Browsing: News Update

പാക്കേജ്ഡ് കൺസ്യൂമർ ഗുഡ്സിന്റെ വില വർദ്ധിപ്പിച്ചതായി റിപ്പോർട്ട്.ചില ഡിറ്റർജന്റുകൾ, സോപ്പ്, ഭക്ഷ്യ എണ്ണ, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയുടെ വിലയാണ് വർദ്ധിച്ചത്.കഴിഞ്ഞ ഒരു വർഷമായി ഉയർന്ന പ്രവർത്തന…

മീൻ വാങ്ങാൻ ആപ്പുമായി കേരള സർക്കാർ.മീൻ‌ വീട്ടിലെത്തിക്കാനായി mimi ആപ്പും mimi സ്റ്റോറും ഫിഷറീസ് വകുപ്പ് അവതരിപ്പിച്ചു.സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ പരിവർത്തനം പദ്ധതിക്കു കീഴിലാണ് ആപ്പും…

ഡിസംബറോടെ ഡിജിറ്റൽ കറൻസി  പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും  RBI ഗവർണർ പ്രകടിപ്പിച്ചുപണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ ബാങ്ക്…

ജിയോയ്ക്ക് ശേഷം, എയർടെലിലും വൻ നിക്ഷേപം നടത്താൻ ചർച്ച നടത്തി ഗൂഗിൾറിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകളിൽ 34,000 കോടിയിലധികം നിക്ഷേപമാണ് ഗൂഗിൾ നടത്തിയത്ഗൂഗിൾ എയർടെലുമായി ഒരു വർഷമായി വിവിധ…

രാജ്യത്ത് ഡ്രോൺ നിർമാണത്തിന് കുതിപ്പേകാൻ മുകേഷ് അംബാനിയും ഗൗതം അദാനിയും.ഡ്രോൺ നിയമങ്ങൾ ഉദാരമാക്കിയതിന് പിന്നാലെ നിർമാണം വർദ്ധിപ്പിക്കാനൊരുങ്ങി അദാനി-അംബാനി ഗ്രൂപ്പ് കമ്പനികൾ.അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ് സബ്സിഡിയറി Asteria…

ലോകത്തിലെ പൊതുസ്ഥലങ്ങളിൽ ഏറ്റവുമധികം CCTV ക്യാമറകൾ ഉളളത് ഇന്ത്യൻ നഗരത്തിൽ.ലോകത്തിലെ മറ്റെല്ലാ നഗരങ്ങളേയും വെച്ച് ഡൽഹി CCTV ക്യാമറകളുടെ കാര്യത്തിൽ നമ്പർ വണ്ണാണെന്ന് Forbes.ഡൽഹിയിൽ ഒരു ചതുരശ്ര…

നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ- ഒരുപാട് ഒച്ചപ്പാട് ഉണ്ടാക്കുന്ന, കേന്ദ്രത്തിന്റെ 6 ലക്ഷം കോടി രൂപ മൂല്യമുളള മെഗാപദ്ധതി എന്താണ്? ടെലികോം, ഖനനം, വ്യോമയാനം, തുറമുഖങ്ങൾ, പ്രകൃതിവാതകം, പെട്രോളിയം…

വായ്പയെടുക്കാൻ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കയറിയിറങ്ങിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ വിരൽതുമ്പിലാണ് വായ്പ. ഡിജിറ്റൽ യുഗത്തിൽ വായ്പകളും ഡിജിറ്റലായി. ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളുടെയും ഡിജിറ്റൽ credit availing…