Browsing: News Update

ബാറ്റിംഗിൽ നിരവധി മികച്ച ഇന്നിംഗ്സുകൾ കാഴ്ച വെച്ചിട്ടുളള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന പുതിയൊരു പാതയിലാണ്. ബാറ്റ് വിട്ട് കത്തി കയ്യിലെടുത്തിരിക്കുകയാണ് റെയ്ന. ‘Raina-…

രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഉയർന്ന TCS (ടാക്സ് കളക്ഷൻ അറ്റ് സോഴ്സ്) ഈടാക്കാനുള്ള ബജറ്റ് നിർദ്ദേശം ജൂലൈ 1 മുതൽ നടപ്പിലാക്കും.  നേരിട്ട് വിദേശത്ത് നിക്ഷേപിക്കുകയോ…

ഓഹരിഘടനയിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്സ് മാറി. നാല് പുതിയ ലാപ്ടോപ്  മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ…

edtech decacorn BYJU’s-ന്റെ സമയം ഇപ്പോളും അത്ര ശരിയായിട്ടില്ല. ബൈജൂസിലെ പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായി വഷളായിക്കൊണ്ടിരിക്കുകയാണ് കോർപ്പറേറ്റ് ഭരണത്തിലെ വീഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA)…

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാൻ ഓരോന്നായി വിട്ടു കടം വെട്ടാനുള്ള ശ്രമത്തിലാണ്. ഇപ്പോളിതാ കറാച്ചി തുറമുഖ ടെർമിനലുകൾ UAE ക്കു കൈമാറാൻ പാകിസ്ഥാൻ സർക്കാർ തീരുമാനമെടുത്തുകഴിഞ്ഞു. അടുത്തിടെയാണ്…

അലാസ്കയിൽ/സ്കോട്ട്ലാൻഡിൽ പിടിക്കുന്ന മത്സ്യം ചൈനയിൽ എത്തിച്ച് സംസ്ക്കരിക്കുന്നു. അത് മടങ്ങി അമേരിക്കയിൽ എത്തി കച്ചവടം ചെയ്യപ്പെടുന്നത് കൂടുതൽ ലാഭം കിട്ടും എന്ന കാരണത്താലാണ്. മെക്സിക്കോയിലെ നാൽക്കാലികൾക്ക് അമേരിക്കയുടെ…

“ഫ്രെഡി സെൽഫ് സർവീസ്, ഫ്രെഡി കോപൈലറ്റ്, ഫ്രെഡി ഇൻസൈറ്റ്സ്” ഒരു സ്റ്റാർട്ടപ്പിന്റെ വിവിധ വിഭാഗങ്ങളല്ല, മറിച്ച് വിൽപന, വിപണനം, ഉപഭോക്തൃ പിന്തുണ എന്നിവക്കായി SaaS സ്റ്റാർട്ടപ്പ് ഫ്രഷ്‌വർക്ക്‌സ് രംഗത്തിറക്കിയ AI…

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകം പ്രാർത്ഥനയിലായിരുന്നു. പക്ഷെ ഫലമുണ്ടായില്ല.   ഓഷ്യൻഗേറ്റിന്റെ ടൈറ്റൻ സബ്‌മേഴ്‌സിബിളിൽ ടൈറ്റാനിക് കാണാൻ കടലിന്റെ അടിത്തട്ടിലേക്ക് സാഹസിക യാത്ര നടത്തിയ ആ അഞ്ചു…

സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ LEAP(ലോഞ്ച്, എംപവര്‍, അക്സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം  കാസര്‍കോഡ് പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ്…