Browsing: News Update

എൽഐസിക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് അയച്ച് മുംബൈയിലെ സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമിഷണർ. 2017-18 സാമ്പത്തിക വർഷത്തെ ഡിമാൻഡ് ഓർഡർ-പെനാ‍ൽട്ടി നോട്ടീസാണ് അയച്ചത്. റീഇൻഷുറൻസിൽ…

ഇന്ത്യയില്‍ നിന്നുള്ള ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഇനി വിദേശ രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്കെത്തും ആമസോൺ വഴി. കേന്ദ്ര സർക്കാരിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്‌ട് (ODOP) പ്രോഗ്രാമിന് കീഴിൽ…

നീതി ആയോഗിന്റെ മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് 2023ൽ കേരളം മെച്ചപ്പെടുന്നു എന്നാണ് കണക്കുകൾ. രാജ്യത്തിന്റെ മൊത്തം ദാരിദ്ര്യനില പതിയെ മെച്ചപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015-2016 കാലത്ത്…

വനിതകൾ മാത്രം ചേർന്ന്  നിർമിച്ച രാജ്യത്തെ ആദ്യത്തെ ഉപഗ്രഹമായ വി-സാറ്റ് പുതുവർഷദിനത്തിൽ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് പിഎസ്എൽവി-സി58…

പുതുവർഷം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും മറ്റ് ഉത്പന്നങ്ങൾക്കും ദുബായിൽ നിരോധനം. ദുബായ് കീരിടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്…

തമോഗർത്തങ്ങളെ കുറിച്ച് പഠിക്കാൻ പുതുവർഷത്തിൽ എക്സ്-റേ പോളാരീമീറ്റർ സാറ്റ്ലൈറ്റ് വിക്ഷേപിച്ച് ഐഎസ്ആർഒ. എക്സ്പോ സാറ്റും ലോ എർത്ത് ഓർബിറ്റിൽ വിന്യസിപ്പിക്കാനുള്ള 10 ഉപഗ്രങ്ങളുമായാണ് പിഎസ്എൽവി-സി58 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ…

ഈ വർഷം 6 ബില്യൺ ഡോളറിന്റെ നേട്ടം കൈവരിച്ച് ഇന്ത്യയുടെ സൈബർ സുരക്ഷാ മാർക്കറ്റ്. ശരാശരി വാർഷിക വളർച്ചാ നിരക്കിൽ (CAGR) 2019-2023 കാലയളവിൽ 30% വളർച്ചയും…

ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) വിജയകരമായി പ്രവർത്തിച്ചു തുടങ്ങി. സെപയുടെ ബലത്തിൽ ഇന്ത്യയും യുഎഇ യും തമ്മിലുള്ള…

പുതുവർഷം പിറക്കുമ്പോൾ പുതിയ മാറ്റങ്ങൾ കാത്തിരിക്കുകയാണ് വിവിധ മേഖലകൾ. സാധാരണക്കാരെ ബാധിക്കുന്നതാണ് ഇവയിൽ പലതും. ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നത്, ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കരാറുകൾ…

അയോധ്യയിൽ 11,100 കോടിയോളം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ വിവിധ വികസന…