പിച്ചു.ഓഫറിനുള്ള പ്രൈസ് ബാൻഡ് ഓരോ ഇക്വിറ്റി ഷെയറിനും 1,585–1,618 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.1,85,32,216  ഇക്വിറ്റി ഷെയറുകളാണ് ഓഫർ സെയിലിനുളളത്.ഓഗസ്റ്റ് 9ന് ആരംഭിച്ച ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്…

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ യൂണികോണായി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് CoinDCXB Capital നയിച്ച ഫണ്ടിംഗിൽ‌ 90 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് നേട്ടം1.1 ബില്യൺ ഡോളർ വാല്യുവേഷൻ‌ CoinDCX…