Browsing: Instant

Facebook Short-Form വീഡിയോകളിൽ നിന്ന് ക്രിയേറ്റർമാർക്ക് പണം നേടാം ഷോർട്ട് വീഡിയോ കണ്ടന്റ് ക്രിയേറ്റർമാർക്ക് പരസ്യത്തിലൂടെ പണം നേടാമെന്ന് Facebook ഒരു മിനിട്ട് വരെയുളള വീഡിയോകൾക്ക് പരസ്യവരുമാനം…

ഇന്ത്യൻ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് വിദേശ നിക്ഷേപം വര്‍ദ്ധിച്ചു കൊവിഡ്19 കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് വഴി മാറിയത് ഗുണം ചെയ്തു പല ഇന്ത്യന്‍ EdTech കമ്പനികളിലും പുറത്തു നിന്നുള്ള നിക്ഷേപകരുടെ ഫണ്ടിംഗ്…

‘Girls Wanna Code’ മൂന്നാം എ‍ഡിഷനുമായി ഇ-കൊമേഴ്സ് ജയന്റ് Flipkart രാജ്യത്തെ മികച്ച വനിതാ കോഡേഴ്സിനെ രൂപപ്പെടുത്താനുളളതാണ് ‘Girls Wanna Code’ അൽ‌ഗോരിതം, ഡാറ്റാ, കോഡിങ്ങ് ഇവയിൽ…

യൂട്ടിലിറ്റി ഇ-ബൈക്ക് PiMo പുറത്തിറക്കി ചെന്നൈ സ്റ്റാർട്ടപ്പ് IIT മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത Pi Beam സ്റ്റാർട്ടപ്പാണ് ബൈക്ക് പുറത്തിറക്കിയത് 30,000 രൂപ വിലയുള്ള ഇ-ബൈക്കിന് ലൈസൻസോ…

പ്രൊഫസർ യു.ആർ റാവുവിന് ആദരവുമായി Google Doodleഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ യു.ആർ റാവുവിന് ഗൂഗിൾ ജന്മദിന ആദരമാണ് നൽകിയത്ജന്മവാർഷികത്തിൽ ഹോം പേജിൽ ‘India’s Satellite Man’ എന്നെഴുതി…

ഇന്ത്യൻ റെയിൽ‌വേയുടെ ആദ്യ വനിതാ ലോക്കോ പൈലറ്റ് മുംബൈ-ലഖ്‌നൗ പ്രത്യേക ട്രെയിൻ ഓടിച്ചുവനിതാ ദിനത്തോടനുബന്ധിച്ചാണ് മുംബൈ-ലഖ്‌നൗ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയത്ഇന്ത്യൻ റെയിൽ‌വേയുടെ ആദ്യ വനിതാ ലോക്കോ…

യുഎസിന് പുറത്തുള്ള കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്ന് നികുതി ഈടാക്കാനൊരുങ്ങി YouTube യുഎസിന് പുറത്തുളള YouTube കണ്ടന്റ് ക്രിയേറ്റർമാർ യുഎസ് ടാക്സ് നൽകണമെന്ന് Google യുഎസിലെ വ്യൂവർഷിപ്പിൽ നിന്നുള്ള…