Browsing: News Update
രത്തൻ ടാറ്റയുടെ മലയാളത്തിലെ സമഗ്ര ജീവചരിത്ര ഗ്രന്ഥം ‘രത്തൻ ടാറ്റ ഒരു ഇന്ത്യൻ വിജയഗാഥ’ പ്രകാശനം ചെയ്തു. ബിസിനസ് മാധ്യമപ്രവർത്തകനും സംരംഭക മെന്ററുമായ ആർ.റോഷനാണ് രചന. കൊച്ചിയിൽ…
ഗവേഷണ സാങ്കേതിക മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (IIT Madras) ഇന്ത്യൻ നാവികസേനയും ധാരണ. നാവിക സാങ്കേതികവിദ്യ, സമുദ്ര ഘടനകൾ, നൂതന എഞ്ചിനീയറിംഗ്…
നാലര വർഷത്തിന് ശേഷം തങ്ങളുടെ ബിസിനസ്സ് ഔദ്യോഗികമായി അടച്ചുപൂട്ടി ഫിൻടെക് സ്റ്റാർട്ടപ്പ് നീറോ (Niro). കമ്പനി സ്ഥാപകൻ ആദിത്യ കുമാർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ…
ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ ഐഎൻഎസ് ആന്ത്രോത്ത് (INS Androth). തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറൈൻ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേന കമ്മീഷൻ ചെയ്തു. വിശാഖപട്ടണത്തെ നേവൽ ഡോക്ക്യാർഡിൽ…
ഇന്ത്യ-യുകെ വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും യുകെ ബിസിനസ്, വ്യാപാര സ്റ്റേറ്റ് സെക്രട്ടറി പീറ്റർ കൈലും കൂടിക്കാഴ്ച നടത്തി.…
ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വർഷം 86ആം വയസ്സിലായിരുന്നു ഇന്ത്യയുടെ വ്യവസായ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ദീർഘദർശിയായ രത്ത ടാറ്റയുടെ…
ഉത്തരാഖണ്ഡിൽ ഹോം സ്റ്റേയുമായി ഇന്ത്യൻ ആർമി. സംസ്ഥാനത്തെ കുമയോൺ സെക്ടറിലെ (Kumaon sector) ഗാർബ്യാങ്ങിലാണ് (Garbyang) ഇന്ത്യൻ സൈന്യം ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ ആരംഭിച്ചിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലെ…
എഐ രംഗത്ത് മുന്നിൽ നിൽക്കാൻ ടെക് ഭീമൻമാരായ മെറ്റാ (Meta), മൈക്രോസോഫ്റ്റ് (Microsoft), ഗൂഗിൾ (Google), ആപ്പിൾ (Apple) തുടങ്ങിയവയെല്ലാം വൻ മത്സരത്തിലാണ്. എഐ ടീമുകൾക്കായി മികച്ച…
മുംബൈ നഗരത്തിലെ രണ്ടാം വിമാനത്താവളമായ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമർപ്പിച്ചു. മുംബൈയുടെ തലവര മാറ്റുന്ന പുതിയ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ്…
അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടത്തിന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ സന്ദർശനത്തോടെ ഇന്ത്യൻ സർക്കാർ താലിബാനെ പ്രാദേശിക ഗ്രൂപ്പായി ഔദ്യോഗികമായി അംഗീകരിക്കുന്നതിലേക്ക് ഒരു പടി…
