Browsing: News Update

ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ബ്രിട്ടീഷ് കൺസ്യൂമർ ഗുഡ്സ് കമ്പനിയായ Unilever. 4.5 ശതമാനം മുതൽ 6.5 ശതമാനം വരെ വിപണന വളർച്ച കൈവരിക്കുക ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന.…

റിയൽറ്റി സ്ഥാപനമായ സിഗ്നേച്ചർ ഗ്ലോബൽ ലിമിറ്റഡ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 1,000 കോടി രൂപ സമാഹരിക്കുന്നതിന് സെബിക്ക് പ്രാഥമിക രേഖകൾ സമർപ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്…

ഗ്രീൻ ഹൈഡ്രജനെ ഭാവിയുടെ ഇന്ധനമാക്കണമെന്ന ആഹ്വാനവുമായി ഗൗതം അദാനി.ഗ്രീൻ എനർജിയിലും ഇൻഫ്രാസ്ട്രക്ചറിലും 70 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.ഇന്ത്യയുടെ ഹരിത പരിവർത്തനം സുഗമമാക്കുന്നതിന് ഗ്രൂപ്പിന്റെ…

രാജ്യത്തെ അഞ്ചോളം ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയതായി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. ഒല ഇലക്ട്രിക്, പ്യുവർ EV, ഒകിനാവ എന്നിവയുൾപ്പെടെയുളള കമ്പനികൾക്കാണ് നോട്ടീസ് നൽകിയത്.…

സാമ്പത്തികമാന്ദ്യത്തെ തുടർന്നുള്ള ചെലവു ചുരുക്കൽ നയത്തിന്റെ ഭാ​ഗമായി സിലിക്കൺ വാലിയിലെ യൂണിറ്റുകളിൽ 2,000ത്തിലധികംജീവനക്കാരെ മൈക്രോസോഫ്റ്റും ടെസ് ലയും പിരിച്ചുവിട്ടു. സത്യ നഡെല്ല സിഇഒയായ മൈക്രോസോഫ്റ്റ് ആണ് പുനസം…

ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് മുൻകൂർ വിസയില്ലാതെ എത്താവുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി. ഇതോടെ Thailand, Mauritius, Iran, Oman, British Virgin Islands, Maldives എന്നിവയെല്ലാം വിസ എടുക്കാതെ…

ജനപ്രിയ മോഡലായ 125 സിസി സൂപ്പർ സ്‌പ്ലെൻഡറിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ഇരുചക്രവാഹന നിർമ്മാതാക്കളായ Hero MotoCorp.രണ്ട് വേരിയന്റുകളായി എത്തുന്ന സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ,…

ഡിസംബറോടെ രാജ്യത്ത് മെമ്മറി ചിപ്പ് അസംബ്ലി, ടെസ്റ്റ്, പാക്കേജിംഗ് യൂണിറ്റ് എന്നിവ സ്ഥാപിക്കുന്ന ആദ്യത്തെ കമ്പനിയായി മാറുമെന്നു ഇലക്‌ട്രോണിക്‌സ് സ്ഥാപനമായ സഹസ്ര സെമികണ്ടക്‌ടേഴ്‌സ്. രാജസ്ഥാനിലെ ഭിവാദിയിൽ യൂണിറ്റ്…

രാകേഷ് ജുൻജുൻവാല പിന്തുണയുള്ള ആകാശ എയർലൈൻസ് കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നു. ബെംഗളൂരു- കൊച്ചി വ്യോമപാതയിൽ ആഴ്ചയിൽ 28 സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 13 മുതല്‍ ആകാശയുടെ…

ഡ്രോണുപയോഗിച്ച് ഉപഗ്രഹ വിക്ഷേപണം നടത്തി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്റോ സ്പേസ് സ്റ്റാർട്ടപ്പായ Lakshya Space. ബെംഗളൂരുവിലെ യെലഹങ്കയിൽ സ്ഥിതിചെയ്യുന്ന ആധ്യ ഫാമിൽ നിന്ന് 250 മീറ്റർ…