Browsing: News Update

ചൈനയെ  ഏറ്റവും പ്രധാനപ്പെട്ട വികസന പങ്കാളിയെന്ന് വിശേഷിപ്പിച്ച് താലിബാൻഅഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനും നിക്ഷേപത്തിനും ബീജിംഗ് തയ്യാറാണെന്ന് താലിബാൻ വ്യക്തമാക്കിലോകവിപണിയിലേക്കുളള താലിബാന്റെ പ്രവേശനം ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല…

ബ്രെഡിൽ‌ തട്ടിപ്പ് വേണ്ടെന്ന് കേന്ദ്രസർക്കാർ; ഗുണനിലവാരം ഉറപ്പാക്കും, വില നിയന്ത്രണം വരും14 തരം സ്പെഷ്യൽ ബ്രെഡിന് ഗുണമേന്മ മാനദണ്ഡങ്ങൾ നിശ്ചയിക്കാനൊരുങ്ങി കേന്ദ്രംസ്പെഷ്യാലിറ്റി ബ്രെഡ് ഉൾപ്പെടെ അഞ്ച് വിഭാഗങ്ങൾക്ക്…

ആമസോൺ ഇന്ത്യയിൽ ആദ്യമായി Career Day സംഘടിപ്പിക്കുന്നു; 8,000 നേരിട്ടുള്ള ജോലികളിൽ നിയമനംവെർച്വൽ, ഇന്ററാക്ടീവ് ഇവന്റായി സെപ്റ്റംബർ 16നാണ് കരിയർ ഡേ സംഘടിപ്പിക്കുന്നത്ആമസോൺ CEO ആൻഡി ജാസ്സിയുമായി…

ആഗോളതലത്തിൽ കോർപറേറ്റ്, ടെക്നോളജി റോളുകളിലേക്ക് 55,000 പേർക്ക് നിയമനം നൽ‌കാൻ ആമസോൺആമസോൺ വെബ് സർവീസസ് CEO ആൻഡി ജാസിയാണ് റോയിട്ടേഴ്സ് അഭിമുഖത്തിൽ നിയമനം പ്രഖ്യാപിച്ചത്55,000 ത്തിലധികം ജോലികളിൽ…

കയറ്റുമതി അധിഷ്ഠിത ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി ഫണ്ട് ആരംഭിച്ച് കേന്ദ്രസർക്കാർ.ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള Ubharte Sitaare  ഫണ്ടിന് ധനമന്ത്രി  നിർമ്മലാ സീതാരാമൻ ലക്‌നൗവിൽ തുടക്കം കുറിച്ചു.India Exim…

ഓൺ-ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയിട്ട് Ez4EV.ന്യൂഡൽഹി കേന്ദ്രമായുളള ബാറ്ററി സ്റ്റോറേജ് ചാർജർ ഡവലപ്മെന്റ് കമ്പനിയാണ് Ez4EV.3 മാസത്തിനുള്ളിൽ ‘EzUrja’ എന്ന പേരിൽ…

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയും ഫിറ്റ്നെസ് മന്ത്ര ബ്ലാക്ക് വാട്ടറെന്ന് റിപ്പോർട്ട്മാധ്യമറിപ്പോർട്ട് പ്രകാരം ലിറ്ററിന് ഏകദേശം 3000-4000 രൂപ വിലയുളള ബ്ലാക്ക് വാട്ടർ ആണ് താരങ്ങളുടെ…