Browsing: Instant

മനുഷ്യരിൽ മൊബൈൽ ഡയാലിസിസ് പരീക്ഷണത്തിനൊരുങ്ങി സ്റ്റാർട്ടപ്പ് ന്യൂയോർക്ക് ആസ്ഥാനമായ സ്റ്റാർട്ടപ്പ് Qidni Labs ആണ് പഠനം നടത്തുന്നത് വെള്ളം ഉപയോഗിക്കാത്ത മൊബൈൽ രക്ത ശുദ്ധീകരണ സംവിധാനങ്ങളാണ് ലക്‌ഷ്യം…

വാക്‌സിനെടുത്തവർക്ക് ഡിസ്‌ക്കൗണ്ടുമായി ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഗുരുഗ്രാമിലെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമാണ് വാക്സിൻ എടുത്ത കസ്റ്റമർക്ക് ഡിസ്കൗണ്ട് നൽകുന്നത് ഗുരുഗ്രാമിലെ പല റെസ്റ്റോറന്റുകളും വാക്‌സിന്‍ സ്വീകരിച്ചവർക്ക് ഡിസ്‌കൗണ്ട് നല്‍കുന്നതായാണ് റിപ്പോർട്ട്…

സ്‌പേസിലേക്ക് പോകാനിരിക്കുന്ന ആമസോൺ മേധാവി ജെഫ് ബെസോസ് മടങ്ങിവരരുതെന്ന് ആവശ്യം അടുത്ത മാസമാണ് ലോക ഒന്നാം നമ്പർ കോടീശ്വരൻ സ്‌പേസിലേക്ക് പറക്കുന്നത് തന്റെ സ്പേസ് സ്റ്റാർട്ടപ് ബ്ലൂ…

UAE പ്രഖ്യാപിച്ച പുതിയ യാത്രാ നിബന്ധനകൾ ജൂൺ 23 മുതൽ പ്രാബല്യത്തിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുളള യാത്രക്കാർക്കാണ് പ്രവേശനം വിവിധ രാജ്യങ്ങൾക്കുളള കോവിഡ് യാത്രാവിലക്കിൽ…

കോവിഡിന് എതിരായ പോരാട്ടത്തിൽ യോഗ പ്രതീക്ഷയുടെ കിരണമെന്ന് പ്രധാനമന്ത്രി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് ഇന്ത്യ M-Yoga ആപ്പ് പുറത്തിറക്കുമെന്നും നരേന്ദ്രമോദി വിവിധ രാജ്യങ്ങളിലുളളവർക്കായി വിവിധ ഭാഷകളിലുളള യോഗ…

2025 ഓടെ ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണം 150 ലെത്തുമെന്ന് റിപ്പോർട്ട് 2025 ഓടെ 95 പുതിയ ടെക് സ്റ്റാർട്ടപ്പുകൾ യൂണികോൺ ക്ലബ്ബിലെത്തും 2025നുളളിൽ 30 ബില്യൺ ഡോളർ…