Browsing: News Update

ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വീഡിയോകളെ നിമിഷ നേരത്തിനുള്ളിൽ ഷോർട്ട്‌സാക്കി മാറ്റുന്ന എഡിറ്റ് ഇൻ ടു ഷോർട്ട്സ് ക്രിയേറ്റർ ടൂളുമായി You Tube. ടൂളുപയോഗിച്ച് ക്രിയേറ്റർമാർക്ക്, മുൻപ് അപ്‌ലോഡ്…

ആവേശകരമായ പ്രതികരണം നേടി രാകേഷ് ജുൻജുൻവാലയുടെ Akasa എയർലൈൻസിന്റെ Ticket Booking. ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിക്കുന്ന ഉദ്ഘാടന ഫ്ലൈറ്റിന്റെ ടിക്കറ്റുകൾ പൂർണമായും വിറ്റുപോയതായാണ് റിപ്പോർട്ട്. അഫോഡബിൾ…

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് (IIBX) ഗാന്ധിനഗറിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്ക് സിറ്റിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. CDSL, India INX, NSDL, NSE,…

തദ്ദേശീയ വിമാനവാഹിനിക്കപ്പലായ INS Vikrant ഓഗസ്റ്റ് 15-ന് കമ്മീഷൻ ചെയ്‌തേക്കും. കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച വിക്രാന്ത് കഴിഞ്ഞ ദിവസമാണ് നാവികസേനയ്ക്ക് കൈമാറിയത്. നാവികസേനയുടെ ഡയറക്‌ടറേറ്റ് ഓഫ് നേവൽ…

Volvo XC40 റീചാർജ് e-SUV ഇന്ത്യയിൽ അവതരിപ്പിച്ചു.55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് XC40 റീചാർജ് വോൾവോ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്വീഡിഷ് ലക്ഷ്വറി ഇലക്ട്രിക് SUV ബെംഗളൂരുവിനടുത്തുള്ള കമ്പനി…

ഇന്ത്യയിലെ സമ്പന്നരായ വനിതകളുടെ ലിസ്റ്റിൽ ഒന്നാമതെത്തി HCL ടെക്നോളജീസിന്റെ ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര.83,330 കോടി രൂപയുടെ ആസ്തിയുമായി തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും ധനികയായ വനിത…

ഇടപാടുകാർക്ക് ബാങ്കിംഗ് ലളിതമാക്കുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നു. എസ്ബിഐ ഉപയോക്താക്കൾക്ക് ബാലൻസ് ചെക്ക് ചെയ്യുന്നതിനും മിനിസ്റ്റേറ്റ്മെന്റ് എടുക്കുന്നതിനും വാട്സ്ആപ്പിലൂടെ സാധിക്കും.…

360-ഡിഗ്രി പനോരമിക് സ്ട്രീറ്റ് ചിത്രങ്ങൾ കാണാൻ അനുവദിക്കുന്ന ഫീച്ചറായ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ വരുന്നു.നിലവിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ 10 നഗരങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. വർഷാവസാനത്തോടെ ഇത്…

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വെഞ്ച്വർ ഫണ്ടായ സെക്വോയ ക്യാപിറ്റൽ പാക്കിസ്ഥാനിൽ ആദ്യ നിക്ഷേപം നടത്തി. പാകിസ്ഥാനിലെ കന്നി നിക്ഷേപത്തിൽ ഫിൻടെക് സ്റ്റാർട്ടപ്പായ ഡിബാങ്കിനെ സെക്വോയ പിന്തുണയ്ക്കുന്നു. ഇസ്‌ലാമാബാദ്…

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന് (BSNL) കേന്ദ്ര മന്ത്രിസഭ 1.64 ട്രില്യൺ രൂപയുടെ പുനരുദ്ധാരണ പാക്കേജ് അനുവദിച്ചു.“ഈ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎൽ…