Browsing: News Update
വനിതാദിനം ആഘോഷിക്കുന്നതിന് വനിതകൾക്ക് മാത്രമായി വിനോദസഞ്ചാരയാത്രാ പദ്ധതിയുമായി KSRTC മാര്‍ച്ച് 6 മുതല്‍ 12 വരെയാണ് വനിതായാത്രാവാരമായി ആചരിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക യാത്രകള്‍ നടത്തുന്നത്. എല്ലാ…
സ്റ്റാർട്ടപ്പുകളും തുറമുഖ അധിഷ്ഠിത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്ന പുതിയ വ്യവസായ നയം ആന്ധ്രാപ്രദേശ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി…
‘ടീച്ചറേ ഈ റോക്കറ്റ് കണ്ടാൽ എങ്ങനെയിരിക്കും..?’ നാല് മാസം മുമ്പ് വഴുതയ്ക്കാട് ഗവൺമെന്റ് അന്ധ വിദ്യാലയത്തിലെ കുട്ടികൾ ആകാംക്ഷയോടെ ചോദിക്കുമായിരുന്നു. അകക്കണ്ണ് കൊണ്ട് ആകാശം സ്വപ്നം കണ്ട…
ജ്വല്ലറി റീട്ടെയിലറായ ജോയ്ആലുക്കാസ് 2,300 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് റദ്ദാക്കി കേരളം ആസ്ഥാനമായുള്ള ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ ജോയ് ആലുക്കാസ് ഇന്ത്യ 2,300 കോടി…
ടാറ്റ മോട്ടോഴ്സിന്റെ വാഹനങ്ങൾ ഊബറോടിക്കാൻ പോകുന്നു. ഗ്രീൻ മൊബിലിറ്റി സ്പെയ്സിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്ന് പൂർത്തിയായിക്കഴിഞ്ഞു. റൈഡ്ഷെയറിംഗ് പ്ലാറ്റ്ഫോമായ ഊബറിന് 25,000 XPRES-T ഇലക്ട്രിക് വാഹനങ്ങൾ നൽകാനുള്ള…
ആരാണ് പുതിയ നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം? ബിവിആർ സുബ്രഹ്മണ്യത്തെ നിതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സർക്കാർ നിയമിച്ചിരുന്നു. ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി…
ആരെയും അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിന് ഒരുങ്ങുകയാണ് ഡെൽഹി റെയിൽവേ സ്റ്റേഷൻ. ഈ വർഷം മൂന്ന് ഘട്ടങ്ങളിലായി പുനർനിർമ്മാണം പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ മുഖം മാറും. 1926ൽ ഈസ്റ്റ് ഇന്ത്യൻ…
തുറമുഖം മുതൽ വൈദ്യുതി വരെ അമ്മാനമാടുന്ന അദാനി ഗ്രൂപ്പ് തിരിച്ചുവരവിനൊരുങ്ങുന്നു ആഗോള ഷെയർ ഹോൾഡർ ആക്ടിവിസ്റ്റുകളുടെ ആക്രമണത്തിന് തങ്ങൾ ഇരയായി എന്നാണ് ഗൗതം അദാനി ഗ്രൂപ്പിന്റെ അന്താരാഷ്ട്ര…
വിമാനങ്ങൾ വാങ്ങിക്കൂട്ടാൻ ഇന്ത്യൻ എയർലൈനുകൾ, എയർ ബസിന് ഇൻഡിഗോയുടെ 500 ഓർഡർ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ ചരിത്രപരമായ കരാർ…
ഇന്ത്യന്‍ പ്രതിരോധ രംഗത്തിന്റെ വലിയ വ്യവസായ സഹകരണ സാദ്ധ്യതകള്‍ എത്രത്തോളം ആയിരിക്കും എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിനൊരു ഏറ്റവും പുതിയ ഉത്തരമായിരുന്നു ബംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ…