Browsing: News Update
ഒന്നിൽ നിന്നും അഞ്ഞൂറ് എന്ന സംഖ്യയിലേക്ക് വിഴിഞ്ഞം അദാനി അന്താരാഷ്ട്ര തുറമുഖം കുതിച്ച് എത്തിയതിന്റെ ആഹ്ലാദത്തിലാണ് വ്യവസായ കേരളം. ഇതോടൊപ്പം ഒരു ദിവസം രണ്ട് റെക്കോർഡ് ആണ്…
ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബിവൈഡിയിലെ (BYD) മുഴുവൻ ഓഹരിയും വിറ്റഴിച്ച് വാറൻ ബഫറ്റിന്റെ നിക്ഷേപക കമ്പനി ബെർക്ക്‌ഷെയർ ഹാത്തവേ (Berkshire Hathaway). 2008ൽ 230 മില്യൻ…
യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുമായി കൊച്ചി വിമാനത്താവളം. കഴിഞ്ഞ സാമ്പത്തിക വർഷമായ 2024-25ൽ ഏകദേശം 1.12 കോടി യാത്രക്കാരാണ് വിമാനത്താവള സൗകര്യം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻ…
എച്ച് -1 ബി വിസാ പ്രതിസന്ധിയിലെ ആശങ്കൾക്കിടയിൽ കമ്പനികളെയും നിക്ഷേപകരെയും പ്രൊഫഷണലുകളെയും കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി പി. രാജീവ്. എച്ച് -1ബി വിസാ നിയമങ്ങളിൽ വന്ന കടുത്ത…
കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചും, വൈവിധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ട്ണർ ഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലുഗ്രൂപ്പ്…
ഐഇഇഇ വിമൺ ഇൻ എഞ്ചിനീയറിങ് (IEEE WIE) നടത്തുന്ന ഇന്റർനാഷണൽ ലീഡർഷിപ്പ് സമ്മിറ്റ് (ILS) ഒക്ടോബർ 24, 25 തീയതികളിൽ നടക്കും. കോഴിക്കോട് റാവീസ് കടവ് റിസോർട്ടിൽവെച്ചാണ്…
ഇന്ത്യയുടെ നാവിക ആക്രമണ ശേഷി വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പുമായി പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) ഇന്ത്യൻ നാവികസേനയും. ഈ വർഷം അവസാനം തദ്ദേശീയ സാങ്കേതിക ക്രൂയിസ്…
ആധുനിക യുദ്ധവിമാനങ്ങളുടെ ഹൃദയം എന്നാണ് ജെറ്റ് എഞ്ചിനുകളെ വിശേഷിപ്പിക്കപ്പെടുന്നത്. അത്യാധുനിക മെറ്റലർജി, എയറോഡൈനാമിക്സ്, താപ നിയന്ത്രണം, ഡിജിറ്റൽ കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയിൽ ലോകോത്തര മികവ് കൈവരിച്ചാൽ മാത്രമേ…
ജർമൻ ഷിപ്പിംഗ് കമ്പനി കാർസ്റ്റൺ റെഹ്ഡറുമായി (Carsten Rehder) 62.44 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE). നാല്…
ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ അധ്യായം സൃഷ്ടിക്കുന്നതിനായി സഹകരണപരമായ സമീപനം സ്വീകരിക്കാൻ ഇന്ത്യയും കാനഡയും. ഭീകരതയെയും രാജ്യാന്തര കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിൽ ഉൾപ്പെടെയാണ് ഇരുരാജ്യങ്ങളും അടുത്തു പ്രവർത്തിക്കുക. ദേശീയ സുരക്ഷാ…

