Browsing: Instant

ഇന്റര്‍നെറ്റിലെ ഇന്ത്യന്‍ ഭാഷാ സമത്വം ഉറപ്പാക്കാന്‍ RevHack 2020. Reverie language technologies- NASSCOM സഹകരണത്തോടെയാണ് രാജ്യത്തെ ആദ്യ ഭാഷാ അധിഷ്ഠിത ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ജനുവരി 18ന്…

ഇന്ത്യയിലെ 54 സ്റ്റാര്‍ട്ടപ്പുകളെ മെന്റര്‍ഷിപ്പ് പ്രോഗ്രാമിനായി തിരഞ്ഞെടുത്ത് Microsoft. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് Microsoft തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും Rapidor ഉള്‍പ്പടെ 13 സ്റ്റാര്‍ട്ടപ്പുകള്‍ പട്ടികയിലുണ്ട്. AI & ML,…

Global Digital Marketing Awards നോമിനേഷന്‍ ക്ഷണിച്ച് വേള്‍ഡ് മാര്‍ക്കറ്റിങ്ങ് കോണ്‍ഗ്രസ്. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബ്രാന്‍ഡിങ്ങ് & മാര്‍ക്കറ്റിങ്ങ് ഇന്‍ഡസ്ട്രിയിലെ ടോപ് കമ്പനികളുമായി ബന്ധപ്പെടാന്‍ അവസരം. ഇന്ത്യന്‍ കമ്പനികള്‍ക്ക്…

കടലിനടിയിലൂടെയുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ഇന്ത്യ. ചെന്നൈ മുതല്‍ പോര്‍ട്ട് ബ്ലെയര്‍ വരെ 2250 കിലോമീറ്റര്‍ നീളത്തിലാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നത്. സാറ്റ്‌ലൈറ്റ് ലിങ്കുകളില്‍ ഡിലേ വരുന്ന…

2019ല്‍ ഇന്ത്യന്‍ എന്റര്‍പ്രൈസുകള്‍ നേരിട്ടത് 14.6 കോടി മാല്‍വെയര്‍ അറ്റാക്കുകള്‍. 2018ല്‍ ഉണ്ടായതിനേക്കാള്‍ 48% വര്‍ധന. മാനുഫാക്ച്ചറിങ്ങ്, ബാങ്കിങ്ങ് & ഫിനാന്‍ഷ്യല്‍, എജ്യുക്കേഷന്‍, ഹെല്‍ത്ത്കെയര്‍, എന്നിവയ്ക്കാണ് മാല്‍വെയര്‍ അറ്റാക്കുണ്ടായത്. പൂനെ…