Browsing: Mentoring

https://youtu.be/ft3qqQDPPHg മാധ്യമമേഖലയില്‍ ഡിജിറ്റല്‍ ടെക്‌നോളജീസ് ഡിസ്‌റപ്ടീവാകുകയാണെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സാഗരിക ഘോഷ്. ഡിജിറ്റല്‍ സ്‌പെയ്‌സില്‍ നല്ല ജേര്‍ണലിസം സംഭവിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുളള പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം…

https://youtu.be/KBz61CRpgXE സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനും സ്‌കെയില്‍അപ്പ് ചെയ്യാനും മെന്ററിന്റെ റോള്‍ വളരെ വലുതാണ്.അതു കൊണ്ട് വ്യത്യസ്ത മേഖലകളില്‍പ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ മെന്റര്‍ഷിപ്പും ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിയും ലക്ഷ്യമിട്ട്…

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരളത്തിന്റെ സ്വന്തം ഇന്‍വെസ്റ്റേഴ്‌സ് നെറ്റ്‌വര്‍ക്ക് ബില്‍ഡ് ചെയ്യാനുളള ശ്രമത്തിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കേരളത്തിലെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിനെയും ഹൈ നെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല്‍സിനെയും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകളെയും…

ഒരു ജനതയുടെ മുഴുവന്‍ കാഴ്ചപ്പാടിലും ചിന്താഗതിയിലുമുണ്ടായ പുരോഗതി അടയാളപ്പെടുത്തുന്നതാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ചരിത്രമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്. വമ്പന്‍ സംരംഭങ്ങള്‍ കെട്ടിപ്പൊക്കുന്നതിനു…

https://youtu.be/Wtw3BcImuLg കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മെന്ററിംഗ് സെഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതായി. ഒരു സംരംഭത്തിന്റെയും സംരംഭകന്റെയും ക്രിറ്റിക്കല്‍ സക്സസ് എലമെന്റ് എന്താണെന്ന്…

https://youtu.be/tUIlBp3kHjE പിച്ചിംഗിന് ഒരുങ്ങുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം ?. എങ്ങനെയുള്ള സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപകര്‍ ഇന്‍വെസ്റ്റ്‌മെന്റിന് തയ്യാറാകുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുന്നതായിരുന്നു ടൈക്കോണ്‍ 2018 ന് മുന്നോടിയായി തിരുവനന്തപുരത്ത്…

https://youtu.be/e3yk4tWklaQ പ്രൈംമിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമില്‍ (PMEGP) വായ്പയെടുത്ത സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ തുടര്‍വായ്പ ലഭിക്കും. മാനുഫാക്ചറിംഗ് സെക്ടറിലാണ് ഒരു കോടി രൂപ വരെ…

https://youtu.be/NqfyoD5WYTQ പ്രളയത്തിനിടെ നഷ്ടമായ മുഴുവന്‍ സ്‌കൂള്‍- കോളേജ് സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡുള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകളും തിരികെ ലഭിക്കാന്‍ അദാലത്ത് നടത്തുന്നു. ആധാര്‍, സ്ഥലത്തിന്റെ ആധാരം, ഡ്രൈവിംഗ് ലൈസന്‍സ്…

https://youtu.be/3j_phGRU-vk കേരളത്തിലെ ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ടുമായി സര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ജിഎസ്ടി കൂടാതെ 20 ലക്ഷം രൂപ വരെയുളള ഡയറക്ട് പര്‍ച്ചേസിന് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്…

https://youtu.be/B6otF0FsBwY എന്താണ് സബ്‌സിഡികള്‍ ? എങ്ങനെയാണ് ഒരു സംരംഭത്തിന് സബ്‌സിഡികള്‍ ലഭിക്കുക ? എല്ലാ സംരംഭകരും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. വാസ്തവത്തില്‍ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനമാണ് സബ്‌സിഡി.…