Browsing: Instant

സ്‌കൂളുകളില്‍ AI കരിക്കുലം അവതരിപ്പിക്കാനൊരുങ്ങി CBSE. മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കമ്പനികളുമായി സിബിഎസ്ഇ ധാരണയായി. ഹൈസ്‌കൂള്‍ ടീച്ചേഴ്സില്‍ ഡിജിറ്റല്‍ സ്‌കില്‍ ഉണ്ടാക്കിയെടുക്കുകയുമാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ…

ഇന്ത്യയിലെ ആദ്യ ഒഫന്‍സീവ് സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാം ലോഞ്ച് ചെയ്ത് Jigsaw അക്കാദമി. സൈബര്‍ കുറ്റവാളികള കണ്ടെത്തി അവരുടെ നീക്കളെ മുന്‍കൂട്ടി പ്രതിരോധിക്കുന്ന മേഖലയിലാണ് പ്രോഗ്രാം. ഇസ്രായേല്‍…

ട്രാക്ടര്‍ റെന്റല്‍ പ്ലാറ്റ്ഫോം JFarm സര്‍വീസസ് ഗുജറാത്തില്‍ ലോഞ്ച് ചെയ്തു. ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് JFarm പ്രവര്‍ത്തനം. ഇന്ത്യയിലെ ലീഡിംഗ് ഫാം എക്വിപ്മെന്റ് റെന്റല്‍ പ്ലാറ്റ്ഫോമാണ് JFarm…

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജപ്പാനില്‍ ഇന്‍വെസ്റ്റ്‌മെന്റൊരുക്കാന്‍ Nasscom. ടോക്ക്യോയില്‍ ഇന്നവേറ്റീവായ 26 ഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പിച്ചിംഗ് നടന്നു. 2 മില്യന്‍ ഡോളര്‍ മുതല്‍ 40 മില്യന്‍ ഡോളര്‍…

ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ബിസിനസ് ആരംഭിക്കാന്‍ ആലിബാബ ഗ്രൂപ്പ്. ആലിബാബയുടെ അനുബന്ധ കമ്പനിയായ UCWeb വഴിയാണ് ഈ ഇനിഷ്യേറ്റീവ് നടക്കുക. സ്നാപ്ഡീലില്‍ 3 ശതമാനം…

ഡിജിറ്റല്‍ ലേണിംഗ് പ്രോത്സാഹിപ്പിക്കാന്‍ Tiktok ഇ-ലേണിംഗ് പ്ലാറ്റ്ഫോമുകളുമായി കൈകോര്‍ക്കുന്നു. വേദാന്തു, വിദ്യഗുരു, ഹെലോ ഇംഗ്ലീഷ്, CETking, ടെസ്റ്റ്ബുക്ക് എന്നിവയുമായാണ് Tiktok കൊളാബ്രേറ്റ് ചെയ്യുന്നത്. എഡ്യുടെക് ഇന്‍ഡസ്ട്രി ലീഡേഴ്സുമായി…