Browsing: News Update

കൊച്ചി ഭാരതമാതാ കൊളജ് -കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക്-ഇരുമ്പനം പുതിയ റോഡ് റീച്ചും സീപോർട്ട്-എയർ പോർട്ട് റോഡ് വികസനത്തിൻെറ ഭാഗമായി നാലുവരിയാക്കും. വ്യവസായ വകുപ്പ മന്ത്രി പി രാജീവ്,…

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി നീറ്റിലിറങ്ങി. കഴിഞ്ഞ ദിവസം ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈഡ്രജൻ ബോട്ട് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ…

ഉത്തർപ്രദേശിലെ കാൺപൂരിൽ 3,000 കോടി രൂപയുടെ രണ്ട് അമ്യുണിഷൻ ആൻഡ് മിസൈൽ (യുദ്ധസാമഗ്രി, മിസൈൽ) കോംപ്ലക്സ് ആരംഭിക്കാൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. സൗത്ത് ഏഷ്യയിലെ…

ഗുജറാത്തിലെ ജാംനഗറിൽ 3,000 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഗ്രീൻ ബെൽറ്റിലെ വനത്തിന് സമാനമായ ആവാസ വ്യവസ്ഥയിൽ കഴിയുന്നത് 43 സ്പീഷിസുകളിലെ 2,000 മൃഗങ്ങൾക്ക് സംരക്ഷണം ഒരുക്കിയിരിക്കുകയാണ് റിലയൻസ്…

രാജ്യം ഉറ്റുനോക്കിയ ഗഗൻയാൻ ദൗത്യത്തിലെ നാലംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും അധികം ആഹ്ലാദിച്ചത് മലയാളികളാണ്. ഐഎസ്ആർഒയുടെ ഗഗൻയാനിൽ ബഹിരാകാശത്തേക്ക് പോകുന്നവരിലെ മലയാളി മുഖമാണ് ഗ്രൂപ് ക്യാപ്റ്റൻ പ്രശാന്ത്…

വ്യവസായ ഭീമനായ റിലയൻസും ഡിസ്നിയും ഇന്ത്യയിലെ മീഡിയ പ്രവർത്തനങ്ങൾ ലയിപ്പിച്ചാൽ പുതിയ കമ്പനിയെ മുന്നിൽ നിന്ന് നയിക്കുക മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയായിരിക്കുമെന്ന് റിപ്പോർട്ട്. ഇരു…

ഇക്കൊല്ലം ഇന്ത്യയിൽ നിന്നുള്ള ലുലു ഗ്രൂപ്പിന്റെ കയറ്റുമതി 8000 കോടി രൂപയുടേതാകും.  അടുത്ത വർഷത്തോടെ വാർഷിക കയറ്റുമതി 10,000 കോടി രൂപയിലെത്തും. അരി, തേയില, പഞ്ചസാര, മത്സ്യം…

മലബാറിൽ ഐടി വിപ്ലവം സൃഷ്ടിക്കാൻ കേരള ടെക്നോളജി എക്സ്പോ ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ കോഴിക്കോട് വെച്ച് സംഘടിപ്പിക്കും. ഐടി മേഖലയിൽ കോഴിക്കോടിന്റെ ഉന്നമനം…

വിവിധ തൊഴിൽ മേഖലകളിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാനായി വർക്ക്സ്റ്റേഷൻ തുടങ്ങാൻ കേരളം. നവകേരള സ്ത്രീ സദസ്സിലാണ് വനിതകൾക്കായി വർക്ക് സ്റ്റേഷൻ ആരംഭിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നതായി മുഖ്യമന്ത്രി പിണറായി…

രാജ്യത്തെ ആദ്യ കാർബൺ തുല്യതാ റിപ്പോർട്ട് പുറത്തിറക്കിയ വയനാട്ടിൽ നിന്നും വരുന്ന കണക്കുകൾ വാഹനങ്ങളടക്കം ഊർജ മേഖല വയനാടിനെ എങ്ങിനെ തകർക്കുന്നു എന്നാണ്. വയനാട് ജില്ല ഒരു…