Browsing: Instant

ഇന്ത്യൻ ഉപയോക്താക്കളുടെ വലിയ പ്രശ്നം പരിഹരിച്ച് Google Maps ഇംഗ്ലീഷ് ഇതര ഉപയോക്താക്കൾക്കായി പുതിയ Transliteration സംവിധാനം പലപ്പോഴും പ്രാദേശീക ഭാഷയിലെ സ്ഥലനാമങ്ങൾ ഗൂഗിളിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല…

കാത്തിരിപ്പുകൾക്കൊടുവിൽ പരിഷ്കരിച്ച Safari അവതരിപ്പിച്ച് ടാറ്റഹാരിയറിന്റെ 7-seater പതിപ്പാണ് 2021 Safariടാറ്റായുടെ വാഹനശ്രേണിയിലെ ഏറ്റവും തലയെടുപ്പുള്ളവൻ ഈ മോഡലാകുംIMPACT 2.0 പിൻപറ്റിയുള്ള contemporary design ആണ് പുതിയ…

ഈ വർഷത്തെ കേന്ദ്രബജറ്റ് വനിത സംരംഭകർക്ക് തുണയാകുമെന്ന് പ്രതീക്ഷമുൻവർഷം സ്ത്രീകൾക്ക് മാത്രമുളള പ്രോജക്ടുകൾക്ക് 28,600 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നുഎന്നാൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക്  ബജറ്റിൽ കാര്യമായി…

Mercedes-Benz 2021 മോഡൽ S-Class സെഡാൻ തിരിച്ചു വിളിക്കുന്നു 1400ഓളം കാറുകളാണ് പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നത് കസ്റ്റമേഴ്സിന് വിറ്റ 1400ഓളം കാറുകൾ തിരിച്ചുവിളിക്കുകയാണെന്ന് കമ്പനി അടുത്തിടെ പുറത്തിറക്കിയ Mercedes-Benz…

2020ലെ IPO എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്ത് രാജ്യത്ത് ലിസ്റ്റ് ചെയ്ത 43 IPOകൾ 4.09 ബില്യൺ ഡോളർ സമാഹരിച്ചു 2020ന്റെ നാലാം ക്വാർട്ടറിൽ 19…