Browsing: Instant

സൗദി അറേബ്യയിൽ മനുഷ്യരിൽ കോവിഡ് വാക്സിൻ ട്രയലിന് അനുമതി . ചൈനീസ് കമ്പനിയായ CanSinoയു‌ടെ മൂന്നാംഘട്ട വാക്സിൻ പരീക്ഷണമാണ് ഇത്. 5000 പേരിലാണ് CanSino ബയോളജിക്സിന്റെ Ad5-nCOV…

2020ലെ  ഐപിഎൽ സ്പോൺസർഷിപ്പിന് ബിസിസിഐ താല്പര്യപത്രം ക്ഷണിച്ചു. ചൈനീസ് കമ്പനിയായ vivo പിന്മാറിയതിനെ തുടർന്നാണിത്‌. 300 കോടിയിലധികം ടേൺ ഓവർ ഉളള കമ്പനികൾക്ക് അവസരം: ബിസിസിഐ സെക്രട്ടറി…

കൊറോണ വൈറസ് വാക്സിൻ ലോഞ്ച് ചെയ്ത് റഷ്യ. റഷ്യൻ പ്രസിഡന്റ് Vladimir Putin ആണ് Covid-19 വാക്സിൻ പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. എല്ലാ ക്ലിനിക്കൽ ടെസ്റ്റുകളും പൂർത്തിയാക്കിയാണ് വാക്സിൻ…

ചെന്നൈയ്ക്കും പോർട്ട് ബ്ലയറിനുമിടയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ യാഥാർത്ഥ്യമായി.2,300 കിലോമീറ്റർ ദൈർഘ്യമുളള സബ്മറൈൻ കേബിൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1,224 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിട്ടുളളത്. …

കയറ്റുമതിയിലെ ചൈനീസ് മേധാവിത്വം തടയണമെന്ന് നിതിൻ ഗഡ്കരി. ഇന്ത്യയെ ഒരു സൂപ്പർ ഇക്കണോമിക് പവർ ആക്കുന്നതിന് രാജ്യം കയറ്റുമതി വർദ്ധിപ്പിക്കണം. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കയറ്റുമതി വർധിപ്പിച്ച്…