Browsing: News Update

ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ റെയിൽ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 1,000 കിലോമീറ്റർ പ്രവർത്തന ദൈർഘ്യമുള്ള മെട്രോ റെയിലുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. ചൈനയും അമേരിക്കയുമാണ് പട്ടികയിൽ ഇന്ത്യയ്ക്ക്…

ബെംഗളൂരു ആസ്ഥാനമായ കോ-വർക്കിങ് സ്പേസ് സംരംഭം ടേബിൾ സ്പേസ് സ്ഥാപകൻ അമിത് ബാനർജിയുടേത് സമാനതകളില്ലാത്ത വളർച്ചയായിരുന്നു. ഇന്ത്യയിലെ ഫ്ലെക്‌സിബിൾ വർക്ക്‌സ്‌പേസ് സൊല്യൂഷൻ വ്യവസായത്തെ മാറ്റിമറിച്ച ദീർഘവീക്ഷണമുള്ള നേതാവായ…

ഇന്ത്യയ്ക്കെതിരായ നിലപാടുകളും പ്രസ്താവനകളും കൊണ്ട് കുപ്രസിദ്ധനായ ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ലിബറൽ പാർട്ടി അടുത്ത നേതാവിനെ നിശ്ചയിക്കും വരെ ട്രൂഡോ ഇടക്കാല പ്രധാനമന്ത്രിയായി…

പുതിയ വർഷത്തിൽ കന്യാകുമാരിയിലെ സൂര്യോദയവും കോവളത്തെ അസ്തമയവും ഒറ്റ ട്രിപ്പിൽ കാണാം. കന്യാകുമാരിയിലെത്തി സൂര്യോദയവും കണ്ടു  കടലിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ ചില്ലുപാലവും കയറി  കോവളത്തെത്തി സൂര്യാസ്തമയത്തിന് സാക്ഷിയായി…

ടെക് സ്റ്റാർട്ടപ്പ് ആയ ലൂം (Loom) 2023ൽ 975 മില്യൺ ഡോളറിന് സോഫ്റ്റ് വെയർ ഭീമൻമാരായ Atlassian ഏറ്റെടുത്തിരുന്നു. എന്നാലിപ്പോൾ വിൽപനയിലൂടെ കോടീശ്വരൻ ആയതിന്റെ പ്രശ്നങ്ങൾ പങ്ക്…

യുകെ ആസ്ഥാനമായ ഇഗ്നിവിയയില്‍ നിന്ന് 10 കോടി രൂപയുടെ വെഞ്ച്വര്‍ കാപിറ്റല്‍ സ്വന്തമാക്കി തിരുവനന്തപുരം സിഇടി യിലെ വിദ്യാര്‍ഥികളുടെ സ്റ്റാർട്ടപ്പ് ലാവോ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്…

ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം പ്രവർത്തനക്ഷമമാക്കി ഐഎസ്ആർഒ. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇതിലൂടെ ഇന്ത്യ. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടിക് ആം ഐഎസ്ആർഒയുടെ…

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ജാക്പോട്ട് സമ്മാനമായ മൂന്ന് കോടി ദിർഹം (ഏതാണ്ട് 70 കോടി രൂപ) സ്വന്തമാക്കിയ മലയാളിയെ അറിഞ്ഞിരിക്കുമല്ലോ. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മനു…

ലോകത്തിൽ ആദ്യമായി നോൺ വെജ് അഥവാ മാംസാഹാരം നിരോധിച്ച നഗരമാണ് ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ പാലിതാന. മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും കഴിക്കുന്നതും പാലിതാനയിൽ നിയമവിരുദ്ധവും…