Browsing: MSME

വാണിജ്യ വാഹനങ്ങളുടെ വില 1.5% മുതൽ 2.5% വരെ വർധിപ്പിക്കാൻ Tata Motors. ഉൽപ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിലാണ് Tata Motorsന്റെ പുതിയ തീരുമാനം. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും…

ജാപ്പനീസ് ഐ വെയർ ബ്രാൻഡായ Owndaysന്റെ ഭൂരിഭാഗം ഓഹരികളും Lenskart ഏറ്റെടുക്കുന്നു. 400 മില്യൺ ഡോളറിനാണ് ഏറ്റെടുക്കലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ, സിംഗപ്പൂർ, തായ്വാൻ, ഫിലിപ്പീൻസ് ,ഇന്തോനേഷ്യ, മലേഷ്യ…

സ്വന്തം പേര് Yubi എന്ന് റീബ്രാൻഡ് ചെയ്ത് ഡെബ്റ്റ് മാർക്കറ്റ്പ്ലേസ് സ്റ്റാർട്ടപ്പായ CredAvenue. ഡെബ്റ്റ് ഇക്കോസിസ്റ്റത്തിലെ ആധിപത്യം നിലനിർത്താനുള്ള കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ പേരെന്നാണ്…

ഇറക്കുമതി, കയറ്റുമതി വിശകലനം സമഗ്രമായി കൈകാര്യം ചെയ്യുന്ന NIRYAT പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ആത്മനിർഭർ ഭാരത് ദൗത്യത്തെ ഉത്തേജിപ്പിക്കുന്നതും വ്യാപാര-വാണിജ്യ മേഖലയിൽ എംഎസ്എംഇകൾക്കടക്കം…

3,000 കോടി രൂപ നിക്ഷേപവുമായി സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ IKEA ബെംഗളൂരുവിൽ. IKEA യുടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോറാണ് ബംഗളുരുവിൽ ഉദ്ഘാടനം ചെയ്തത്. 12.2 ഏക്കറിൽ…

ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നരേന്ദ്രമോദിക്ക് വിമാനത്താവളത്തിൽ…

ജർമ്മനി, യുഎഇ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 12 ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദം, പരിസ്ഥിതി, ജനാധിപത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് കൂടിക്കാഴ്ച. ജർമ്മൻ…

തദ്ദേശീയമായി വികസിപ്പിച്ച സോളാർ കുക്കിംഗ് സിസ്റ്റം പുറത്തിറക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്റീ. ചാർജ് ചെയ്യാവുന്ന ഇൻഡോർ സോളാർ കുക്കിംഗ് സിസ്റ്റമായ ‘Surya Nutan’ കമ്പനി അവതരിപ്പിച്ചു.…

പരേതരായവരുടെ ശബ്ദം അനുകരിക്കുന്നതിനുളള ഫീച്ചർ അലക്‌സയിൽ അവതരിപ്പിക്കുന്നതിന് ആമസോൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലാസ് വെഗാസിലെ ആമസോണിന്റെ കോൺഫറൻസിൽ അവതരിപ്പിച്ച ഫീച്ചറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി നൽകിയിട്ടില്ല. ഒരു…

അപകടസാധ്യതകളിൽ ശ്രദ്ധ വേണം സ്റ്റാർട്ടപ്പ് സ്ഥാപകർ ബിസിനസുകളുടെ ദീർഘകാല നിലനിൽപിന് ഭീഷണിയാകുന്ന അപകടസാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളള നവസാങ്കേതിക വിദ്യകൾ…