Browsing: Instant

Shyam Srinivasan ഫെഡറൽ ബാങ്കിന്റെ  MD & CEO ആയി തുടരുംShyam Srinivasanന്റെ റീ അപ്പോയിൻമെന്റ് RBI അംഗീകരിച്ചുഇപ്പോഴത്തെ കാലാവധി തീരുന്ന September 23, 2020 മുതൽ…

ഓഗസ്റ്റോടെ ഓൺലൈൻ വിതരണം സംസ്ഥാനമാകെ വ്യാപിപ്പിക്കും ഹോം ഡെലിവറി- ഓൺലൈൻ പ്ലാറ്റ്ഫോമുള്ള സ്റ്റാർട്ടപ്പുകൾക്കും ഭാഗമാകാം ഡെലിവറി , റവന്യു, പേയ്മെന്റ്, സ്റ്റോറേജ് എന്നിവ വിശദമാക്കുന്ന പ്രൊപ്പോസൽ സമർപ്പിക്കാം…

India-US ഫ്ളൈറ്റ് സർവ്വീസ് ഇന്നുമുതൽ പുനരാരംഭിക്കും അമേരിക്കൻ എയർലൈനായ United Airlines 18 ഫ്ളൈറ്റുകൾ ഓപ്പറേറ്റ് ചെയ്യും Delhi- Newark, Delhi- San Francisco റൂട്ടുകളിലാണ് സർവ്വീസ്…

ബിൽ ഗേറ്റ്സ് പറയുന്നു, ഇന്ത്യക്ക് അതിന് ആകുമെന്ന് COVID-19 വാക്സിൻ ഇന്ത്യക്ക് ‌നിർമ്മിക്കാനാകുമെന്ന് Microsoft co-founder ഇന്ത്യക്ക് വേണ്ടി മാത്രമല്ല, ലോകത്തിന് വേണ്ട വാക്സിൻ ഇന്ത്യക്ക് ഉൽപ്പാദിപ്പിക്കാനാകും…