Browsing: News Update

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിന് കീഴിൽ ഇന്ത്യൻ എയർഫോഴ്‌സിന് 2 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി പ്രതിരോധ മന്ത്രാലയം.രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് ആറ് ദിവസത്തിനുള്ളിലുള്ള കണക്കാണിത്. ജൂൺ 14ന് പ്രഖ്യാപിച്ച…

ആഗോളതലത്തിൽ 300 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് സ്റ്റാർട്ട്-അപ്പ് വൈറ്റ്ഹാറ്റ് ജൂനിയർ. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള ആയിരക്കണക്കിന് ജീവനക്കാരെയാണ് നിലവിലെ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ ബാധിക്കുന്നത്.…

കൊച്ചിയിൽ നിന്നും അബുദാബിയിലേക്കുള്ള Go First വിമാന സർവ്വീസിന് തുടക്കമായി. കൊച്ചിയെ ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ് ആക്കാൻ ഈ നീക്കം കരുത്ത് പകരുമെന്ന് CIAL മാനേജിംഗ് ഡയറക്ടർ…

റിലയൻസ് റീട്ടെയ്ൽ വിഭാഗത്തിന്റെ മേധാവിയായി മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി എത്തുമെന്ന് റിപ്പോർട്ട്.നിലവിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഇഷ അംബാനി.ഇഷ അംബാനിയുടെ സ്ഥാനക്കയറ്റം…

ഇന്ത്യൻ വിപണി വിടാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ട് തള്ളി Uber. ഇന്ത്യയിൽ നിന്ന് പിന്മാറുകയാണെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് Uber വ്യക്തമാക്കി. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഒലയാണ് വിപണിയിലെ ഊബറിന്റെ…

TiE യംഗ് എന്റർപ്രണേഴ്‌സ് ഗ്ലോബൽ പിച്ച് മത്സരത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് 4,500 ഡോളർ സമ്മാനത്തുകയുള്ള മിന്നുന്ന നേട്ടം. നടുവുവേദയ്ക്ക് പരിഹാരം നിർദ്ദേശിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊല്യുഷ്യൻ അവതരിപ്പിച്ച…

ഇറ്റാലിയൻ സ്പൈവെയർ ഉപയോഗിച്ച് ഹാക്കർമാർ ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ടതായി ഗൂഗിൾ റിപ്പോർട്ട്. ‘ഹെർമിറ്റ്’ എന്ന എന്റർപ്രൈസ്-ഗ്രേഡ് ആൻഡ്രോയിഡ് സ്പൈവെയർ എസ്എംഎസ് സന്ദേശങ്ങൾ വഴി ഉപയോഗിച്ചതിന്റെ തെളിവുകൾ…

420 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ശൃംഖലയുടെ ചെയർമാൻ ആയി ആകാശ് അംബാനി. Reliance Jio Infocomm, പുതിയ ചെയർമാനായ ആകാശ് അംബാനിയെ കുറിച്ച്…

ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നരേന്ദ്രമോദിക്ക് വിമാനത്താവളത്തിൽ…

ക്രിപ്‌റ്റോ നിക്ഷേപകർക്ക് ചങ്കിടിപ്പേറ്റി ബിറ്റ്കോയിൻ പൂജ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ചൈന. ആഗോള മാന്ദ്യത്തിന് കീഴിൽ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ വില പൂജ്യത്തിലേക്ക് നീങ്ങുന്നുവെന്ന് ചൈനീസ് സർക്കാർ പത്രമായ ഇക്കണോമിക് ഡെയ്‌ലി…