Browsing: News Update

2023ലെ ആഗോള വളര്‍ച്ച സംബന്ധിച്ച നിഗമനം ലോകബാങ്ക് ഉയര്‍ത്തിയപ്പോൾ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം താഴ്ത്തി കാണിക്കുന്നു. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന വായ്പാ ചെലവുകളും മൂലം സ്വകാര്യ…

സ്ത്രീകൾക്ക് വേണ്ടി മാത്രമായി യാത്രകൾ ഒരുക്കുകയാണ് എറണാകുളം ആസ്ഥാനമായുള്ള എസ്കേപ് നൗ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. യാത്രകളെ ഒരുപാടിഷ്ടപ്പെടുന്ന ഇന്ദു കൃഷ്ണയാണ് കമ്പനിയുടെ ഫൗണ്ടർ. https://youtu.be/Bd9KPKJa0P0 2016 മാർച്ച് 8 നാണ് എസ്കേപ് നൗ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ യാത്ര ആരംഭിക്കുന്നത്. യാത്രകൾ, സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസവും,സ്വയം പര്യാപ്തത കൈവരിക്കാൻ…

സർക്കാർ കൈയയച്ചു സഹായിച്ചിരുന്നതാണ്. എന്നിട്ടും നിലയില്ലാതെ അടി പതറി MTNL. പ്രഖ്യാപിത നഷ്ടം ഇത് വരെ 23000 കോടിയുടേതാണ്. ആ കണക്കുകൾ 40000 കോടി വരെ ചെന്നെത്താമെന്നാണ് സൂചന. ഇതോടെ കനത്ത…

27 വർഷത്തിന് ശേഷം ലോക സുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ നടക്കും. മിസ് വേൾഡിന്റെ 71-ാമത് പതിപ്പ് ഈ വർഷം നവംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, അന്തിമ തീയതികൾ ഇനിയും…

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും OpenAI ceo, Sam Altman. ഇന്ത്യയിൽ ഒരു ഓഫീസ് തുറക്കുന്നതിനേക്കാൾ ഉയർന്ന മുൻഗണനയാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതെന്ന് OpenAI ceo പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും…

ദുബായിലെ ഏറ്റവും വലിയ ഇൻഡോർ കായിക വേദിയായ ദുബായ് സ്‌പോർട്‌സ് വേൾഡ്  ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ തുറന്നു. വേനൽക്കാല അവധിക്ക് മുന്നോടിയായാണ് ദുബായ് സ്‌പോർട്‌സ് വേൾഡ്…

സൂക്ഷ്മ-സംരംഭകർ, സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ എന്നിവ നിരവധി സാമ്പത്തിക തിരിച്ചടികളുടെ ഫലമായി സമീപ വർഷങ്ങളിൽ കാര്യമായ വെല്ലുവിളികൾ നേരിട്ടു. ഇതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇവർക്ക് കൈത്താങ്ങുമായി രംഗത്തെത്തിയത്.…

ഡിജിറ്റലായി അതിവേഗം വളരുന്ന ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടിന് നിയന്ത്രണങ്ങൾ എന്തിനെന്നു മനസിലാകുന്നില്ല. ഇനി ഉപഭോക്താവിന് ഇഷ്ടം പോലെ  യു.പി.ഐ വഴി പണമിടപാട് സാധ്യമല്ല. യു.പി.ഐ ഇടപാടുകൾക്ക് നിയന്ത്രണം…

എഐ ഇല്ലാതെ ഇനി പിടിച്ചുനിൽക്കാനാകില്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് എല്ലായിടത്തും ഉപയോഗിച്ചു വരുന്നു. ഏതൊക്കെ ഇൻഡസ്ട്രികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനമുണ്ടെന്നും അത് എത്രത്തോളം ആഴത്തിലാണെന്നും നമുക്കൊന്നു നോക്കാം.…

ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി ഉടമകൾക്ക് നൽകിയത് ലക്ഷംകോടി രൂപ. ഇവരുടെ വരുമാനവും ലാഭവും മെച്ചപ്പെട്ടു. ആ ലാഭത്തിന്റെ വിഹിതം ഓഹരി ഉടമകൾക്ക്…