Browsing: News Update
ജർമ്മനി, യുഎഇ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 12 ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദം, പരിസ്ഥിതി, ജനാധിപത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് കൂടിക്കാഴ്ച. ജർമ്മൻ…
പരേതരായവരുടെ ശബ്ദം അനുകരിക്കുന്നതിനുളള ഫീച്ചർ അലക്സയിൽ അവതരിപ്പിക്കുന്നതിന് ആമസോൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലാസ് വെഗാസിലെ ആമസോണിന്റെ കോൺഫറൻസിൽ അവതരിപ്പിച്ച ഫീച്ചറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി നൽകിയിട്ടില്ല. ഒരു…
അപകടസാധ്യതകളിൽ ശ്രദ്ധ വേണം സ്റ്റാർട്ടപ്പ് സ്ഥാപകർ ബിസിനസുകളുടെ ദീർഘകാല നിലനിൽപിന് ഭീഷണിയാകുന്ന അപകടസാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളള നവസാങ്കേതിക വിദ്യകൾ…
മികച്ച 100 ആഗോള ബ്രാൻഡുകളുടെ പട്ടികയിലിടം നേടി ഇന്ത്യൻ കമ്പനികളായ TCS, HDFC Bank, Infosys, LIC. Apple, Google, Amazon, Microsoft തുടങ്ങിയ വമ്പന്മാർക്കൊപ്പം ഇന്ത്യൻ…
വരും വർഷങ്ങളിൽ പ്രാദേശിക സോഴ്സിംഗ് 27 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിട്ട് സ്വീഡിഷ് കമ്പനിയായ IKEA. 2018ൽ ഹൈദരാബാദിലാണ് IKEA ഇന്ത്യയിലാദ്യമായി പ്രവർത്തനമാരംഭിച്ചത്. പിന്നീട്…
ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് ടെലിഗ്രാമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ 460 രൂപക്ക് ഇന്ത്യയിൽ ലഭ്യമാകും. ടെലിഗ്രാം ആപ്പിൽ സെറ്റിംഗ്സ് എടുത്ത് പ്രീമിയം’ ഓപ്ഷൻ ടാപ്പ് ചെയ്ത് ‘പ്രതിമാസം ₹460.00…
2025 ആകുമ്പോഴേയ്ക്കും ഇന്ത്യൻ ഇ-കൊമേഴ്സ് ഉപയോക്താക്കൾ 350 ദശലക്ഷമാകുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം, 2020-ൽ ഇന്ത്യയിൽ 150 ദശലക്ഷം ‘ഡിജിറ്റൽ ഉപയോക്താക്കളിൽ’ നിന്ന് ഏകദേശം 2.5 മടങ്ങ്…
രാജ്യത്ത് സ്കൂളുകൾ തുറന്നതോടെ, സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ചില എഡ് ടെക്ക് സ്റ്റാർട്ടപ്പുകൾ. 2019ൽ Karan Varshney, Mahak Garg, Yadav എന്നിവർ ചേർന്ന് ആരംഭിച്ച, ഗുരുഗ്രാം…
ഇന്ത്യയിലെ ഏറ്റവും വില്പനയുളള ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവിക്ക് മുംബൈയിൽ തീപിടിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല,സർക്കാരും ടാറ്റ മോട്ടോഴ്സും തീപിടുത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയുടെ പ്രാന്തപ്രദേശമായ…
2020-ലെ ഫേസ്ബുക്ക് ഇടപാടിൽ disclosure rules ലംഘിച്ചതിന് റിലയൻസിന് പിഴ ചുമത്തി മാർക്കറ്റ് റെഗുലേറ്റർ SEBI. റിലയൻസിനും രണ്ട് കംപ്ലയൻസ് ഓഫീസർമാർക്കും 30 ലക്ഷം രൂപ പിഴ…