Browsing: Instant

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി യെസ് ബാങ്കിന്റെ YES:HEAD-STARTUP പ്രോഗ്രാം.സ്റ്റാര്‍ട്ടപ്പ് ബിസിനസുകളുടെ വളര്‍ച്ചയെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമാണിത്.കൊച്ചിയില്‍ കേരള ടെക്‌നോളജി ഇന്നോവേഷന്‍ സോണില്‍ ഏപ്രില്‍ 25ന് വൈകീട്ട് 4മണിക്കാണ് പ്രോഗ്രാം.കേരളസ്റ്റാര്‍ട്ടപ്പ് മിഷനും…

SheLeads Tech വാര്‍ഷിക സമ്മിറ്റുമായി Facebook India.ഇന്ത്യയിലെ 85ല്‍ അധികം നഗരങ്ങളില്‍ നിന്നുള്ള 500ലധികം വിമണ്‍ ടെക് എന്‍ട്രപ്രണേഴ്സിന്റെ കൂട്ടായ്മയാണ് SLT.വനിത സംരംഭകര്‍ക്ക് അവരുടെ ആശയങ്ങളുംപ്രശ്നങ്ങളും പങ്കുവെക്കുന്നതിനും…

ഊര്‍ജ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന് ഫണ്ടിംഗ്.ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Swadha energies ആണ് പ്രീസീരീസ് A റൗണ്ടില്‍ നിക്ഷേപം നേടിയത്.ഐഐടി മദ്രാസുമായി ചേര്‍ന്ന് ഊര്‍ജസംരക്ഷണ ഉപകരണങ്ങള്‍ Swadha…

ഇന്‍-ഫ്‌ളൈറ്റ് കണക്ടിവിറ്റി ലൈസന്‍സിനായി Jio  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിനെ സമീപിച്ചു. ലൈസന്‍സ് ലഭിച്ചാല്‍ ഡൊമസ്റ്റിക്,ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് Jio ഡാറ്റ ഉപയോഗിക്കാം. Ortus, Station Satcom തുടങ്ങിയ കമ്പനികളും…

ക്യാഷ്‌ലസ് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ ഇന്‍വെസ്റ്റ് ചെയ്ത് BookMyShow. പൂനെ ആസ്ഥാനമായ പെയ്മെന്‍റ് സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പ്  AtomX ലാണ് ഇന്‍വെസ്റ്റ് ചെയ്തത്. ഇവന്റുകളും സിനിമകളും ബുക്ക് ചെയ്യാന്‍ BookMyShow,…

സംരംഭകത്വ അവസരങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ കല്‍പാ ഗ്രീന്‍ ചാറ്റ്. കല്‍പാ ഗ്രീന്‍ ചാറ്റിന്റെ മൂന്നാം ഭാഗം ഏപ്രില്‍ 20ന്. സിപിസിആര്‍ഐ സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു മാസത്തില്‍ ഒരു തവണയാണ്…

30 ടോറന്റ് വെബ്‌സൈറ്റുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. കോപ്പിറൈറ്റ് ലംഘിച്ചെന്ന് കാണിച്ച് ഫിലിം പ്രൊഡക്ഷന്‍ കമ്പനികള്‍ നല്‍കിയ പരാതിയിലാണ് നടപടി. RARBG,Extra Torrent, Pirate Bay തുടങ്ങിയവയ്ക്കാണ്…