Browsing: News Update
ശ്രീലങ്കൻ പ്രതിനിധി സംഘം കേരള സ്റ്റാർട്ടപ്പ് മിഷൻ സന്ദർശിച്ചു സീനിയർ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഒഫീഷ്യൽസാണ് ksum തിരുവനന്തപുരം ഓഫീസിലെത്തിയത് കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് Ksum ടെക്നിക്കൽ ഓഫീസർ…
ഇന്ത്യയിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോം Spotify
ഇന്ത്യയിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോം Spotify സ്വീഡന്‍ ആസ്ഥാനമായ കമ്പനി 6 മാസങ്ങള്‍ക്കുള്ളില്‍ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി T-Series പോലുള്ള പോപ്പുലര്‍…
സ്മാര്‍ട്ട് സൊല്യൂഷനുകള്‍ തേടി ഓപ്പണ്‍ ഇന്നവേഷന്‍ പ്രോഗ്രാമുമായി കര്‍ണാടക. 7 ആഴ്ച നീളുന്ന DataCity പ്രോഗ്രാമില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സൊല്യൂഷനുകള്‍ തേടും. പാരീസ് ആസ്ഥാനമായ ഇന്നവേഷന്‍ ഹബ്ബ്…
സ്റ്റാര്‍ട്ടപ്പ് യാത്ര കേരളയുടെ ഗ്രാന്‍ഡ് ഫിനാലെ തിരുവനന്തപുരത്ത് സമാപിച്ചു. തെരഞ്ഞെടുത്ത 80 ആശയങ്ങളില്‍ നിന്ന് 8 പേര്‍ക്ക് ഹീറോ ഓഫ് ദ ബൂട്ട് ക്യാമ്പ് പുരസ്‌കാരം. സോഷ്യല്‍,…
സ്റ്റാര്‍ട്ടപ്പ് യാത്ര കേരളയുടെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തുടക്കമായി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് ഒരുക്കിയ 27 ദിവസത്തെ സ്റ്റാര്‍ട്ടപ്പ് യാത്രയ്ക്കാണ് സമാപനമാകുന്നത് . ഗ്രാന്‍ഡ്…
ഇന്ത്യയില്‍ സാലറി ഫീച്ചറുമായി Linkedin. യുഎസ് ബേസ്ഡ് പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമാണ്.ടോപ്പ പെയിങ് കമ്പനികളെക്കുറിച്ചും ഇന്‍ഡസ്ട്രിയിലെ സാലറി ട്രെന്‍ഡും അറിയാം. ഇന്ത്യയിലെ കോംപെറ്റിറ്റീവ് ജോബ് മാര്‍ക്കറ്റില്‍…
മലബാര്‍ കേന്ദ്രമാക്കി മെന്ററിംഗ് പൂള്‍ ക്രിയേറ്റ് ചെയ്യാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
മലബാര്‍ കേന്ദ്രമാക്കി മെന്ററിംഗ് പൂള്‍ ക്രിയേറ്റ് ചെയ്യാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കോഴിക്കോട് ചേര്‍ന്ന മലബാര്‍ മെന്റേഴ്സ് മീറ്റിലാണ് തീരുമാനം. എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ നാഗരാജ പ്രകാശം മുഖ്യാതിഥിയായിരുന്നു.…
Tech4Future ഗ്രാന്‍ഡ് ചലഞ്ചുമായി SoftBank. Invest India യുമായി ചേര്‍ന്നാണ് ചലഞ്ച് നടത്തുന്നത്. Machine Learning, AI, Face Recognition, Cyber Securtiy സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം .…
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഫീച്ചറുമായി Apple Watch
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഫീച്ചറുമായി Apple Watch. ആപ്പിളിന്റെ പുതിയ സീരീസ് വാച്ചുകളിലാണ് ഫീച്ചര്‍ ഉള്‍പ്പെടുത്തുക. UV രശ്മികള്‍ കൂടുതലായി ശരീരത്തില്‍ പതിച്ചാല്‍ യുസേഴ്‌സിനെ…
കേരള IT ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രളയാനന്തര റീബില്‍ഡിങ്ങിന് പുതിയ മാതൃകകള്‍ തേടി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 11 മുതല്‍ 16 വരെ കൊച്ചി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഫെസ്റ്റിവല്‍…