Browsing: Instant

റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് ഉപയോഗിക്കാന്‍ Reliance. ടാറിന് പകരം പ്ലാസ്റ്റിക്ക് എത്തുന്നതോടെ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ ഒരു ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് Reliance. പ്ലാസ്റ്റിക്ക് വേസ്റ്റ്…

ഇന്ത്യന്‍ ഫുഡ്-ടെക്ക് ഇന്‍ഡസ്ട്രിയ്ക്ക് മികച്ച വളര്‍ച്ചയെന്ന് Google- BCG റിപ്പോര്‍ട്ട്. 2022 അവസാനത്തോടെ കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റില്‍ 25-30% വരെ വളര്‍ച്ചയുണ്ടാകും. 8 ബില്യണ്‍ ഡോളറിന്റെ ബിസിനസായി…

രാജ്യത്തെ മീഡിയ ലിറ്ററസി പ്രമോട്ട് ചെയ്യാന്‍ 7 കോടിയുടെ ഗ്രാന്റുമായി Google. ന്യൂസ് ലിറ്ററസി ഓര്‍ഗനൈസേഷനായ ഇന്റര്‍ന്യൂസിന് ഗ്രാന്റ് നല്‍കുമെന്നും Google. ന്യൂസ് ലിറ്ററസി വര്‍ധിപ്പിക്കുന്നതിനും വ്യാജ വാര്‍ത്തകള്‍…

രാജ്യത്ത് 100 എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ ആരംഭിക്കാന്‍ Oneplus. 50 നഗരങ്ങളിലായി സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. റീട്ടെയില്‍ ബിസിനസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് Oneplus. നിലവില്‍ രാജ്യത്ത് 25 എക്സ്പീരിയന്‍സ് സ്റ്റോറുകളും, 70 സര്‍വീസ്…