Browsing: News Update

https://youtu.be/1uYoqvNm-bgഡിജിറ്റൽ പേയ്‌മെന്റിൽ ഡാറ്റ സ്വകാര്യതയിലും ക്ലയന്റ് ഡാറ്റ സംരക്ഷണത്തിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻഡിജിറ്റൽ പേയ്‌മെന്റ് രീതി ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ഫിൻടെക്കുകളോട്…

https://youtu.be/-yPP7KgWYhs37,000 കോടി രൂപ സർക്കാരിൽ നിന്ന് ആവശ്യപ്പെട്ട് കത്തയച്ച് BSNLക്യാപിറ്റൽ എക്സ്പെൻഡിച്ചറിനും കടബാധ്യത തീർക്കാനും അധിക ഫണ്ട് ആവശ്യമാണെന്ന് BSNL പറയുന്നു37,105 കോടി രൂപ ഗ്രാന്റായോ ഇക്വിറ്റിയായോ…

https://youtu.be/5N30HMV1kKEരാജ്യത്തെ യുവ പ്രൊഫഷണലുകൾക്കായി ടാറ്റാ കൺസൾട്ടൻസി സർവീസസ് ഒരു സൗജന്യ ഓൺലൈൻ കോഴ്സ് അവതരിപ്പിക്കുന്നുTCS iON Career Edge- 15 ദിവസ കാലയളവുളള കോഴ്‌സാണ്തൊഴിലന്വേഷകരെ ആശയവിനിമയം, സഹകരണം,…

https://youtu.be/G9nN1E3-_B8AI അടിസ്ഥാനമാക്കിയുള്ള ഹാർട്ട് റിസ്ക് സ്കോർ നിർണയത്തിന് തുടക്കം കുറിച്ച് അപ്പോളോ ഹോസ്പിറ്റൽഹൃദ്രോഗം പ്രവചിക്കുന്നതിനും തടയുന്നതിനുമായി അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെബ്…

https://youtu.be/my2sPRx8XkkSBI, സ്റ്റാർട്ടപ്പുകൾക്ക് Debt Financing ആലോചിക്കുന്നുസ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ വിപ്ലവകരമായ തീരുമാനത്തിനാണ് SBI തയ്യാറെടുക്കുന്നത്ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് ഡെറ്റ് ഫിനാൻസാണ് ആലോചിക്കുന്നത്ഇതോടെ ലോൺ ഉൾപ്പെടെയുള്ള ഫണ്ടിംഗ് ഏർളി സ്റ്റേജിൽ…

https://youtu.be/QVh0Tocx5Kk കേരളത്തിലെ വഴിയോര കച്ചവടക്കാരെ ഡിജിറ്റലാക്കാൻ Aceware FinTech Services നെ തിരഞ്ഞെടുത്ത് കേന്ദ്രസർക്കാർ കേരളത്തിൽ, 50 നഗരങ്ങളിലെ 5487 തെരുവ് കച്ചവടക്കാരെ Aceware FinTech സേവനങ്ങളിൽ…

https://youtu.be/SWevKke5lSIഗൂഗിൾ പിന്തുണയുള്ള ഇന്ത്യൻ മൊബൈൽ ഉള്ളടക്ക ദാതാക്കളായ Glance InMobi യിൽ റിലയൻസ് നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ട്Glance InMobi യിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 300 മില്യൺ…

https://youtu.be/C8BcXthqkmEദുബായിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ2021 -ന്റെ ആദ്യ പകുതിയിൽ മൊത്തം ട്രേഡിംഗ് 38.5 ബില്യൺ ദിർഹത്തിലെത്തിയെന്ന് ദുബായ് സർക്കാർ86.7 ബില്യൺ ദിർഹവുമായി ചൈനയും മൂന്നാം…