Browsing: Instant

വിദേശനാണ്യ കരുതൽ ശേഖരത്തിൽ ലോകത്തിൽ ഇന്ത്യ നാലാമതെത്തി റഷ്യയെ മറികടന്നാണ് Forex Reservesൽ ഇന്ത്യയുടെ നേട്ടം ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുളള നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ…

രാജ്യത്തെ ഏറ്റവും മൂല്യമുളള രണ്ടാമത്തെ SaaS unicorn ആയി Icertis 2.8 ബില്യൺ ഡോളർ വാല്യുവേഷനിൽ Icertis 80 മില്യൺ ഡോളർ ഫണ്ടിംഗ് നേടി സീരീസ് F ഫണ്ടിംഗ് റൗണ്ടിൽ വാല്യുവേഷൻ Icertis ഏകദേശം…

പാസ്‌വേഡ് കൈമാറ്റം തടയാൻ പുതിയ വെരിഫിക്കേഷൻ കോഡുമായി Netflix സബ്സ്ക്രിപ്ഷൻ പണം ലാഭിക്കുന്നതിനാണ് പലരും പാസ്‌വേഡ് പങ്കു വയ്ക്കുന്നത് പാസ്‌വേഡ് ഷെയറിംഗ് ഒഴിവാക്കാൻ നെറ്റ്ഫ്ലിക്സ് മുന്നറിയിപ്പ് നൽകി…

രാജ്യത്ത് 44,534 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നൽകിയതായി DPIIT 44,534 സ്റ്റാര്‍ട്ടപ്പുകളെ DPIIT അംഗീകരിച്ചതായി കേന്ദ്ര വാണിജ്യ സഹമന്ത്രി Som Parkash സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ തുടക്കം മുതല്‍ 2021…

HPCL കൂടുതൽ‌ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ EV ചാർജറുകൾ സ്ഥാപിക്കുന്നു Magenta EV Systems സഹകരണത്തോടെയാണ് ‘ChargeGrid Flare’ സ്ഥാപിക്കുന്നത് ഇന്ത്യയിലുടനീളം തിരഞ്ഞെടുത്ത റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ ‘ChargeGrid Flare’ സ്ഥാപിക്കും HPCLന്റെ EV ചാർജിംഗ് സംവിധാനം ഇതോടെ…

ചൈനീസ് ഷോർട്ട് വീഡിയോ ആപ്പ് TikTok പാകിസ്ഥാനിൽ വീണ്ടും നിരോധിച്ചു അശ്ലീലം പ്രചരിപ്പിച്ചു എന്നതിൽ Peshawar ഹൈക്കോടതിയാണ് നിരോധനമേർപ്പെടുത്തിയത് അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കം പ്ലാറ്റ്ഫോമിൽ പ്രചരിപ്പിച്ചുവെന്ന് ആരോപണം…