Browsing: Instant

യൂസേഴ്‌സിന്റെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ വെബ് ലോഗിന്‍ അവതരി പ്പിച്ച് Apple. ഫേസ്ബുക്കോ ഗൂഗിളോ സൈന്‍ ഇന്‍ ചെയ്ത് തേര്‍ഡ് പാര്‍ട്ടി ആപ്പി ലേക്ക് കടക്കുമ്പോള്‍ ഡാറ്റ…

കേരളത്തിലെ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ആദ്യമായാണ് രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ കൈകോര്‍ക്കുന്നത്. FlockForge, Travelspoc എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ടൂര്‍…

ഇന്ത്യയില്‍ ലൈവ് ഗെയിം ഷോയുമായി Facebook. ‘Confetti’  എന്ന പേരില്‍ പുതിയ ഗെയിം ഷോ ജൂണ്‍ 12ന് ആരംഭിക്കുക.ഗ്ലോബല്‍ ഇന്ററാക്ടീവ് ഗെയിം ഷോയാണ് ‘Confetti’. യൂസേഴ്‌സിന്  ട്രെഡീഷണല്‍…

20 ലക്ഷം ഡോളര്‍ നിക്ഷേപം നേടി പേഴ്സണല്‍ കെയര്‍ സ്റ്റാര്‍ട്ടപ്പ്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന mCaffeine ആണ് സീരിസ് A റൗണ്ടില്‍ നിക്ഷേപം നേടിയത്. കഫീന്‍ ഉപയോഗിച്ചുകൊണ്ട്…

ആസ്തി വിറ്റ് ഫണ്ട് സമാഹരിക്കാന്‍ ക്ലീന്‍ എനര്‍ജി ഫേം ReNew Power.ഇന്ത്യയിലെ ഏറ്റവും വലിയ റിനീവബിള്‍ എനര്‍ജി പവര്‍ പ്രൊഡ്യൂസറാണ്  ReNewPower.ഇനീ ഷ്യല്‍ പബ്ലിക് ഓഫറിംഗിനുള്ള പ്ലാന്‍…

300 സിറ്റികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ Zomato.  Zomato Lite ആപ്പ് അവതരി പ്പിച്ചതോടെ Tier 2,3 സിറ്റികളിലെയും ഗ്രാമങ്ങളിലെയും യൂസേഴ്സിനെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ചെറിയ നഗരങ്ങളിലും, ടൗണുകളിലും…

കേരള പൊലീസിനെ സഹായിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍, ട്രാഫിക് മാനേജ്മെന്റ്, ഡിസാ സ്റ്റര്‍ മാനേജ്മെന്റ് , ട്രെയിനിങ് മേഖലകളാണ് ഫോക്കസ്…