Browsing: News Update
ഇന്ത്യയിലെ ബിസിനസിനെക്കുറിച്ച് സംസാരിക്കുമ്പോൾ കടന്നുവരുന്ന രണ്ടു പ്രധാന പേരുകളാണ് റിലയൻസ് മേധാവി മുകേഷ് അംബാനിയുടേതും അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയുടേതും. ഊർജ്ജം മുതൽ തുറമുഖങ്ങൾ വരേയും ടെലികോം…
ഐപിഒ ലിസ്റ്റിംഗിനും, തൊട്ടുപിന്നാലെ ഓഹരി വില ഉയർന്നതോടെയും ശ്രദ്ധനേടുകയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ (Meesho). മീഷോയിലെ 47.25 കോടി ഓഹരികളുമായി കമ്പനി സഹസ്ഥാപകൻ വിദിത് ആത്രേ (Vidit…
യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമാണത്തിനായി ഇന്ത്യ-ജോർദാൻ സഹകരണത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയുടെ ജോർദാൻ സന്ദർശനത്തിനിടെയാണ് ആഹ്വാനം. അതേസമയം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ…
വിവിധ കമ്പനികളിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) നിക്ഷേപ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ടാറ്റ ഗ്രൂപ്പ് (Tata Group),…
മട്ടാഞ്ചേരിയെ ഫോർട്ട് കൊച്ചിയുമായി ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള വിശദ പഠനം നടത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ. മട്ടാഞ്ചേരിയിലെ…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, ലക്ഷ്യമിട്ടതിലും 4 ലക്ഷത്തോളം കണ്ടെയ്നറുകൾ അധികം…
250 കോടി രൂപ മൂലധനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇൻക്യൂബേറ്റർ-ലിങ്ക്ഡ് ഡീപ് ടെക് വെഞ്ചർ ക്യാപിറ്റൽ ഫണ്ട് ആരംഭിച്ച് ഐഐടി ബോംബെ (IIT Bombay). ഐഐടി ബോംബെയിലെ സൊസൈറ്റി…
മാലിന്യങ്ങളുടെ മെച്ചപ്പെട്ട ഉപയോഗത്തിനായി കർണാടകയിലും പരിസരങ്ങളിലുമുള്ള സിമന്റ് ഫാക്ടറികളെ സമീപിക്കുകയാണ് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML). ലോ വാല്യൂ പ്ലാസ്റ്റിക് (LVP) സിമന്റ് ഫാക്ടറികളിൽ…
സെറോദയുടെ നിഖിൽ കാമത്ത്, ബോളിവുഡ് താരവും സംരംഭകനുമായ വിവേക് ഒബ്റോയ്, തൻമയ് ഭട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ സീഡ് ഫണ്ടിംഗ് റൗണ്ടിലൂടെ 3 മില്യൺ ഡോളർ സമാഹരിച്ച്…
വൻ വികസന പദ്ധതികളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ് (Joyalukkas). 3600 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യയിലും വിദേശത്തുമായി 40 പുതിയ ഷോറൂമുകൾ കൂടി തുറക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ…
