Browsing: News Update
ലോകത്ത് ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി സിംഗപ്പൂർ. സ്വിസ് പ്രൈവറ്റ് ബാങ്ക് ജൂലിയസ് ബെയർ പുറത്തിറക്കിയ 2023-ലെ ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ് സ്റ്റൈൽ റിപ്പോർട്ടിലാണ്…
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന റെക്കോർഡിട്ട സയീദ് അൽമീരി വീണ്ടും ഒരു റെക്കോർഡിനുടമയായി. ഒന്നല്ല രണ്ട് ലോക റെക്കോർഡുകളാണ് ചുരുങ്ങിയ കാലയളവിൽ ഈ എമിറാത്തി…
“എവിടെ ചെന്നാലും എപ്പോഴും ഒപ്പമുണ്ടാകും” എന്ന ഒരാളുടെ ഉറപ്പ് നമ്മിൽ തെല്ലൊന്നുമല്ല സുരക്ഷിതത്വ ബോധമുണർത്തുന്നത്. ആ ഉറപ്പ് കൊച്ചിയിൽ നിറവേറ്റുകയാണെന്ന് സാക്ഷ്യപെടുത്തുകയാണ് Reliance Jio 5G. കൊച്ചി നഗരത്തിൽ എയർപോർട്ട്…
യുഎസ് നിർമിത സായുധ ഡ്രോണുകൾ, പട്രോളിംഗ് വിമാനങ്ങൾ എന്നിവ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ . ജനറൽ അറ്റോമിക്സ് നിർമിച്ച 31 MQ-9B സീഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി…
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ സംഭരണ ശേഷി വർധിപ്പിക്കാൻ സർക്കാർ അനുമതി കാത്തിരിക്കുകയാണ് കേരളത്തിൽനിന്നുള്ള വിലകുറഞ്ഞ ജന പ്രിയ റം ജവാന്റെ ഉത്പാദകർ. അനുമതി ലഭിച്ചാൽ ജവാൻ മദ്യത്തിന്റെ…
ആധാറും പാനും ലിങ്ക് ചെയ്യാനുള്ള സമയപരിധി 2023 ജൂൺ 30 ന് അവസാനിക്കുന്നു. 2023 ജൂൺ 30 വരെ നിങ്ങളുടെ ആധാർ പൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. തുടക്കത്തിൽ, പിഴ ഇല്ലാതെ പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31 ആയിരുന്നു, ഈ സമയപരിധി പിന്നീട് 2023 മാർച്ച് 31 വരെ നീട്ടിയിരുന്നു. എന്നാൽ 1000…
വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡറുമായി ഇൻഡിഗോ. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനിന്റെ ഓപ്പറേറ്ററായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, എയർബസുമായി 500 നാരോ ബോഡി വിമാനങ്ങൾക്ക് കരാറിലേർപ്പെട്ടു. ഇത് വാണിജ്യ വ്യോമയാന വ്യവസായത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വാങ്ങൽ എന്ന റെക്കോർഡ് സൃഷ്ടിച്ചു, 2006 മുതൽ…
“നമ്മുടെ കണ്ണൊന്നു സ്കാൻ ചെയ്താൽ ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നറിയാൻ പറ്റുമോ? ഒരാളുടെ പ്രമേഹം, രക്ത സമ്മർദ്ദം, പുകവലി ശീലം എന്നിവയൊക്കെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് എന്ന്…
2025 ഓടെ രാജ്യത്തിന്റെ ജിഡിപിയുടെ 20-25 ശതമാനം സാങ്കേതികവിദ്യ അധിഷ്ഠിത നേട്ടം ആക്കാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ അമേരിക്കൻ…
GST ക്കായി ഡൽഹിയിൽ പ്രിൻസിപ്പൽ ബെഞ്ചുമായി ഒരു അപ്പീൽ ട്രിബ്യൂണൽ സ്ഥാപിക്കുന്ന നീക്കങ്ങളിലാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ പരാതി ട്രിബുണലിൽ നൽകാം. അതിനായി ഒക്ടോബറിനകം അതത് ചരക്ക് സേവന നികുതി…