Browsing: Instant

സ്റ്റാര്‍ട്ടപ്പ് കോംപിറ്റീഷനുമായി IIM Calcutta അലുമ്‌നി അസോസിയേഷന്‍. ഇന്‍വെസ്‌റ്റേഴ്‌സില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമാണ് ഇവന്റ് ഒരുക്കുന്നത്. അലുമ്‌നി അസോസിയേഷന്റെ മുംബൈ ചാപ്റ്ററാണ് സ്റ്റാര്‍ട്ടപ്പ് ഇവന്റ്…

സ്റ്റുഡന്റ് ഹൗസിംഗ് സ്റ്റാര്‍ട്ടപ്പിന് 4.4 മില്യണ്‍ ഡോളറിന്റെ നിക്ഷേപം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Stanza Living, Alteria കാപ്പിറ്റലില്‍ നിന്നാണ് നിക്ഷേപം നേടിയത്. കെട്ടിടങ്ങള്‍ ലീസിനെടുത്ത് വിദ്യാര്‍ഥികളുടെ…

റെഡി ടു കുക്ക് സെഗ്മന്റില്‍ പ്രവേശിച്ച് Waycool Foods. ഫുഡ് സപ്ലൈ ചെയിന്‍ സ്റ്റാര്‍ട്ടപ്പാണ് Waycool Foods & Products. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Benani ഫുഡ്‌സിലെ പ്രധാന…

മാഗസിന്‍ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസുമായി Apple. Apple News+ എന്നാണ് പുതിയ സര്‍വീസ് അറിയപ്പെടുക.ചില രാജ്യങ്ങളില്‍ ലഭ്യമായ ആപ്പിള്‍ ന്യൂസിന്റെ വികസിപ്പിച്ച പതിപ്പാണ് ന്യൂസ് പ്ലസ്.ഉപയോക്താക്കള്‍ക്ക് വേണ്ട മാഗസിനുകളെല്ലാം…

പ്രീ-സീരീസ് A റൗണ്ടില്‍ ഫണ്ട് നേടി Venuelook.com. വെന്യൂ ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമാണ് Venuelook.com. പ്രമുഖ ഏഞ്ചല്‍ നിക്ഷേപകരും ശ്രീകാന്ത് ശാസ്ത്രി, ശൈലേഷ്…

100 മില്യണ്‍ ഡോളര്‍ ഇന്റേണല്‍ ഫണ്ടൊരുക്കി Flipkart. ഏര്‍ളി സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇകൊമേഴ്‌സ് ഓപ്പറേഷന്‍സ് ശക്തിപ്പെടുത്തുന്നതിനായാണ് നിക്ഷേപം നടത്തുന്നത് . Fintech, Supply…

ഏപ്രില്‍ മുതല്‍ Tata Motors കാറുകളുടെ വില കൂടും. പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില 25000 രൂപ വരെ വര്‍ധിക്കും. ഉല്‍പ്പാദനച്ചെലവും മറ്റ് സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്താണ് വില…

കര്‍ണ്ണാടകയില്‍ ola ടാക്‌സികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഒലയുടെ ലൈസന്‍സ് 6 മാസത്തേക്ക് ആര്‍ടിഒ റദ്ദാക്കിയിരുന്നു, ഇത് പിന്‍വലിച്ചതായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബൈക്ക് ടാക്സി നിയമത്തിലെ…