Browsing: Instant

പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾക്ക് രാജ്യത്ത് വൻ ഡിമാൻ‌ഡ് നാല് ദിവസത്തിനുള്ളിൽ ഡിമാൻഡ് നാല് മടങ്ങ് വർദ്ധിച്ചതായി ഡീലർമാർ ഓക്സിജൻ സിലിണ്ടറുകളുടെ ഓൺലൈൻ വിൽപ്പനയിൽ വൻ വർദ്ധന പോർട്ടബിൾ…

ഇന്ത്യയിൽ നിന്നുളളവർക്ക് യാത്രാ വിലക്കേർപ്പെടുത്തി UAE ഈ മാസം 24 മുതൽ പത്ത് ദിവസത്തേക്കാണ്  പ്രവേശന നിരോധനം കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്കും വിലക്ക് ബാധകമാകും…

ഇന്ത്യയിൽ നിന്നുളള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഒമാൻ ഏപ്രിൽ 24 മുതൽ കോവിഡ് -19 പ്രതിരോധമെന്ന നിലയിലാണ് നടപടി പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കും വിലക്കുണ്ട് ഏപ്രിൽ…

കോവിഡിൽ ആരോഗ്യമേഖലയിൽ സഹായവുമായി വൻകിട കോർപറേറ്റുകൾമെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിച്ച് Reliance Industriesഓക്സിജൻ കപ്പാസിറ്റി ഒരു ദിവസം 1000 ടണ്ണായി ഉയർത്താനാണ് RIL ശ്രമംജാംനഗർ റിഫൈനറിയിൽ ഇതിനായുളള…

സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം Spring ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു YouTube- മായി പങ്കാളിത്തമുളളതിനാൽ Spring ക്രിയേറ്റർമാർക്ക് സഹായമാണ് ലോകമെമ്പാടും 5 ലക്ഷത്തോളം ക്രിയേറ്റേഴ്സാണ് Spring ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള 92000 ക്രിയേറ്റേഴ്സ് ഇതിനകം…

Seed Fund സ്കീം ആഭ്യന്തര സംരംഭകരെയും പിന്തുണയ്ക്കുമെന്ന് Piyush Goyal Startup India Seed Fund സ്കീം ആഭ്യന്തര സംരംഭകർക്കും തുണയാകും പ്രാരംഭ ഘട്ട മൂലധനത്തിന് സ്കീം…

ഫാന്റസി സ്പോർട്സ് സ്റ്റാർട്ടപ്പ് Dream11 അമേരിക്കൻ സ്റ്റോക്ക് ലിസ്റ്റിംഗിന് ഒരുങ്ങുന്നു Dream11പാരന്റ് കമ്പനി Dream Sports യുഎസ് ലിസ്റ്റിംഗിന് ശ്രമം തുടങ്ങി ലിസ്റ്റിംഗിലൂടെ 1.5 ബില്യൺ ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം…