Browsing: News Update

കാർഷിക അധിഷ്ഠിത എംഎസ്എംഇകൾക്കായി വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. 5% വാർഷിക പലിശ നിരക്കിൽ 10 കോടി രൂപ വരെയുള്ള വായ്പകൾ പദ്ധതി പ്രകാരം ലഭിക്കും.…

ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ ഹീറോ ഇലക്ട്രിക് ഇന്ത്യയിലെ രണ്ടാമത്തെ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു.പഞ്ചാബിലെ ലുധിയാനയിൽ രാജ്യത്തെ രണ്ടാമത്തെ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചതായി ഹീറോ ഇലക്ട്രിക്…

ഊബറുമായി ലയിച്ചെന്ന റിപ്പോർട്ടുകൾ നിക്ഷേധിച്ച് സിഇഒ ഭവിഷ് അഗർവാൾ. കമ്പനി മികച്ച വളർച്ചയുടെ ഘട്ടത്തിലാണെന്നും മറ്റൊരു സ്ഥാപനവുമായി ലയിക്കാനുള്ള തീരുമാനം നിലവിൽ ഇല്ലെന്നും ഭവിഷ് അഗർവാൾ കൂട്ടിച്ചേർത്തു.…

ഓഡിയോബുക്ക് വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് പദ്ധതിയിടുന്നു. ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം പോക്കറ്റ് എഫ്എമ്മുമായി സഹകരിച്ചാണ് ഫ്ലിപ്പ്കാർട്ടിന്റെ പുതിയ നീക്കം. പോക്കറ്റ് എഫ്എം വഴി 400…

ഇന്ത്യൻ റൈഡ് ഹെയ്ലിം​ഗ് സ്റ്റാർട്ടപ്പായ ഒല ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ട്. ഇലക്‌ട്രിക് മൊബിലിറ്റി ബിസിനസിനായുള്ള റിക്രൂട്ട്‌മെന്റ് വർധിപ്പിച്ചതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പിരിച്ചുവിടലിന്…

ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വീഡിയോകളെ നിമിഷ നേരത്തിനുള്ളിൽ ഷോർട്ട്‌സാക്കി മാറ്റുന്ന എഡിറ്റ് ഇൻ ടു ഷോർട്ട്സ് ക്രിയേറ്റർ ടൂളുമായി You Tube. ടൂളുപയോഗിച്ച് ക്രിയേറ്റർമാർക്ക്, മുൻപ് അപ്‌ലോഡ്…

ആവേശകരമായ പ്രതികരണം നേടി രാകേഷ് ജുൻജുൻവാലയുടെ Akasa എയർലൈൻസിന്റെ Ticket Booking. ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിക്കുന്ന ഉദ്ഘാടന ഫ്ലൈറ്റിന്റെ ടിക്കറ്റുകൾ പൂർണമായും വിറ്റുപോയതായാണ് റിപ്പോർട്ട്. അഫോഡബിൾ…

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് (IIBX) ഗാന്ധിനഗറിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്ക് സിറ്റിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. CDSL, India INX, NSDL, NSE,…

തദ്ദേശീയ വിമാനവാഹിനിക്കപ്പലായ INS Vikrant ഓഗസ്റ്റ് 15-ന് കമ്മീഷൻ ചെയ്‌തേക്കും. കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച വിക്രാന്ത് കഴിഞ്ഞ ദിവസമാണ് നാവികസേനയ്ക്ക് കൈമാറിയത്. നാവികസേനയുടെ ഡയറക്‌ടറേറ്റ് ഓഫ് നേവൽ…

Volvo XC40 റീചാർജ് e-SUV ഇന്ത്യയിൽ അവതരിപ്പിച്ചു.55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് XC40 റീചാർജ് വോൾവോ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്വീഡിഷ് ലക്ഷ്വറി ഇലക്ട്രിക് SUV ബെംഗളൂരുവിനടുത്തുള്ള കമ്പനി…