Browsing: Instant

ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കാൻ ഉപയോക്താക്കൾക്കും അഭ്യർത്ഥിക്കാം Facebook Oversight Board ഇതിനായി ഉപയോക്താക്കളെ അനുവദിക്കും പ്രശ്‌നകരമായ ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കംചെയ്യുന്നതിന് അഭ്യർത്ഥിക്കാം ഉളളടക്കം പുനസ്ഥാപിക്കുന്നതിന് മാത്രമാണ് മുൻപ്…

Ford Motor CEO ഹാർലി ഡേവിഡ്സൺ ബോർഡ് അംഗമാകുന്നു Harley-Davidson ബോർഡിൽ അംഗമാകാൻ Jim Farley യെ നാമനിർദേശം ചെയ്തു Farley യെ നാമനിർദ്ദേശം ചെയ്തതായി Harley ഓഹരി ഉടമകളെ…

മുതിർ എഡിറ്റർ Alessandra Galloni റോയിട്ടേഴ്സ് ന്യൂസിന്റെ അടുത്ത എഡിറ്റർ ഇൻ ചീഫ് വാർത്താ ഏജൻസിയുടെ 170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വനിത ഈ സ്ഥാനത്ത് എത്തുന്നത്…

രാജ്യത്ത് Sputnik V വാക്സിന് DCGI അനുമതി നൽകി അടിയന്തര ഉപയോഗത്തിനാണ് Sputnik V വാക്സിന് അനുമതി ലഭിച്ചത് Covishield, Covaxin ഇവയ്ക്ക് ശേഷം അനുമതി ലഭിച്ച വാക്സിനാണ് Sputnik V റഷ്യയിലെ ക്ലിനിക്കൽ പരീക്ഷണ…

Adani ഗ്രൂപ്പുമായി കൈകോർത്ത് ഇ-കൊമേഴ്സ് വമ്പൻ Flipkart Adani Logistics മായാണ് Walmart ഉടമസ്ഥതയിലുളള ഫ്ലിപ്കാർട്ടിന്റെ സഖ്യം തന്ത്രപരവും വാണിജ്യപരവുമായ പങ്കാളിത്തമാണ് Flipkart നേടിയിരിക്കുന്നത് ലോജിസ്റ്റിക്‌സ് ഹബ്ബ്, ഡാറ്റാ സെന്റർ ഇവയാണ്…

പുതിയ ടെലികോം കമ്പനി രൂപീകരിച്ച് Airtel ‍ഡിജിറ്റൽ ആസ്തികൾക്കായി Airtel പ്രത്യേക കമ്പനി രൂപീകരിച്ചു ടെലികോം ബിസിനസ് എല്ലാം ഇനി Airtel Ltd നു കീഴിലായിരിക്കും Airtel Digital Ltd നു കീഴിലായിരുന്നവയാണ് ലയിപ്പിച്ചത്…

വിലക്കുറവിൽ EV കൾ വിപണിയിൽ എത്തിക്കാൻ ഛത്തീസ്ഗഢ് സ്റ്റാർട്ട് അപ്പ് ഇന്ത്യയിലെ ഏറ്റവും വിലക്കുറവുളള EVകളെന്ന് RedMoto XEV മൂന്ന് ഇലക്ട്രിക് വെഹിക്കിൾ മോഡലുകൾ മേയ് 21 മുതൽ വിപണിയിൽ…